Sat. Jan 18th, 2025

Day: March 17, 2023

വിഷപ്പുകയില്‍ മുങ്ങി മത്സ്യത്തൊഴിലാളികള്‍

ബ്രഹ്മപുരം വിഷപ്പുകയില്‍ കൊച്ചിയിലെ ജനങ്ങള്‍ മുഴുവന്‍ ജീവിച്ചത് ശ്വാസംമുട്ടിയാണ്. സാധരണ ജനങ്ങളെ പോലെ വലിയ ബുദ്ധിമുട്ട് അനുഭവിച്ചവരാണ് മത്സ്യതൊഴിലാളികള്‍. ദിവസേന ലഭിക്കുന്ന വരുമാനത്തില്‍ ജീവിക്കുന്നവരാണ് മത്സ്യത്തൊഴിലാളികള്‍. ബ്രഹ്മപുരം…

വിനോദ് അദാനി പ്രമോട്ടര്‍ ഗ്രൂപ്പിന്റെ ഭാഗമായി തുടരുമെന്ന് അദാനി ഗ്രൂപ്പ്

ഡല്‍ഹി: എസിസി സിമന്റ്‌സിന്റെയും അംബുജ സിമന്റ്‌സിന്റെയും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ ഭാഗമായി വിനോദ് അദാനി തുടരുന്നുവെന്ന് അദാനി ഗ്രൂപ്പ്. ഇതുമായി ബന്ധപ്പെട്ട് അടുത്തിടെ വന്ന വാര്‍ത്തകളെ തുടര്‍ന്ന് സ്റ്റോക്ക്…

കൊവിഡ് പടര്‍ത്തിയത് റാക്കൂണ്‍ നായ്ക്കളാകാനാണ് സാധ്യതയെന്ന് ഗവേഷകരുടെ കണ്ടെത്തല്‍

കൊവിഡ് പടര്‍ത്തിയ ജീവി വവ്വാലല്ലെന്നും റാക്കൂണ്‍ നായ്ക്കളാകാനാണ് സാധ്യതയെന്ന് ഗവേഷകരുടെ കണ്ടെത്തല്‍. ചൈനയിലെ വുഹാനിലെ സീഫുഡ് മാര്‍ക്കറ്റില്‍ റാക്കൂണ്‍ നായ്ക്കളുടെ മാംസം അനധികൃതമായി വില്‍പ്പന നടത്തിയിരുന്നു. ഇവയില്‍…

ഉത്തർപ്രദേശിൽ അഴുക്കുചാലിൽ നിന്ന് ശരീരഭാഗങ്ങൾ കണ്ടെത്തി

ഉത്തർപ്രദേശിൽ അഴുക്കുചാലിൽ നിന്ന് ശരീരഭാഗങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. ഉത്തർപ്രദേശിൽ നോയിഡ സെക്ടര്‍ 8 ലെ ഒരു അഴുക്കുചാലില്‍ നിന്നാണ് മനുഷ്യ ശരീരാവയവങ്ങൾ  കണ്ടെത്തിയത്. മൃതദേഹം അന്വേഷണത്തിന് അയച്ചിട്ടുണ്ടെന്നും…

അദാനി വിഷയത്തില്‍ പ്രതിഷേധം; ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു

ഡല്‍ഹി: ഭരണ-പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് പാര്‍ലമെന്റ് നടപടികള്‍ ഇന്നും തടസപ്പെട്ടു. അദാനി വിഷയത്തില്‍ പ്രതിപക്ഷവും രാഹുല്‍ ഗാന്ധിയുടെ മാപ്പ് ആവശ്യപ്പെട്ട് ഭരണപക്ഷവും പ്രതിഷേധിച്ചതോടെയാണ് പാര്‍ലമെന്റ് നടപടികള്‍ ഇന്നും…

ഗവര്‍ണര്‍ക്ക് തിരിച്ചടി: കെടിയു സിന്‍ഡിക്കറ്റ് തീരുമാനം സസ്‌പെന്റ് ചെയ്ത നടപടി റദാക്കി ഹൈക്കോടതി

മലപ്പുറം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി. കേരള സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കെറ്റ് തീരുമാനം സസ്‌പെന്റ് ചെയ്ത ഗവര്‍ണറുടെ നടപടി ഹൈക്കോടതി റദാക്കി. ജസ്റ്റിസ് സതീഷ് നൈനാന്റേതാണ്…

നടന്‍ ഇന്നസെന്റിനെ വെന്റിലേറ്ററിലേക്ക് മാറ്റി

കൊച്ചി: നടനും മുന്‍ എം.പിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ കൊച്ചിയിലെ…

സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസ്; കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി

ഡല്‍ഹി: സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.…

ആഫ്രിക്കയില്‍ നാശംവിതച്ച ഫ്രെഡി ചുഴലിക്കാറ്റ്; മരണം 326 ആയി

ആഫ്രിക്കയില്‍ നാശംവിതച്ച ഫ്രെഡി ചുഴലിക്കാറ്റില്‍ മരണം 326 ആയി. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഇപ്പോഴും തുടരുകയാണ്. മലാവിയിലും മൊസാംബിക്കിലും വന്‍ നാശനഷ്ടം. ഒട്ടേറെ വീടുകള്‍ ഒഴുകിപ്പോയി. വടക്കുപടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍…

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; കേരളം അടക്കം ആറ് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്രം

കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്ന് അണുബാധ തടയാന്‍ കേരളം അടക്കം ആറ് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്ര സര്‍ക്കാര്‍. പരിശോധന, ചികിത്സ, ട്രാക്കിംഗ്, വാക്‌സിനേഷന്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കണമെന്നാവശ്യപ്പെട്ട്…