ജപ്പാന്‍ പ്രധാനമന്ത്രിക്ക് നേരെ ആക്രമണം; അക്രമി പിടിയിലായെന്ന് സൂചന
ജപ്പാന്‍ പ്രധാനമന്ത്രി ഫുമോയി കിഷിദയ്ക്കു നേരെ ആക്രമണം. പ്രധാനമന്ത്രിക്കു നേരെ എറിഞ്ഞ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു. ഫുമിയോ കിഷിദ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടെന്നാണ് വിവരം. പടിഞ്ഞാറന്‍ ജപ്പാനിലെ വാകയാമയില്‍…