Sat. Jan 18th, 2025

Day: March 22, 2023

സ്‌പോട്ടിഫൈയില്‍ നിന്നും പ്രശസ്ത ബോളിവുഡ് ഗാനങ്ങള്‍ അപ്രത്യക്ഷമായി

മുംബൈ: പ്രശസ്തമായ ബോളിവുഡ് ചലച്ചിത്ര ഗാനങ്ങള്‍ നീക്കം ചെയ്ത് മ്യൂസിക്ക് ആപ്പായ സ്‌പോട്ടിഫൈ. സീ മ്യൂസിക് കമ്പനിയുടെ ലൈസന്‍സിംഗ് കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ നടപടി. സംഗീത…

അടുത്ത 20 വര്‍ഷത്തിനുള്ളില്‍ 31,000 പൈലറ്റുമാരെ വേണ്ടി വരുമെന്ന് ബോയിംഗ്

ഡല്‍ഹി: അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയ്ക്ക് 31,000 പൈലറ്റുമാരെയും 26,000 മെക്കാനിക്കുകളെയും വേണ്ടി വരുമെന്ന് യുഎസ് വിമാന നിര്‍മ്മാതാക്കളായ ബോയിംഗ്. വരുന്ന 20 വര്‍ഷത്തിനുള്ളില്‍ ദക്ഷിണേഷ്യന്‍ മേഖല…

വോട്ടർ ഐഡിയുമായി ആധാർ ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി

വോട്ടർ ഐഡിയും ആധാറും തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി കേന്ദ്ര സർക്കാർ. പുതിയ വിജ്ഞാപനം അനുസരിച്ച് 2024 മാർച്ച് 31വരെ ആധാർ കാർഡും വോട്ടർ ഐഡിയും ബന്ധിപ്പിക്കാം.…

തമിഴ്‌നാട്ടിൽ പടക്കശാലയിൽ തീപ്പിടിത്തം

തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ പടക്കശാലയിലുണ്ടായ തീപ്പിടിത്തത്തിൽ ഏഴ് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഫയർ ആൻഡ് റെസ്ക്യൂ…

മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി നീട്ടി

ഡൽഹി മദ്യ നയാ കേസിൽ അറസ്റ്റിലായ മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി നീട്ടി. ഏപ്രില്‍ 5 വരെയാണ് കാലാവധി നീട്ടിയത്. കേസിൽ റോസ്…

അമൃത്പാല്‍ സിങ്ങിനായി തിരച്ചില്‍ ഊര്‍ജിതമാക്കി പഞ്ചാബ് പൊലീസ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

ഖലിസ്ഥാന്‍ വാദിയും വാരിസ് പഞ്ചാബ് ദേ നേതാവുമായ അമൃത്പാല്‍ സിങ്ങിനായി തിരച്ചില്‍ ഊര്‍ജിതമാക്കി പഞ്ചാബ് പൊലീസ്. അതിര്‍ത്തികളില്‍ ഉള്‍പ്പടെ പരിശോധന ശക്തമാക്കി. രാജ്യം വിടാനുള്ള സാധ്യതയുള്ളതിനാല്‍ വിമാനത്താവളങ്ങളിലും…

ഏഴു ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ കൊളീജിയം ശുപാര്‍ശ

കൊച്ചി: ജില്ലാ ജഡ്ജിമാരുള്‍പ്പെടെ ഏഴ് പേരെ കേരള ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ കൊളീജിയം ശുപാര്‍ശ. ഇവരില്‍ അഞ്ച് പേരുടെ നിയമന ശുപാര്‍ശ ഐകകണ്‌ഠ്യേനയാണ് അയക്കുന്നത്. രണ്ട് പേരുകളില്‍ കൊളീജിയം…

മെയ് 14ന് പൊതുതിരഞ്ഞെടുപ്പ്: പാര്‍ലമെന്റ് പിരിച്ചുവിട്ട് തായ്ലന്റ് സര്‍ക്കാര്‍

മെയില്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പാര്‍ലമെന്റ് പിരിച്ചുവിട്ട് തായ്ലന്‍ഡ് സര്‍ക്കാര്‍. പാര്‍ലമെന്റിന്റെ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് പട്ടാളത്തിന്റെ പിന്തുണയുള്ള ഭരണപക്ഷത്തിന്റെ നടപടി. മേയ് 14ന് നടക്കുന്ന…

സ്വവർഗ അനുരാഗം വിരുദ്ധ നിയമം പാസ്സാക്കി ഉഗാണ്ട

സ്വവർഗ  അനുരാഗ വിരുദ്ധ നിയമം പാസ്സാക്കി ഉഗാണ്ട പാർലമെന്റ്. നിയമപ്രകാരം സ്വവർഗ അനുരാഗിയായി ജീവിക്കുന്നതും ഒരേ ലിംഗക്കാർ തമ്മിൽ വിവാഹം കഴിക്കുന്നതും കുറ്റകരമാണ്. ഉഗാണ്ട ഉൾപ്പെടെ 30ഓളം…

സംസ്ഥാനത്തെ ഖരമാലിന്യ സംസ്‌കരണം; സമയക്രമം പ്രഖ്യാപിച്ച് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങള്‍ നടപ്പാക്കാന്‍ സമയക്രമം പ്രഖ്യാപിച്ച് ഹൈക്കോടതി.ചട്ടങ്ങള്‍ നടപ്പാക്കുന്നതിനും പുരോഗതി വിലയിരുത്തുന്നതിനും കോടതി മേല്‍നോട്ടം വഹിക്കും. ബ്രഹ്മപുരം തീപിടിത്തം കേരളത്തിനുള്ള മുന്നറിയിപ്പാണെന്നും ഹൈക്കോടതിയുടെ…