Mon. Dec 23rd, 2024

 ഐപിഎല്ലിന്റെ 16ാം സീസണിലെ 18ാം മത്സരത്തില്‍ ഇന്ന് പഞ്ചാബ് കിങ്‌സും ഗുജറാത്ത് ടൈറ്റന്‍സും ഏട്ടുമുട്ടും. മൂന്ന് മത്സരത്തില്‍ നിന്ന് രണ്ട് ജയം നേടിയ ഗുജറാത്ത് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തും പഞ്ചാബ് ആറാം സ്ഥാനത്തുമാണ്. നായകസ്ഥാനത്തേക്ക് ഹര്‍ദിക് പാണ്ഡ്യ തിരിച്ചെത്തുന്നത് ഗുജറാത്തിന് കരുത്ത് പകരും. അതേസമയം, ശിഖര്‍ ധവാന്റെ ബാറ്റിങ് കരുത്തിലാണ് പഞ്ചാബിന്റെ പ്രതീക്ഷ. മൽസരം വൈകിട്ട് 7:30 ന്.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.