Sun. Nov 17th, 2024

Day: March 12, 2023

മധ്യപ്രദേശിൽ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിൽ വിമർശനവുമായി മുഖ്യമന്ത്രി

മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്‌സിറ്റിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ  ആക്രമണത്തിൽ വിമര്‍ശനമുന്നയിച്ച്  മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന ആക്രമണം സ്വത്വത്തിന്റെ പേരില്‍…

നിർമ്മാണം പൂർത്തിയാകാത്ത എക്‌സ്പ്രസ്സ് വേ ഉദ്‌ഘാടനം ചെയ്തു; കർണ്ണാടകയിൽ നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധം

കർണ്ണാടകയിൽ നിർമ്മാണം പൂർത്തിയാകാത്ത എക്‌സ്പ്രസ്സ് വേയുടെ ഉദ്‌ഘാടനം നടത്തിയെന്നാരോപിച്ച് നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധം. കന്നഡ സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് മോദി എക്‌സ്പ്രസ്സ് വേയുടെ…

കൊച്ചിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസം കൂടി അവധി നീട്ടി

കൊച്ചി: ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായി സമീപപ്രദേശങ്ങളിൽ വരുന്ന മൂന്ന് ദിവസം കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. വടവുകോട് -പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്,…

സ്വവർഗ വിവാഹം ഇന്ത്യൻ കുടുംബ വ്യവസ്ഥക്കെതിരെന്ന് കേന്ദ്രം

സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നൽകരുതെന്ന് കേന്ദ്ര സർക്കാർ. അംഗീകാരം നൽകുന്നതിനെ എതിർത്ത് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സ്വർഗ വിവാഹങ്ങൾ ഇന്ത്യൻ കുടുംബ വ്യവസ്ഥക്കെതിരാണെന്നും…

ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പര: ഓസീസിനെതിരെ കോഹ്ലിക്ക് സെഞ്ചുറി

ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ സെഞ്ചുറി നേടി വിരാട് കോഹ്ലി. ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയിലെ നാലാം മത്സരത്തിന്റെ  ഒന്നാം ഇന്നിംഗ്സിലാണ് കോഹ്‌ലിയുടെ സെഞ്ചുറി നേട്ടം. മൂന്നു…

ബ്രഹ്മപുരം തീപ്പിടിത്തം: എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവെക്കില്ലെന്ന് വി ശിവൻകുട്ടി

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ ഇതിനോടകം ആരംഭിച്ചു…