Thu. Dec 19th, 2024

Day: March 10, 2023

ഉയർന്ന നിലവാരത്തിലേക്ക് ഇന്ധന ഉപഭോഗം

ന്യൂഡൽഹി: എണ്ണ മന്ത്രാലയത്തിന്റെ പെട്രോളിയം പ്ലാനിങ് ആന്‍ഡ് അനാലിസിസ് സെല്‍ സമാഹരിച്ച കണക്കുകള്‍ പ്രകാരം രാജ്യത്തെ ഇന്ധന ഉപഭോഗം 20 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയതായി കണക്കുകള്‍. 1998…

ബഹിരാകാശത്ത് വെച്ച് ചിത്രീകരിച്ച ‘ദി ചലഞ്ച്’ എന്ന സിനിമയുടെ ട്രെയിലർ പുറത്തുവിട്ടു

ബഹിരാകാശത്ത് വെച്ച് ചിത്രീകരിച്ച ‘ദി ചലഞ്ച്’ എന്ന സിനിമയുടെ ട്രെയിലർ പുറത്തുവിട്ട് റഷ്യ. 2021 ലാണ് 12 ദിവസത്തോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചിലവഴിച്ച് ചിത്രത്തിലെ രംഗങ്ങള്‍…

കടലിലെ പ്ലാസ്റ്റിക് മാലിന്യം; അടിയന്തര പരിഹാരം വേണമെന്ന് വിദഗ്ദ്ധർ

2040 ഓടെ സമുദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ മൂന്നിരട്ടിയാകുമെന്ന് പഠനങ്ങൾ. 1979 മുതല്‍ 2019 വരെയുള്ള കാലയളവില്‍ 11,777 സമുദ്ര സ്റ്റേഷനുകളെ കേന്ദ്രീകരിച്ചാണ് പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മലിനീകരണം നിയന്ത്രിക്കാന്‍…

ക്വീര്‍ വിഭാഗങ്ങള്‍ക്കെതിരെ ഉഗാണ്ട

നെയ്‌റോബി: ഗേ, ലെസ്ബിയന്‍, ട്രാന്‍സ് ജെന്‍ഡര്‍, ബൈ സെക്ഷ്വല്‍ തുടങ്ങിയ ലൈംഗിക ന്യൂന പക്ഷങ്ങള്‍ക്ക് പത്ത് വര്‍ഷം തടവ് ലഭിക്കുന്ന രീതിയിലുള്ള നിയമ നിര്‍മ്മാണത്തിനൊരുങ്ങി ഉഗാണ്ട. സ്വവര്‍ഗ…

ഹയർ സെക്കൻഡറി പരീക്ഷകൾ ആരംഭിച്ചു

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് ആരംഭിച്ചു. രാവിലെ 9.30 നാണ് പരീക്ഷ ആരംഭിച്ചത്. ആകെ 2,023 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. ഏപ്രിൽ മൂന്നിന് മൂല്യനിർണയം…

ജർമ്മനിയിൽ വെടിവെപ്പ്; ഏഴുപേർ കൊല്ലപ്പെട്ടു

ജർമ്മനിയിൽ ക്രിസ്ത്യൻ പ്രാർത്ഥനാസംഘത്തിന് നേരെ വെടിവെപ്പ്. വെടിവെപ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 9.00 മണിയോടെയായിരുന്നു സംഭവം. വടക്കൻ ജർമ്മനിയിൽ…

അഞ്ച് ജില്ലകളിൽ സൂര്യാതപ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും താപനില ഉയർന്ന നിലയിൽ തുട​രും. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ സൂര്യാതപ സാധ്യതയുണ്ടെന്നും ജനങ്ങൾ ജാ​ഗ്രത തുടരണമെന്നും സംസ്ഥാന ദുരന്ത…

വൈദേകത്തില്‍ നിന്ന് ഇ പി ജയരാജന്‍ പിന്മാറുമ്പോള്‍…

വിവാദങ്ങള്‍ക്കിടെ കണ്ണൂരിലെ വൈദേകം റിസോര്‍ട്ടുമായുള്ള ബന്ധം അവസാനിപ്പിക്കാനൊരുങ്ങുകയാണ് ഇ പി ജയരാജന്റെ കുടുംബം. ഇപി ജയരാജന്റെ ഭാര്യയുടെയും മകന്റെയും ഓഹരികള്‍ വില്‍ക്കാനൊരുങ്ങുകയാണ്. പെട്ടെന്ന് ഇങ്ങനെ ഓഹരികള്‍ വില്‍ക്കുന്നതിന്റെ…

രാജ്യത്ത് എച്ച്3 എന്‍2 വ്യാപിക്കുന്നു…വൈറസ് അപകടകാരിയാണോ?

രാജ്യത്ത് വീണ്ടും പനി വ്യാപിക്കുന്ന വാര്‍ത്തകളും റിപ്പോര്‍ട്ടുകളുമാണ് പുറത്തു വരുന്നത്. ഇന്‍ഫ്‌ളുവന്‍സ എയുടെ ഉപവിഭാഗമായ എച്ച്3എന്‍2 വൈറസാണ് ഇപ്പോഴത്തെ പനി ചൂടിന് പിന്നില്‍. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എച്ച്3…