Wed. Dec 18th, 2024

Day: March 10, 2023

ആം ആദ്മിയെ പൂട്ടാന്‍ ബിജെപി… ലക്ഷ്യമെന്ത്?

അഴിമതിക്കെതിരെ രൂപീകരിച്ച ആംആദ്മി പാര്‍ട്ടി ഇപ്പോള്‍ അതേ അഴിമതിയുടെ പേരില്‍ കുരുക്കിലായിരിക്കുകയാണ്. നിലവില്‍ മദ്യനയ അഴിമതിക്കേസില്‍ കുടുങ്ങിയിരിക്കുന്ന പാര്‍ട്ടിയെ കൂടുതല്‍ കുരുക്കിലാക്കാനുള്ള നീക്കത്തിലാണ് ബിജെപി. ഡല്‍ഹി സര്‍ക്കാരിന്റെ…

പോലീസിന്റെ പകപോക്കല്‍; കോടതി കയറിയിറങ്ങി യുവാവ്

പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ഉത്തരവാദിത്തം പോലീസിനാണ്. ആ പോലീസ് തന്നെ പൗരനെ നിരന്തരം വേട്ടയാടുന്നതിന്റെ കഥയാണ് നായരമ്പലം സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ സിറിള്‍ രാജിന് പറയാനുള്ളത്.…

കോൺഗ്രസ് മാനസിക പാപ്പരത്തം കൈവരിച്ചെന്ന് ജെ പി നദ്ദ

ബെംഗളൂരു: രാജ്യവ്യാപകമായി സമാപിച്ച ഭാരത് ജോഡോ യാത്രയെ ഇന്ത്യയെ നശിപ്പിക്കുന്ന കാൽനട യാത്ര എന്ന് വിശേഷിപ്പിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. കോൺഗ്രസ് ‘മാനസിക…

സ്ത്രീകള്‍ സാമ്പത്തിക സ്വാതന്ത്രരാവണം; മത്സ്യത്തൊഴിലാളിയുടെ ജീവിത സാക്ഷ്യം

  അഞ്ചാം ക്ലാസ് മുതല്‍ മത്സ്യബന്ധന മേഖലയില്‍ തൊഴിലെടുക്കുന്ന ആളാണ് നായരമ്പലം സ്വദേശിയായ വിശാല. നിലവില്‍ ചെമ്മീന്‍ കിള്ളലാണ് തൊഴില്‍. കമ്മീഷന്‍ അടിസ്ഥാനത്തില്‍ ചെമ്മീന്‍ എടുത്ത് പരിസവാസികളായ…

‘ഞാന്‍ സന്തോഷത്തോടെ ജോലി ചെയ്യുന്ന തൊഴിലാളിയാണ്’

    എറണാകുളം മറൈന്‍ ഡ്രൈവ് ബോട്ട് ജെട്ടിയിലെ വാഹന പാര്‍ക്കിങ്ങില്‍ ബില്‍ അടിക്കുന്ന തൊഴിലാണ് മുളവുകാട് സ്വദേശിയായ മേരി മെറീനയ്ക്ക്. 2018 മാര്‍ച്ച് എട്ടിന് വനിതാ…

ലോട്ടറിയില്‍ ‘ഭാഗ്യം’ തെളിയാത്ത വില്പനക്കാർ

സംസ്ഥാന സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ വരുമാനം നേടികൊടുക്കുന്ന ഒന്നാണ് ലോട്ടറി. ലക്ഷക്കണക്കിന്‌ ആളുകളാണ് ഓരോ ദിവസവും ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിക്കുന്നത്. ലോട്ടറി വില്പന നടത്തി ഉപജീവനം നടത്തുന്ന…

തൊഴിലെടുക്കാൻ ജിസിഡിഎ കനിയണം; ദുരിതത്തിൽ മറൈൻഡ്രൈവിലെ കച്ചവടക്കാർ

കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ അന്നമ്മ ജോസഫ് കല്യാണം കഴിച്ചാണ് കൊച്ചിയിലേയ്ക്ക് എത്തുന്നത്. ഭര്‍ത്താവിനൊപ്പം പലവിധ ജോലികള്‍ ചെയ്തു. സാമ്പത്തിക ബാധ്യതകള്‍ കൂടിവന്നതോടെയാണ് കൊച്ചി മറൈന്‍ ഡ്രൈവില്‍ ഉപ്പിലിട്ട…

ബ്രഹ്മപുരത്ത് ഉണ്ടായത് സമാനതകളില്ലാത്ത തീ എന്ന് മന്ത്രി പി രാജീവ്

കൊച്ചി: ബ്രഹ്മപുരത്ത് ഉണ്ടായത് സമാനതകളില്ലാത്ത തീ എന്നും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും മന്ത്രി പി രാജീവ് പറഞ്ഞു. തീ എപ്പോൾ അണക്കാൻ കഴിയുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും പി…

എന്ന് തീരും ഈ അവഗണന?

  ഏഴു വര്‍ഷമായി മറൈന്‍ ഡ്രൈവിലെ ശുചീകരണ തൊഴിലാളിയാണ് ശൈലജ. കുഴിപ്പിള്ളി പള്ളത്താന്‍കുളങ്ങര സ്വദേശി. മാലിന്യം നീക്കം ചെയ്യല്‍, മാലിന്യം ശേഖരിക്കല്‍, ശുചീകരണം, ഉദ്യാന പരിപാലം തുടങ്ങിയവയാണ്…

ശിവ കാർത്തികേയൻ നിർമ്മിക്കുന്ന കൊട്ടുകാളിയിൽ നായിക അന്ന ബെൻ

സൂരിയെയും മലയാളിതാരം അന്ന ബെന്നിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി എസ് വിനോദ് രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. തമിഴ് താരം ശിവ കാർത്തികേയനാണ് ചിത്രം നിർമ്മിക്കുന്നത്.…