Wed. Dec 18th, 2024

Day: March 16, 2023

സ്വിസ് ബാങ്കിംഗ് ഭീമന്‍ ക്രെഡിറ്റ് സ്യൂസും പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്

ആഗോള ധനകാര്യ സ്ഥാപനമായ ക്രെഡിറ്റ് സ്യൂസ് വലിയ പ്രതിസന്ധിയിലേക്ക് പോകുന്നതായി റിപ്പോര്‍ട്ട്. നേരത്തെ പ്രവര്‍ത്തനങ്ങളിലെ അഴിമതിയടക്കം പല തെറ്റായ ബാങ്കിംഗ് പ്രവണതകളുടേയും പേരില്‍ ആഗോള സാമ്പത്തിക രംഗത്ത്…

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പുതിയ അപ്‌ഡേറ്റ്; ബീറ്റ യൂസര്‍മാര്‍ക്ക് ലഭ്യമാകും

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. ഇനി മുതല്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഏതെങ്കിലും അജ്ഞാത നമ്പറില്‍ നിന്ന് സന്ദേശം ലഭിച്ചാല്‍ ഫോണ്‍ നമ്പറുകള്‍ക്ക് പകരം അവരുടെ യൂസര്‍…

ഉദ്ഘാടനം കഴിഞ്ഞിട്ട് ഏഴ് വര്‍ഷം: പാലം ഫലകത്തില്‍ മാത്രം

പോര്‍ക്കാവ് കടവിലെ ജനങ്ങളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് പുഴകടക്കാന്‍ ഒരു പാലം. എന്നാല്‍ പാലം എന്ന സ്വപ്‌നത്തിന് ഇന്നും ഫലകത്തില്‍ മാത്രം ഒതുങ്ങി. കാളിയാര്‍ പുഴയ്ക്ക് കുറുകെ പറമ്പഞ്ചേരി…

ആധാര്‍ കാര്‍ഡ് പുതുക്കാന്‍ ഫീസ് വേണ്ട; നിര്‍ദേശവുമായി ഐടി മന്ത്രാലയം

ഡല്‍ഹി: ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കാന്‍ മൂന്ന് മാസത്തേക്ക് ഫീസ് നല്‍കേണ്ടെന്ന് ഇലക്ട്രോണിക്‌സ് ഐടിമന്ത്രാലയം. ഓണ്‍ലൈനായി ആധാര്‍ അപ്ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അടുത്ത മൂന്ന് മാസത്തേക്ക് ഫീസൊന്നും…

2030 ഓടെ ബഹിരാകാശ വിനോദ സഞ്ചാര പദ്ധതി നടപ്പിലാക്കാനൊരുങ്ങി ഐ എസ് ആർ ഒ

ബഹിരാകാശ വിനോദ സഞ്ചാര പദ്ധതി നടപ്പിലാക്കാനൊരുങ്ങി ഐ എസ് ആർ ഒ. 2030 ഓടെ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. ഇതോടെ ഇന്ത്യൻ പൗരന്മാർക്ക് ബഹിരാകാശ വസ്ത്രങ്ങൾ ധരിച്ച്…

അരുണാചലില്‍ വ്യോമസേന വിമാനം തകര്‍ന്നു വീണു; പൈലറ്റുമാര്‍ക്കായി തിരച്ചില്‍

ഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ വ്യോമസേനാ വിമാനം ചീറ്റ തകര്‍ന്നുവീണു. വിവരം സൈനികവൃത്തങ്ങള്‍ സ്ഥിരീകരിച്ചു.അരുണാചലിലെ ബോംബ്ടിലയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. രാവിലെ 9.15 ഓടെ ഹെലികോപ്റ്ററുമായുള്ള ആശയവിനിമയം എയര്‍…

78 ലക്ഷം രൂപയുടെ കുടിശ്ശിക അടയ്ക്കണം; കെഎസ്ആര്‍ടിസിക്ക് നോട്ടീസ് അയച്ച് സെന്‍ട്രല്‍ ജിഎസ്ടി

തിരുവനന്തപുരം: 78 ലക്ഷം രൂപയുടെ കുടിശ്ശിക അടയ്ക്കാന്‍ കെഎസ്ആര്‍ടിസിക്ക് നോട്ടീസ് അയച്ച് സെന്‍ട്രല്‍ ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം. സെസ് ആന്റ് റിസര്‍വേഷന്‍ ചാര്‍ജ് ഇനത്തില്‍ പിരിച്ചെടുത്ത തുകയ്ക്ക്…

രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരളത്തിലെത്തി

കൊച്ചി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരളത്തിലെത്തി. കൊച്ചിയില്‍ വിമാനത്താവളത്തിലാണ് രാഷ്ട്രപതി വിമാനമിറങ്ങിയത്. ആദ്യമായാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരളത്തിലെത്തുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്…

നൊബേല്‍ പുരസ്‌കാരത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്

ഡല്‍ഹി: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. നൊബേല്‍ സമ്മാന കമ്മിറ്റി ഡെപ്യൂട്ടി ലീഡര്‍ അസ്‌ലേ തോജെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു സ്വകാര്യ…

ഉത്തർപ്രദേശിൽ വ്യാജഡോക്ടർ നടത്തിയ ശസ്ത്രക്രിയയെ തുടർന്ന് കുഞ്ഞ് മരിച്ചു

ഉത്തർപ്രദേശിലെ ഇറ്റയിൽ വ്യാജഡോക്ടർ നടത്തിയ ശസ്ത്രക്രിയയെ തുടർന്ന് രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. സംഭവത്തിൽ  ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കെതിരെ ഉത്തർപ്രദേശ് പൊലീസ് എഫ് ഐ ആർ…