Mon. Dec 23rd, 2024

1. തിരുവനന്തപുരം കിഴക്കേകോട്ടയില്‍ തീപ്പിടിത്തം
2. ട്രെയിൻ തീ വെപ്പ് കേസ്: പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
3. നാളെ മുതൽ മിൽമ പാലിന് വില കൂടും
4. വെന്തുരുകി കേരളം
5. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ,ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും
6. പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം: ഷാഫിയുടെ മൊഴി പുറത്ത്
7. ചിന്ത ജെറോം യുവജന കമ്മിഷൻ അധ്യക്ഷ സ്ഥാനം ഒഴിയുന്നു
8. പിയൂഷ് ഗോയൽ ഇന്ന് കേരളത്തിലെത്തും
9. അരിക്കൊമ്പന്‍ പ്രശ്നം നീട്ടിക്കൊണ്ടു പോകാനാവില്ല: വനംമന്ത്രി
10. വന്ദേഭാരത് പരീക്ഷണ ഓട്ടം വിജയകരം
11. ഉദ്ധവ് താക്കറെ ജനാധിപത്യ വിരുദ്ധ ശക്തികളോട് പോരാടുകയാണ്; കെ സി വേണുഗോപാൽ
12. തൃണമൂൽ നേതാവ് മുകുൾ റോയിയെ കാണാനില്ലെന്ന് പരാതി
13. കുഴിയിൽ വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം
14. സ്വവർഗ വിവാഹം; ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ
15. ചാറ്റ് ജിപിടിയെ മറികടക്കാൻ ട്രൂത്ത് ജിപിടി; പ്രഖ്യാപനവുമായി മസ്‌ക്
16. ഹരിയാനയിൽ അരിമിൽ തകർന്ന് വീണ് നാല് മരണം
17. സിറിയയിൽ മുതിർന്ന ഐഎസ് നേതാവിനെ വധിച്ചെന്ന് യുഎസ്
18. ബ്രിട്ടണിൽ ഹൈക്കമ്മീഷന് നേരെയുണ്ടായ ആക്രമണം എൻഐഎ അന്വേഷിക്കും
19. ഇന്ത്യൻ പർവതാരോഹകനെ കാണാതായി
20. വീട് മാറി ബെൽ മുഴക്കിയ ആഫ്രിക്കൻ വംശജനെ വെടിവെച്ചു കൊന്നു
21. അണ്‍ എയ്ഡഡ് സ്കൂളുകളിലെ ഫീസ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍
22. ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി സാമന്ത
23. ‘കഠിന കഠോരമി അണ്ഡകടാഹ’ത്തിന്റെ ട്രെയിലർ പുറത്ത്
24. ‘ധൂമ’ത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്
25.’ഗു​രു​വാ​യൂ​ര​മ്പ​ല​ ​ന​ട​യി​ൽ’ നായികമാരായി നിഖിലയും മമിതയും
26. ലക്‌നൗവിൽ മുൻസിപ്പൽ തെരഞ്ഞടുപ്പ്
27. ചെല്‍സി ഇന്ന് റയല്‍ മാഡ്രിഡിനെതിരെ
28. വിരാട് കോഹ്ലിക്ക് പിഴ

 

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.