Fri. Jan 24th, 2025

Month: March 2023

നാഗാലാന്‍ഡിലെ നാല് ബൂത്തുകളില്‍ ഇന്ന് റീ പോളിങ്

കൊഹിമ: നാഗാലാന്‍ഡിലെ നാല് പോളിങ് സ്റ്റേഷനുകളില്‍ ഇന്ന് വീണ്ടും വോട്ടെടുപ്പ്. തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും വോട്ടെടുപ്പ് നടത്തുന്നത്. സുന്‍ഹെബോട്ടോ മണ്ഡലത്തിലെ ന്യൂ കോളനി പോളിംഗ്…

ലൈഫ് മിഷന്‍ കോഴക്കേസ്; എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ റിമാന്‍ഡിലുള്ള മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും. ശിവശങ്കറിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ജാമ്യാപേക്ഷയെ…

സാധാരണക്കാരന് ഇരുട്ടടി; പാചകവാതക വിലയില്‍ വന്‍ വര്‍ധന

കൊച്ചി: പാചകവാതക വിലയില്‍ വന്‍ വര്‍ധന. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപ കൂട്ടി. ഇതോടെ ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 1110 രൂപയായി. നേരത്തെ 1060 രൂപയായിരുന്നു. വാണിജ്യ സിലിണ്ടറിന്…

വരാപ്പുഴ പടക്കശാല സ്‌ഫോടനം; ലൈസന്‍സില്ല, വിശദമായ അന്വേഷണം തുടങ്ങി

കൊച്ചി: വരാപ്പുഴയില്‍ പടക്കശാലയില്‍ സ്‌ഫോടനമുണ്ടായ സംഭവത്തില്‍ ഇന്ന് അന്വേഷണം തുടങ്ങും. സ്‌ഫോടനമുണ്ടായ പടക്കശാലയ്ക്ക് ലൈസന്‍സില്ലെന്ന് ജില്ലാ കളക്ടര്‍ രേണു രാജ് അറിയിച്ചു. ഫോറന്‍സിക് വിദഗ്ധര്‍ ഇന്ന് സംഭവസ്ഥലം…