Wed. Apr 2nd, 2025

ബിഹാറിൽ രാമ നവമി ആഘോഷത്തിനിടെയുണ്ടായ ആക്രമണത്തിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി നിതീഷ് കുമാർ. രാമ നവമി ആഘോഷത്തിനിടെയുണ്ടായ ആക്രമണങ്ങൾ ചിലർ ബോധപൂർവ്വം നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും ബിജെപി നടത്തുന്നത് വെറുപ്പിന്റെയും പ്രീണനത്തിന്റെയും രാഷ്ട്രീയമാണെന്നും നിതീഷ് കുമാർ പറഞ്ഞു. എഐഎംഐഎം എംപിയായ അസദുദീൻ ഉവൈസി ബിജെപിയുടെ ഏജന്റ് ആണെന്നും നിതീഷ് കുമാർ ആരോപിച്ചു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.