Fri. Dec 27th, 2024

Month: March 2023

ദുൽഖർ സൽമാനും ടിനു പാപ്പച്ചനും ഒന്നിക്കുന്നു; ചിത്രീകരണം അടുത്ത വര്‍ഷം

ദുൽഖർ സൽമാൻ – ടിനു പാപ്പച്ചൻ കൂട്ടുകെട്ടിൽ പുതിയ ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നു. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് ആണ് ചിത്രത്തിന്റെ  നിർമ്മാണം. തന്റെ സമൂഹ…

ആണവായുധങ്ങള്‍ വിന്യസിക്കാനുള്ള റഷ്യയുടെ നീക്കം അപകടകരവവും നിരുത്തവാദപരവുമാണെന്ന് നാറ്റോ

ബലറൂസില്‍ ആണവായുധങ്ങള്‍ വിന്യസിക്കാന്‍  ഉദ്ദേശിക്കുന്നുവെന്ന വ്ലാഡിമിര്‍ പുടിന്റെ പ്രസ്താവനയെ അപലപിച്ച് നാറ്റോ. റഷ്യയുടെ നീക്കം അപകടകരവവും നിരുത്തവാദപരവുമാണെന്ന് നാറ്റോ വക്താവ് ഓന ലുങ്കെസുകു പറഞ്ഞു. തങ്ങൾ സ്ഥിതിഗതികൾ…

രാജ്യത്തെ കോവിഡ് കേസുകളില്‍ വന്‍ വര്‍ധന

രാജ്യത്തുടനീളം കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം ദിവസവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ…

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി; പാര്‍ലമെന്റില്‍ പ്രതിഷേധം, ഇരുസഭകളും പിരിഞ്ഞു

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ ഡല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഷാഫി പറമ്പിലുള്‍പ്പെടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി.…

അമൃത്പാല്‍ സിംഗിനായി ഒമ്പതാം ദിവസവും തിരച്ചില്‍; സഹായിക്ക് അഭയം നല്‍കിയ ആള്‍ അറസ്റ്റില്‍

അമൃത്പാല്‍ സിംഗിന്റെ അടുത്ത സഹായി ആയിരുന്ന തേജീന്ദര്‍ സിംഗ് ഗില്ലിന് അഭയം നല്‍കിയ ആളെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പൊലീസ്. സഹായം നല്‍കിയ ബല്‍വന്ത് സിങ്ങിനെ ലുധിയാന…

പാകിസ്താനെതിരെ പരമ്പര സ്വന്തമാക്കി അഫ്ഘാനിസ്താൻ

പാകിസ്താനെതിരെ ചരിത്രത്തിലാദ്യമായി പരമ്പര സ്വന്തമാക്കി അഫ്ഘാനിസ്താൻ. മത്സരത്തില്‍ പാകിസ്താനെ ഏഴ് വിക്കറ്റിനു മറികടന്ന അഫ്ഘാൻ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഒരു കളി ബാക്കിനിൽക്കെ 2-0നു മുന്നിലെത്തി. ടോസ്…

ഉമ്മൻചാണ്ടി വധശ്രമക്കേസ്: മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കണ്ണൂർ സബ് കോടതി

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസില്‍ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന്  വിധിച്ച് കണ്ണൂർ സബ് കോടതി. കേസില്‍ മൊത്തം 113 പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ 110 പ്രതികളെ…

‘സവര്‍ക്കര്‍ തങ്ങളുടെ ദൈവമാണ്’: ഉദ്ധവ് താക്കറെ

മാപ്പുപറയാന്‍ താന്‍ സവര്‍ക്കറല്ല ഗാന്ധിയാണ് എന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ. വിനായക് സവര്‍ക്കറെ പരിഹസിക്കുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ പ്രതിപക്ഷ ഐക്യത്തില്‍…

അമേരിക്കയില്‍ വെടിവെയ്പ്പ്: രണ്ട് പേര്‍ക്ക് പരിക്ക്

അമേരിക്കയിലെ സിഖ് ഗുരുദ്വാരയിലുണ്ടായ വെടിവെപ്പിൽ രണ്ടു പേർക്ക് പരിക്കേറ്റതായി പൊലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. പ്രദേശിക സമയം ഉച്ചക്ക് 2.30ന് കാലിഫോർണിയയിലെ…

ബില്‍ക്കിസ് ബാനു കേസ്: സുപ്രീം കോടതിയുടെ പുതിയ ബെഞ്ച് ഇന്ന് ഹര്‍ജി പരിഗണിക്കും

ബില്‍ക്കിസ് ബാനു കേസില്‍ പ്രതികളെ ജയില്‍ മോചിതരാക്കിയതിനെതിരെ ബില്‍ക്കിസ് ബാനു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതിയുടെ പുതിയ ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബി വി നാഗരത്ന,…