Sat. Jan 18th, 2025

Day: March 13, 2023

നേപ്പാള്‍ പ്രസിഡന്റായി റാം ചന്ദ്ര പൗഡേല്‍ അധികാരമേറ്റു

കാഠ്മണ്ഡു: നേപ്പാള്‍ പ്രസിഡന്റായി റാം ചന്ദ്ര പൗഡേല്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 78കാരനായ പൗഡേലിന് ആക്ടിങ് ചീഫ് ജസ്റ്റിസ് ഹരി കൃഷ്ണ കര്‍കിയാണ് സത്യപ്രതിഞ്ജ ചൊല്ലിക്കൊടുത്തത്. മുന്‍…

അലഹബാദ് ഹൈക്കോടതി വളപ്പിലെ മസ്ജിദ് നീക്കം ചെയ്യണമെന്ന ഉത്തരവ് ശരിവെച്ച് സുപ്രീംകോടതി

അലഹബാദ് ഹൈക്കോടതി വളപ്പില്‍ സ്ഥിതി ചെയ്യുന്ന മസ്ജിദ് നീക്കം ചെയ്യണമെന്ന ഉത്തരവ് ശരിവെച്ച് സുപ്രീംകോടതി. മൂന്ന് മാസത്തിനുള്ളിൽ മസ്ജിദ് നീക്കം ചെയ്തില്ലെങ്കിൽ സംസ്ഥാന സർക്കാരിനും ഹൈക്കോടതിക്കും തുടർനടപടികൾ…

പി സി ജോർജ് ഇ ഡി ഓഫീസിൽ

കൊച്ചി: സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ കേസുകളിൽ നിരവധി തെളിവുകൾ തന്റെ കൈവശമുണ്ടെന്ന് അവകാശവാദം ഉന്നയിച്ച് പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി സി ജോർജ് കൊച്ചിയിലെ ഇ ഡി…

മഡഗാസ്‌കറില്‍ ബോട്ട് മറിഞ്ഞ് അപകടം; 22 അഭയാര്‍ഥികള്‍ മരിച്ചു

മഡഗാസ്‌കര്‍: കിഴക്കന്‍ ആഫ്രിക്കയിലെ മഡഗാസ്‌കറില്‍ ബോട്ട് മറിഞ്ഞ് 22 അഭയാര്‍ഥികള്‍ മരിച്ചു. 47 പേരുമായി പോയ ബോട്ടാണ് മറിഞ്ഞത്. ശനിയാഴ്ചയാണ് അപകടമുണ്ടായത്. അങ്കസോംബോറോണയില്‍ വച്ചാണ് ബോട്ട് മറിഞ്ഞതെന്നാണ്…

സിലിക്കണ്‍ വാലി ബാങ്കിന്റെ ഓഹരി ഇടിവ്; സ്റ്റാര്‍ട്ടപ്പുകളെ ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി: അമേരിക്കയിലെ സിലിക്കണ്‍ വാലി ബാങ്കിന്റെ ഓഹരി തകര്‍ച്ച സ്റ്റാര്‍ട്ടപ്പുകളെ ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. യുഎസിലെ ഇന്ത്യന്‍ സംരഭകര്‍ക്ക് അക്കൗണ്ടുള്ള ബാങ്കാണ് സിലിക്കണ്‍ വാലി ബാങ്ക്. തകര്‍ച്ച 10,000…

കൊച്ചിയിൽ ശ്വാസകോശ രോഗി മരിച്ചു; വിഷപ്പുക ശ്വസിച്ചാണെന്ന് ആരോപണം

കൊച്ചിയിൽ  ശ്വാസകോശ രോഗി മരിച്ചത് ബ്രഹ്മപുരത്തെ പുക മൂലമാണെന്ന് ബന്ധുക്കൾ. കൊച്ചി വാഴക്കാല സ്വദേശി ലോറൻസ് ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചക്ക് ശേഷം രോഗം മൂർച്ഛിക്കുകയായിരുന്നു. പുക…

ബ്രഹ്മപുരം തീപ്പിടിത്തം; സർക്കാർ എന്തു ചെയ്‌തെന്ന് വി ഡി സതീശൻ

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇത്രയും വലിയ പ്രതിസന്ധി ഉണ്ടായിട്ടും സംസ്ഥാന സർക്കാർ…

ശമ്പളം വൈകുന്നു; സമരത്തിനൊരുങ്ങി കെഎസ്ഇബി കരാര്‍ ജീവനക്കാര്‍

തിരുവനന്തപുരം: ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങി കെഎസ്ഇബി കരാര്‍ ജീവനക്കാര്‍. ബുധനാഴ്ച സെക്രട്ടേറിയറ്റിന് മുന്നില്‍ ജീവനക്കാര്‍ സത്യാഗ്രഹമിരിക്കും. 4500 ഓളം വരുന്ന കരാര്‍ ജീവനക്കാര്‍ക്കാണ് ശമ്പളം ലഭിക്കാത്തത്.…

അമേരിക്കയിലെ സാന്‍ ഡിയേഗോ തീരത്തിനടുത്ത് ബോട്ടപകടം; എട്ട് മരണം

വാഷിംഗ്ടണ്‍: അമേരിക്കയിലെ സാന്‍ ഡിയേഗോ തീരത്തിനടുത്ത് ബോട്ടപകടത്തില്‍ എട്ട് പേര്‍ മരിച്ചു. അപകടത്തില്‍ ഏഴു പേരെ കാണാതായി. മനുഷ്യക്കടത്തിന് ഉപയോഗിച്ച രണ്ട് ബോട്ടുകള്‍ മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.…

കേരളത്തില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കേരള തീരത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി. നാളെ മുതല്‍ വ്യാഴാഴ്ച…