കൊച്ചിയെ വെളുപ്പിക്കുന്ന ‘ധോബി ഘാന’ക്കാര്‍
ഫോര്‍ട്ട് കൊച്ചിയിലെ വെളി തെരുവിലാണ് ഏകദേശം മുന്നൂറോളം വര്‍ഷം പഴക്കമുള്ള ധോബി ഘാനയുള്ളത്. ഡച്ചുകാര്‍ അവരുടെ തുണികള്‍ അലക്കാന്‍ തമിഴരെ അലക്കുകാരായി കേരളത്തിലേക്ക് കൊണ്ടുവരികയായുണ്ടായത്. 13…
ഫോര്‍ട്ട് കൊച്ചിയിലെ വെളി തെരുവിലാണ് ഏകദേശം മുന്നൂറോളം വര്‍ഷം പഴക്കമുള്ള ധോബി ഘാനയുള്ളത്. ഡച്ചുകാര്‍ അവരുടെ തുണികള്‍ അലക്കാന്‍ തമിഴരെ അലക്കുകാരായി കേരളത്തിലേക്ക് കൊണ്ടുവരികയായുണ്ടായത്. 13…
എറണാകുളം എടവനക്കാട് പഞ്ചായത്തില്‍ 13-ാം വാര്‍ഡില്‍ എപ്പോഴും വെള്ളപ്പൊക്കമാണ്. തോടുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശത്ത് വേലിയേറ്റം ഉണ്ടാവുമ്പോള്‍ വെള്ളം വീടുകളിലേയ്ക്ക് കയറും. കടലിലും ഏറ്റമുണ്ടാവുന്ന സമയം…
എറണാകുളം തൃപ്പൂണിത്തുറ ഇരുമ്പനം കര്‍ഷക കോളനിയിലെ മനോഹരനെ സ്വന്തം വീടിന് 20 മീറ്റര്‍ അപ്പുറത്ത് വളവുള്ള ഇടവഴിയില്‍ വെച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് കൈ കാണിച്ചപ്പോള്‍…
എടവനക്കാട് ചാത്തങ്ങാട് മത്സ്യ ബന്ധനം നടത്തി ഉപജീവന മാര്‍ഗം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുകയാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് വിശ്രമകേന്ദ്രമോ, വല അറ്റകുറ്റപ്പണി നടത്താനും ഉപകരണങ്ങള്‍ സൂക്ഷിക്കാനുള്ള ഷെഡ്ഡുകളോ…