Mon. Nov 25th, 2024

Month: March 2023

മൈക്കലാഞ്ചലോയുടെ ദാവീദ് ശിൽപ്പത്തെ വിദ്യാര്‍ത്ഥികള്‍ക്ക്  പരിചയപ്പെടുത്തിയതിനെ തുടര്‍ന്ന് സ്കൂൾ പ്രിൻസിപ്പൽ രാജിവെച്ചു

മൈക്കലാഞ്ചലോയുടെ ദാവീദ് എന്ന ശിൽപ്പത്തെ ആറാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക്  പരിചയപ്പെടുത്തിയതിനെ  തുടര്‍ന്ന്  ഫ്ലോറിഡയിലെ സ്കൂൾ പ്രിൻസിപ്പൽ രാജിവെച്ചു. കുട്ടികളെ അശ്ലീലത പഠിപ്പിക്കുന്നതിന് വിധേയരാക്കി എന്ന രക്ഷിതാവിന്റെ പരാതിയെ തുടര്‍ന്നാണ്‌…

ഏപ്രിലില്‍ വൈദ്യുതി നിരക്ക് വര്‍ദ്ധനയില്ല

ഏപ്രിലില്‍ വൈദ്യുതി നിരക്ക് വര്‍ദ്ധനയില്ല. മാര്‍ച്ച് 31ന് അവസാനിക്കുന്ന താരിഫ് നിരക്ക് ജൂണ്‍ 30 വരെ നീട്ടി സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഉത്തരവായി. 2021 ഒക്ടോബര്‍…

കര്‍ണാടകയില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കര്‍ണാടകയില്‍ 124 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ, ഇത്തവണ മൈസൂരുവിലെ വരുണയില്‍നിന്ന് ജനവിധി തേടും.…

ശിക്ഷിച്ചാല്‍ ഉടന്‍ അയോഗ്യരാക്കുന്നത് ഒഴിവാക്കണം: സുപ്രീം കോടതിയില്‍ ഹര്‍ജി

ജനപ്രതിനിധികളെ ക്രിമിനല്‍ കേസില്‍ രണ്ടു വര്‍ഷത്തേക്ക് ശിക്ഷിച്ചാല്‍ ഉടന്‍ അയോഗ്യരാക്കുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. ജനപ്രാതിനിധ്യ നിയമത്തിലെ 8(3) ലെ വ്യവസ്ഥ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തക…

സംസ്ഥാനത്ത് കോവിഡ് വര്‍ദ്ധിക്കുന്നു

കോവിഡ് വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് പതിനായിരം ഡോസ് കോവിഡ് വാക്‌സീന്‍ ആവശ്യപ്പെട്ട് സംസ്ഥാനം. കാലാവധി കഴിയാറായ നാലായിരം ഡോസ് കോവിഡ് വാക്‌സീന്‍ ഈ മാസം പാഴാകും. കോവിഡ്…

അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യവുമായി മുന്നോട്ട്

മിഷന്‍ അരിക്കൊമ്പന്‍ കോടതി സ്റ്റേ ചെയ്‌തെങ്കിലും ദൗത്യത്തിന്റെ മുന്നൊരുക്കങ്ങള്‍ തുടര്‍ന്ന് വനം വകുപ്പ്. അരിക്കൊമ്പനെ തളയ്ക്കാനുള്ള നാല് കുങ്കിയാനകളില്‍ അവസാനത്തെ രണ്ട് ആനകളായ കോന്നി സുരേന്ദ്രനും കുഞ്ചുവും…

രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ; മധ്യ-തെക്കന്‍ ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കേരളത്തില്‍ വേനല്‍ മഴ സജീവമാകുന്നു. ഇന്നും നാളെയും ഇവിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു. മധ്യ-തെക്കന്‍ കേരളത്തിലും പാലക്കാട്, വയനാട് ജില്ലകളിലും കിഴക്കന്‍…

ബംഗളൂരുവില്‍ പുതിയ മെട്രോ പാത തുറന്ന് മോദി

ബെംഗളുരുവില്‍ പുതിയ മെട്രോ പാത ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് ദിവസത്തിനകം പ്രഖ്യാപിക്കാനിരിക്കേയാണ് പുതിയ പാത ഉദ്ഘാടനം ചെയ്തത്. കെ ആര്‍…

കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം. മേയര്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നടുത്തളത്തിലിറങ്ങി. ബഹളത്തിനിടെ അജണ്ടകളെല്ലാം പാസാക്കി മേയര്‍ എം അനില്‍ കുമാര്‍ കൗണ്‍സില്‍ യോഗം…

നരേന്ദ്ര മോദിയുടെ കണ്ണുകളില്‍ ഭയം കണ്ടു: രാഹുല്‍ ഗാന്ധി

അദാനിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കണ്ണുകളില്‍ ഭയം കണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയില്‍ ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്നും രാജ്യത്തെ ജനാധിപത്യത്തിന്റെ ശബ്ദത്തിനായാണ്…