Wed. Dec 18th, 2024

Day: March 18, 2023

ഇനി ബൈക്കിള്‍ പറക്കാം; ഫ്ളൈയിംഗ് ബൈക്കുകള്‍ യാഥാര്‍ഥ്യമാകുന്നതായി റിപ്പോര്‍ട്ട്

ഫ്ളൈയിംഗ് ബൈക്കുകള്‍ യാഥാര്‍ഥ്യമാകാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഡെല്‍വെയര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍വിന്‍സ് എന്ന ഒരു ജാപ്പനീസ് സ്റ്റാര്‍ട്അപ് കമ്പനിയാണ് ഇത്തരമൊരു നൂതന ആശയം യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. എക്സ്ടുറിസ്മോ എന്ന് പേരിട്ടിരിക്കുന്ന…

സാമ്പത്തിക പ്രതിസന്ധി: ക്രെഡിറ്റ് സ്വിസിനെ ഏറ്റെടുക്കാനൊരുങ്ങി യുബിഎസ്

ബേണ്‍: സാമ്പത്തിക പ്രതിസന്ധിക്കിടെ ക്രെഡിറ്റ് സ്വിസിനെ ഏറ്റെടുക്കാനൊരുങ്ങി യുബിഎസ് ഗ്രൂപ്പ് എ ജി. ക്രെഡിറ്റ് സ്വിസെയെ അടിയന്തരമായി ഫണ്ട് എത്തിക്കാനുള്ള നീക്കങ്ങള്‍ നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കുന്നതില്‍ പരാജയപ്പെട്ടതോടെയാണ്…

പണമടച്ച് ബ്ലൂ ടിക് നേടാം; യുഎസില്‍ സേവനം ആരംഭിച്ച് മെറ്റ

വാഷിംഗ്ടണ്‍: പണമടച്ച് ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ വേരിഫിക്കേഷന്‍ നടത്താനുള്ള സംവിധാനം യുഎസില്‍ ആരംഭിച്ച് മെറ്റ. നിലവില്‍ യുഎസില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ സേവനം ഉടന്‍ തന്നെ ലോകവ്യാപകമാക്കുമെന്നാണ് മെറ്റ…

കൈലാസയുമായി അമേരിക്കന്‍ നഗരങ്ങള്‍ക്ക് സാംസ്‌കാരിക പങ്കാളിത്തമുണ്ടായിരുന്നതായി റിപ്പോര്‍ട്ട്

ബലാത്സംഗക്കേസ് പ്രതിയും സ്വയം പ്രഖ്യാപിത ആള്‍ ദൈവവുമായ നിത്യാനന്ദയുടെ ‘യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസ’ എന്ന സാങ്കല്‍പ്പിക രാഷ്ട്രവുമായി അമേരിക്കന്‍ നഗരങ്ങള്‍ക്ക് സാംസ്‌കാരിക പങ്കാളിത്തമുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. സാംസ്‌കാരിക…

വേനല്‍ച്ചൂടിന് ആശ്വാസം; കേരളത്തില്‍ രണ്ട് ദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മാര്‍ച്ച് 18, 19 തീയതികളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ്…

അട്ടപ്പാടി മധുവധക്കേസില്‍ അന്തിമ വിധി മാര്‍ച്ച് 30 ന്

പാലക്കാട്: അട്ടപ്പാടിയില്‍ മധുവധക്കേസില്‍ അന്തിമ വിധി മാര്‍ച്ച് 30-ന്. മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ കോടതിയാണ് കേസില്‍ വിധി പറയുക. ഇന്ന് കേസ് പരിഗണിച്ച മണ്ണാര്‍ക്കാട് എസ്.സി -എസ്.ടി…

ഇസ്‌ലാമാബാദിലേക്കുള്ള യാത്രക്കിടെ ഇമ്രാന്‍ ഖാന്റെ വാഹന വ്യൂഹം അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്

ഇസ്‌ലാമാബാദ്: തൊഷാഖാന കേസിന്റെ വിചാരണയ്ക്കായി ഇസ്‌ലാമാബാദിലേക്കുള്ള യാത്രക്കിടെ പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വാഹന വ്യൂഹം അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കേസിന്റെ…

അദാനി വിഷയം: കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ഒരാളെയും വെറുതെ വിടില്ലെന്ന് അമിത് ഷാ

ഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ഒരാളെയും വെറുതെവിടില്ലെന്ന് അമിത് ഷാ. ഡല്‍ഹിയില്‍ ഇന്ത്യാ ടുഡേ…

വ്‌ളാദിമര്‍ പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി. യുക്രെയ്‌നില്‍ നടത്തിയ യുദ്ധക്കുറ്റങ്ങള്‍ക്ക് ഉത്തരവാദിയാണെന്ന് ആരോപിച്ചാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. യുക്രെയ്‌നില്‍…

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; പവന് 1200 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് വര്‍ധന. ഒറ്റദിവസം കൊണ്ട് പവന് 1200 രൂപ വര്‍ധിച്ചു. ഒരു ദിവസമുണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ സ്വര്‍ണം…