Mon. Nov 18th, 2024

Month: February 2023

തുര്‍ക്കി-സിറിയന്‍ ഭൂകമ്പം ബാധിച്ചത് 70 ലക്ഷം കുട്ടികളെ: യുഎന്‍

അങ്കാറ: തുര്‍ക്കിയിലും സിറിയയിലുമായി ഉണ്ടായ ഭൂകമ്പം ബാധിച്ചത് 70 ലക്ഷം കുട്ടികളെയെന്ന് യു.എന്‍. വീടുകളും മറ്റും തകര്‍ന്നതോടെ അതിശൈത്യത്തില്‍ തുറസ്സായ സ്ഥലങ്ങളില്‍ കഴിയേണ്ടിവരുന്ന കുട്ടികള്‍ ആരോഗ്യ പ്രതിസന്ധിയടക്കം…

assembly polls

ത്രിപുര നിയമസഭ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് നാളെ

അഗര്‍തല: ത്രിപുര നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നാളെ. 60 സീറ്റുകളിലേക്കായി ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. മാര്‍ച്ച് മൂന്നിന് വോട്ടെണ്ണും. 22 വനിതകള്‍ ഉള്‍പ്പെടെ 259 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. അതേസമയം,…

adani

അദാനിക്ക് തിരിച്ചടി: ലോക സമ്പന്നരുടെ പട്ടികയില്‍ 24-ാം സ്ഥാനത്തേക്ക് വീണു

മുംബൈ: ലോക സമ്പന്നരുടെ പട്ടികയില്‍ 24-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഗൗതം അദാനി. രണ്ട് മാസം മുന്‍പ് വരെ ലോകത്തിലെ ഏറ്റവും വലിയ ധനികരില്‍ രണ്ടാം സ്ഥാനത്തായിരുന്ന അദാനിയാണ്…

ബിബിസി ‘ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ കോര്‍പ്പറേഷന്‍’: ബിജെപി

ഡല്‍ഹി: ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളിലെ ആദായ നികുതി വകുപ്പിന്റെ റെയ്ഡിനെ പിന്തുണച്ച് ബിജെപി. ബിബിസി ‘ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ കോര്‍പ്പറേഷന്‍’എന്ന് ബിജെപി വക്താവ് ഗൗരവ്…

vehicle

വാണിജ്യ വാഹന വില്‍പന അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഉയരാന്‍ സാധ്യത

ഡല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ആഭ്യന്തര വാണിജ്യ വാഹനങ്ങളുടെ വളര്‍ച്ച 9 -11 ശതമാനമാകുമെന്ന് ക്രിസലിന്റെ റിപ്പോര്‍ട്ട്. ഇടത്തരം, ഹെവി വാണിജ്യ വാഹങ്ങളുടെ ഡിമാന്റിലുണ്ടാകുന്ന വര്‍ധനവും, സാമ്പത്തിക…

south africa

പ്രളയം: ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക

കേപ്പ് ടൗണ്‍: പ്രളയത്തെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരാഴ്ചയായി നിര്‍ത്താതെ പെയ്യുന്ന മഴയെത്തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയിലാണ്. ഇതേ തുടര്‍ന്നാണ് പ്രസിഡന്റ്…

amit_shah-

2024-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരാളികളില്ലെന്ന് അമിത് ഷാ

ഡല്‍ഹി: 2024-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരാളികളില്ലെന്നും അതിനാല്‍ മത്സരമേ ഇല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ ജനങ്ങള്‍ ഒന്നടങ്കം പൂര്‍ണ്ണ ഹൃദയത്തോടെ പ്രധാനമന്ത്രി…

അഞ്ചുമാസമായി പെരിയാറില്‍ മീനില്ല; പട്ടിണിയില്‍ മത്സ്യത്തൊഴിലാളികള്‍

  പെരിയാറില്‍ നിന്ന് വ്യവസായശാലകള്‍ക്ക് ആവശ്യാനുസരണം വെള്ളം എടുക്കാനും, കൂടുതല്‍ ലാഭം ഉണ്ടാക്കാന്‍ രാസ മലിന ജലം പുഴയിലേക്ക് തള്ളാനും മൗനാനുവാദം നല്‍കുന്നത് ഇവിടുത്തെ ഭരണാധികാരികളാണ്. സ്വകാര്യ-പൊതുമേഖലാ…

gujarath

കസ്റ്റഡി മരണനിരക്കില്‍ ഗുജറാത്ത് മുന്നില്‍; കണക്കുകള്‍ പുറത്ത്

അഹമ്മദാബാദ്: രാജ്യത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവുമധികം കസ്റ്റഡി മരണങ്ങള്‍ നടന്നത് ഗുജറാത്തിലെന്ന് റിപ്പോര്‍ട്ട്. 2017 മുതല്‍ 2022 വരയുള്ള കാലയളവിലെ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. കസ്റ്റഡി…

bbc

ഡല്‍ഹി, മുംബൈ ബിബിസി ഓഫീസുകളില്‍ ആദായ നികുതി റെയ്ഡ്

ഡല്‍ഹി: ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. 70 പേരെടങ്ങിയ സംഘമാണ് പരിശോധന നടത്തുന്നത്. ബിസിനസ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകളും ബിബിസിയുടെ ഇന്ത്യന്‍ ഭാഷാ…