Sun. Jan 19th, 2025

Day: March 21, 2023

ബ്രഹ്മപുരം തീപ്പിടിത്തം: പിഴ ചുമത്തിയ വിധിക്കെതിരെ അപ്പീൽ നൽകുന്നത് സർക്കാരുമായി ചർച്ച ചെയ്യുമെന്ന് മേയർ

ബ്ര​ഹ്മ​പു​രം മാ​ലി​ന്യ​പ്ലാ​ന്‍റി​ലെ തീ​പി​ടി​ത്തത്തിൽ പിഴ ചുമത്തിയ ദേശീയ ഹരിത ട്രൈബുണൽ വിധിക്കെതിരെ അപ്പീൽ നൽകുന്നത് സർക്കാരുമായി ചർച്ച ചെയ്തതിനു ശേഷം തീരുമാനിക്കുമെന്ന്  മേയർ എം അനിൽകുമാർ. സ​ർ​ക്കാരു​​മാ​യി…

ഫോര്‍ട്ട് കൊച്ചിയെ കളര്‍ഫുള്ളാക്കുന്ന നാസര്‍; പ്രതിഫലം അവഗണന മാത്രം

  അറിയപ്പെടാതെ പോയ ഒരുപാട് കലാകാരന്മാരുടെ കലാ കേന്ദ്രമാണ് ഫോര്‍ട്ട് കൊച്ചി. ഫോര്‍ട്ട് കൊച്ചിയിലെ ഓരോ തെരുവുകളിലും ഇത്തരം കലാകാരന്മാരുടെ കയ്യൊപ്പുണ്ട്. ഇത്തരത്തില്‍ ആളുകള്‍ അറിയാതെ പോയ…

ഷാജിക്കയുടെ സര്‍ബത്തിന്റെ രഹസ്യം

    കഴിഞ്ഞ മുപ്പത് വര്‍ഷമായി എറണാകുളം ഹൈകോര്‍ട്ട് ജംഗ്ഷനില്‍ സര്‍ബത്ത് കട നടത്തുകയാണ് മുളവുകാട് സ്വദേശിയായ ഷാജിയും ഭാര്യ സുലേഖയും. ആദ്യം നാരങ്ങവെള്ളം വില്‍ക്കുന്ന കടയായാണ്…

മരപ്പണികള്‍ക്ക് ഒറ്റ യന്ത്രം; ഇത് വക്കച്ചന്‍ മോഡല്‍

  മരപ്പണിയുമായി ബന്ധപ്പെട്ട 12ഓളം ഉപയോഗങ്ങള്‍ക്ക് വക്കച്ചന്‍ ഒറ്റയന്ത്രം രൂപകല്‍പന ചെയ്തിട്ടുണ്ട്. ഇലക്ട്രിക് ഫിറ്റിങ് അടക്കം യന്ത്രത്തിന്റെ മുഴുവന്‍ പണികളും വക്കച്ചന്‍ തന്നെ ചെയ്തതാണ്. കരകൗശല വസ്തുക്കള്‍…

ചളിക്കുണ്ടില്‍ കിടന്ന് നരകിച്ച് ഒരു കൂട്ടം മനുഷ്യര്‍; പുറംതിരിഞ്ഞ് സര്‍ക്കാര്‍

  എറണാകുളം ജില്ലയിലെ നായരമ്പലം 12-ാം വാര്‍ഡില്‍ എന്നും വെള്ളക്കെട്ടാണ്. തോടുകള്‍, കടല്‍, കെട്ടുകള്‍ എന്നിവയാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശമായതിനാല്‍ ഏതു സമയത്തും വീടുകളിലേയ്ക്ക് വെള്ളം കയറാം.…

തലശേരി ബിഷപ്പിനെതിരെ വിമർശനവുമായി എം എ ബേബി

റബ്ബർ വില 300 ആയി ഉയർത്തിയാൽ ബിജെപിയ്ക്ക് വോട്ട് ചെയ്യാമെന്ന തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവക്കെതിരെ വിമർശനവുമായി സി പി എം പോളിറ്റ്…

ഇത് മറ്റൊരു ‘ഭീമന്റെ വഴി’യോ?; ‘വഴി’ മുട്ടി ദളിത് കുടുംബങ്ങള്‍

  നടക്കാന്‍ വൃത്തിയും സൗകര്യവുമുള്ള ഒരു വഴി ഏതൊരു പൗരന്റെയും അവകാശമാണ്. ഞാറക്കല്‍ മഞ്ഞനക്കാട് പ്രദേശത്തെ തുരുത്തുകാര്‍ക്കും ഇത്തരത്തില്‍ ഒരു വഴി വേണം. എന്നാല്‍ വഴിവരാന്‍ തടസ്സം…

ആമസോണിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ

 വീണ്ടും കൂട്ട പിരിച്ചുവിടലിനൊരുങ്ങി പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനമായ ആമസോൺ. വരും ആഴ്ചകളിൽ 9000 പേരെ പിരിച്ചുവിടുമെന്ന് സിഇഒ ആൻഡി ജാസ്സി മെമ്മോയിൽ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.…