Sun. Nov 24th, 2024

Month: March 2023

ബലാത്സംഗ കേസ്; എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍. എംഎല്‍എ ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് കാണിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.…

ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തി അമേരിക്കയും

വാഷിംഗ്ടണ്‍: വീഡിയോ ഷെയറിങ് ആപ്പായ ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തി അമേരിക്കന്‍ സര്‍ക്കാര്‍. തിങ്കളാഴ്ച പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിലൂടെയാണ് ടിക് ടോക്ക് നിരോധിക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചത്. അമേരിക്കയിലെ മൂന്നില്‍…

ലോകത്തിലെ ആദ്യത്തെ പരാഗണകാരികളുടെ ഫോസിലുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്

ലോകത്തിലെ ആദ്യത്തെ സസ്യ പരാഗണകാരികളെന്ന് കരുതപ്പെടുന്ന പ്രാണികളുടെ ഫോസിലുകള്‍ കണ്ടെത്തി. റഷ്യന്‍ പാലിയന്റോളജിസ്റ്റുകളാണ് ഫോസിലുകള്‍ കണ്ടെത്തിയത്. ഡെര്‍മാപ്റ്റെറ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഇയര്‍വിഗ് പ്രാണികളുടേതായി സാമ്യമുള്ളതാണ് പാലിയന്റോളജിസ്റ്റുകള്‍…

പൂര്‍ണമായും മാസ്‌ക് ഒഴിവാക്കി ഹോങ്കോങ്

ഹോങ്കോങ്: 945 ദിവസങ്ങള്‍ക്ക് ശേഷം മാസ്‌ക് ഒഴിവാക്കി ഹോങ്കോങ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാലം നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരുന്ന രാജ്യമായിരുന്നു ഹോങ്കോങ്. ഹോങ്കോങ്ങില്‍ വൈറസ് നിയന്ത്രണത്തിലായെന്ന് നഗര…

അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് നികുതി ഉടനില്ല: കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താനുള്ള ബജറ്റ് നിര്‍ദേശം ഉടന്‍ നടപ്പാക്കില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് നികുതി ഈടാക്കാനുള്ള നിര്‍ദേശങ്ങള്‍ വച്ചെങ്കിലും…

വരാപ്പുഴ പടക്കശാല സ്‌ഫോടനം; പടക്കശാല ഉടമക്കെതിരെ നരഹത്യക്ക് കേസെടുത്തു

കൊച്ചി: വരാപ്പുഴ പടക്കശാല സ്‌ഫോടനത്തില്‍ പടക്കശാല ഉടമ ജെയ്സനെതിരെ നരഹത്യ കുറ്റമുള്‍പ്പെടെ ചുമത്തി കേസെടുത്ത് പൊലീസ്. ഐപിസി 308, 304 വകുപ്പുകളും എക്സ്പ്ലോസീവ് ആക്ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.…

ലൈഫ് മിഷന്‍ കോഴക്കേസ്: സി എം രവീന്ദ്രൻ ഏഴിന് ഹാജരാകണം; ലൈഫ് മിഷന്‍ സിഇഒയ്ക്കും നോട്ടീസ്

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് വീണ്ടും നോട്ടീസ് അയച്ച് ഇഡി. മാര്‍ച്ച് ഏഴിന് രാവിലെ 10.30 കൊച്ചിയിലെ…

മനീഷ് സിസോദിയയുടെയും സത്യേന്ദര്‍ ജെയിന്റെയും രാജി; മന്ത്രിസഭാ പുനസംഘടനയ്ക്ക് ഒരുങ്ങി ആം ആദ്മി പാര്‍ട്ടി

ഡല്‍ഹി: ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിനും രാജി വെച്ചതോടെ മന്ത്രിസഭാ പുനസംഘടനയ്ക്ക് ഒരുങ്ങി ആം ആദ്മി പാര്‍ട്ടി. മന്ത്രിസഭയിലെ നിരവധി വകുപ്പുകള്‍ കൈകാര്യം…

അഴിമതിക്കാരെ പൂട്ടാന്‍ സര്‍ക്കുലര്‍ പുറത്തിറക്കി വിജിലന്‍സ്

തിരുവനന്തപുരം: അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പൂട്ടാന്‍ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി വിജിലന്‍സ്. സര്‍ക്കാര്‍ അനുമതി നിഷേധിച്ചാലും അഴിമതിയില്‍ പങ്കുണ്ടെങ്കില്‍ കുറ്റപത്രം നല്‍കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. വിജിലന്‍സ് ഡയറക്ടര്‍ മനോജ്…

ഗ്രീസില്‍ ട്രെയിനുകള്‍ കൂട്ടിമുട്ടി അപകടം; 35 മരണം, 85 പേര്‍ക്ക് പരിക്ക്

ഏഥെന്‍സ്: ഗ്രീസില്‍ ട്രെയിനുകള്‍ കൂട്ടിമുട്ടി അപകടം. അപകടത്തില്‍ 35 പേര്‍ കൊല്ലപ്പെടുകയും 85 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഏഥന്‍സില്‍ നിന്നും തെസലോന്‍സ്‌കിയിലേക്ക് പോകുന്ന യാത്രാവണ്ടിയും ലാരിസയിലേക്ക് പോവുകയായിരുന്ന…