Wed. Dec 18th, 2024

Month: February 2023

India's forex kitty drops

ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്

  മുംബൈ: ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 1.49 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 575.27 ബില്യണ്‍ ഡോളറായി. ഫെബ്രുവരി 3-ന് അവസാനിച്ച ആഴ്ചയിലാണ് ഇടിവ് രേഖപ്പെടുത്തിയത്. ഇതിനു…

ഭൂകമ്പത്തിനിടയില്‍ ജനിച്ച സിറിയന്‍ കുഞ്ഞിനെ ദത്തെടുക്കാന്‍ തയ്യാറായി നിരവധി പേര്‍; കുഞ്ഞിന് ‘അയ’ എന്ന് പേര് നല്‍കി

ദമാസ്‌കസ്: തുര്‍ക്കി-സിറിയന്‍ ഭൂകമ്പത്തിനിടയില്‍ അത്ഭുതകരമായി രക്ഷപ്പെട്ട നവജാത ശിശുവിനെ ദത്തെടുക്കാന്‍ തയ്യാറായി നിരവധി പേര്‍. സിറിയയിലെ ജെന്‍ഡറിസ് പട്ടണത്തിലുണ്ടായ ഭൂകമ്പത്തിനിടയില്‍ വെച്ചായിരുന്നു കുഞ്ഞ് ജനിച്ചത്. ഭൂകമ്പത്തില്‍ നിന്ന്…

റഷ്യ-യുക്രൈന്‍ യുദ്ധവും സാമ്പത്തിക പ്രതിസന്ധിയും; രാജിവെച്ച് മോള്‍ഡോവന്‍ സര്‍ക്കാര്‍

കിഷ്‌നൗ: രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് മോള്‍ഡോവന്‍ സര്‍ക്കാര്‍ രാജിവെച്ചു. രാജ്യം ഒന്നിലധികം പ്രതിസന്ധികളുമായി പൊരുതുകയാണെന്ന് സ്ഥാനമൊഴിയുന്ന വേളയില്‍ പ്രധാനമന്ത്രി നതാലിയ ഗാവിരിലിറ്റ പറഞ്ഞു. റഷ്യ-യുക്രൈന്‍…

രാജ്യത്ത് ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തി; ഇലക്ട്രിക് വാഹന നിര്‍മാണ രംഗത്ത് പ്രതീക്ഷ

ഇന്ത്യയില്‍ ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തി. ജമ്മു കശ്മീരില്‍ 5.9 മില്യണ്‍ ടണ്‍ ലിഥിയം ശേഖരം കണ്ടെത്തിയതായി സര്‍ക്കാര്‍ അറിയിച്ചു. ജിയോളജിക്കല്‍ സര്‍വേയില്‍ ജമ്മു കശ്മീരിലെ റാസി…

ഗിരീഷ് പുത്തഞ്ചേരിയുടെ മായാത്ത ഓര്‍മ്മകള്‍ക്ക് ഇന്ന് 13 വര്‍ഷം

മലയാളികള്‍ക്ക് എന്നും ഹൃദയത്തില്‍ സൂക്ഷിച്ചു വെയ്ക്കാന്‍ കഴിയുന്ന ഒട്ടനവധി ഗാനങ്ങള്‍ സമ്മാനിച്ച ഗിരീഷ് പുത്തഞ്ചേരി ഓര്‍മ്മയായിട്ട് ഇന്ന് 13 വര്‍ഷം. തന്റെ അക്ഷരങ്ങളിലെ മായാജാലങ്ങളിലൂടെ അത്ഭുതം തീര്‍ത്ത…

എംജി സര്‍വകലാശാല കലോത്സവത്തിന് തുടക്കം

എംജി സര്‍വകലാശാല കലോത്സവം ‘അനേക’യ്ക്കു കൊച്ചിയില്‍ തുടക്കമായി. പ്രധാന വേദിയായ മഹാരാജാസ് മെന്‍സ് ഹോസ്റ്റല്‍ മൈതാനത്ത് (നങ്ങേലി) നിറഞ്ഞ ജനക്കൂട്ടത്തെ സാക്ഷിയാക്കി നടി നിലമ്പൂര്‍ ആയിഷ കലോത്സവം…

കൊച്ചിയെ സമൃദ്ധമായി ഊട്ടിയ സമൃദ്ധി @ കൊച്ചി വികസിപ്പിക്കുന്നു

കൊച്ചി കോര്‍പറേഷന്റെ ജനകീയ ഹോട്ടലായ ‘സമൃദ്ധി @ കൊച്ചി’ വികസിപ്പിക്കുന്നു. 120 പേര്‍ക്ക് ഒരേ സമയം ഇരുന്നു കഴിക്കാന്‍ സൗകര്യമുള്ള ഡൈനിങ് ഏരിയയും കുടുംബശ്രീയുടെ സ്റ്റാളും, അടുക്കളയും…

തണ്ണീർത്തടങ്ങൾ നികത്തി ലാഭം കൊയ്യുന്ന ഭൂമാഫിയകൾ; വൈപ്പിനിൽ നിന്നും ഒരു നേർചിത്രം

വൈപ്പിന്‍ മാലിപ്പുറം എളങ്കുന്നപ്പുഴ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ രണ്ടര ഏക്കറോളം വരുന്ന തണ്ണീര്‍ത്തടം മണ്ണിട്ട് നികത്തി ഭൂമാഫിയ. നിര്‍ദിഷ്ട തീരദേശ ഹൈവേയുടെ അലൈന്റ്‌മെന്റിന് തൊട്ടടുത്തുള്ള പ്രദേശമായതിനാല്‍ ഹൈവെ…

ശബരിമല പ്രവേശനത്തിന് മുമ്പും ശേഷവും; രഹന ഫാത്തിമ ജീവിതം പറയുന്നു

  ശബരിമല യുവതീപ്രവേശന വിധിയ്ക്കു പിന്നാലെ ശബരിമല പ്രവേശനത്തിന് ശ്രമിച്ച സമൂഹിക പ്രവര്‍ത്തക രഹന ഫാത്തിമയ്ക്ക് നിരവധി കേസുകള്‍ ആണ് നേരിടേണ്ടി വന്നത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട്…

പെട്രോളിനും ഡീസലിനും വിലകൂട്ടിയപ്പോള്‍ ഡിവൈഎഫ്ഐ എവിടെ? ബജറ്റില്‍ പ്രതികരിച്ച് ജനം

കേന്ദ്ര ബജറ്റിന് പിന്നലെ സംസ്ഥാന ബജറ്റും എത്തി. പെട്രോളിനും ഡീസലിനും മദ്യത്തിനും സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയും വിവിധ നികുതികള്‍ കൂട്ടിയതുള്‍പ്പെടെ ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റാണ് ധനമന്ത്രി…