Wed. Jan 22nd, 2025

1. മാമുക്കോയയ്ക്ക് വിട: ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്‌കാരം

2. തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ സംഭവം; കേസെടുത്ത് തമ്പാനൂര്‍ പോലീസ്

3. മിഷന്‍ അരിക്കൊമ്പന്‍: ഇന്ന് മോക്ക്ഡ്രില്‍ നടത്തും

4. ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ആക്രമണം; സുരക്ഷാ വീഴ്ചയെന്ന് ആരോപണം

5. സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത

6. ഇന്ന് ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം

7. സുഡാനിലെ ആഭ്യന്തര കലാപം; ഓപ്പറേഷന്‍ കാവേരിയിലെ ആദ്യ സംഘം കേരളത്തില്‍

8. തൃശൂരിലും കണ്ണൂരിലും വാഹനാപകടം

9. ക്വാറി ഉടമകളുടെ സമരം പിന്‍വലിച്ചു

10. ഗുസ്തി താരങ്ങളുടെ ലൈംഗിക പീഡന പരാതി; ആദ്യം പ്രാഥമിക അന്വേഷണം വേണമെന്ന് തുഷാര്‍ മേത്ത

11. അമ്മയില്‍ അംഗത്വം നേടാനൊരുങ്ങി ശ്രീനാഥ് ഭാസി

12. ഒടിടി പ്ലാറ്റ്ഫോമുകളുടെ ഉള്ളടക്കം; നിയന്ത്രണം കര്‍ശനമാക്കി കേന്ദ്രം

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം