Sat. Jan 18th, 2025

Day: February 23, 2023

വിമാനത്തില്‍ നിന്ന് ഇറക്കി വിട്ട കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര കസ്റ്റഡിയില്‍

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടു. ഇന്‍ഡിഗോ വിമാനത്തില്‍ നിന്നാണ് ഇദ്ദേഹത്തെ ഇറക്കി വിട്ടത്. ബോര്‍ഡിങ് പാസെടുത്ത് വിമാനത്തില്‍ കയറിയ ശേഷമാണ്…

കൊലപാതകം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ചാനല്‍ റിപ്പോര്‍ട്ടര്‍ വെടിയേറ്റു മരിച്ചു

ഫ്‌ളോറിഡ: ഫ്‌ളോറിഡയിലെ കൊലപാതകം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ചാനല്‍ റിപ്പോര്‍ട്ടര്‍ വെടിയേറ്റു മരിച്ചു. സ്‌പെക്ട്രം ന്യൂസ് 13 എന്ന ചാനലില മാധ്യമപ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.…

ഗര്‍ഭ-പ്രസവ സമയത്തെ സങ്കീര്‍ണതകള്‍; എല്ലാ രണ്ടു മിനിട്ടിലും ഒരു സ്ത്രീ മരിക്കുന്നുവെന്ന് യു എന്‍

ജനീവ: എല്ലാ രണ്ടു മിനിട്ടിലും ഗര്‍ഭ- പ്രസവ സമയത്തെ സങ്കീര്‍ണതകള്‍ മൂലം ഒരു സ്ത്രീ മരിക്കുന്നുവെന്ന് യുഎന്നിന്റെ റിപ്പോര്‍ട്ട്. 20 വര്‍ഷത്തിനുള്ളില്‍ മാതൃ മരണനിരക്ക് മൂന്നിലൊന്നായി കുറഞ്ഞിട്ടുണ്ടെന്നും…

വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ ആക്രമണം; 11 പലസ്തീനികള്‍ കൊല്ലപ്പെട്ടു, നിരവധി പേരുടെ നില ഗുരുതരം

ജെറുസലേം: വെസ്റ്റ്ബാങ്കിലെ നബ്‌ലൂസ് നഗരത്തില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 11 പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ സൈന്യത്തിന്റെ റെയ്ഡിനിടെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ 100 ലധികം പേര്‍ക്ക് പരിക്കേറ്റു.…

ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറുവയസ് നിര്‍ബന്ധം; കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് വി ശിവന്‍കുട്ടി

തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറുവയസ് തികയണമെന്ന മാനദണ്ഡം കൂടിയാലോചനകള്‍ക്ക് ശേഷമെ സംസ്ഥാനത്ത് നടപ്പാക്കുകയുള്ളുവെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്…

ഒമ്പതാം ക്ലാസ്സുകാരിയെ മയക്കുമരുന്ന് കാരിയറാക്കിയ കേസ്; ഒരാള്‍ കസ്റ്റഡിയില്‍

കോഴിക്കോട്: കോഴിക്കോട് മയക്കുമരുന്ന് കാരിയറായി പ്രവര്‍ത്തിച്ച ഒമ്പതാം ക്ലാസ്സുകാരിയുടെ വെളിപ്പെടുത്തലില്‍ ഒരാള്‍ കസ്റ്റഡിയില്‍. കുറ്റിക്കാട്ടൂര്‍ സ്വദേശി ബോണിയാണ് പിടിയിലായത്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.…

ഹരിയാനയില്‍ യുവാക്കളെ ചുട്ടുകൊന്ന കേസ്; മുഖ്യപ്രതിയെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി

ചണ്ഡീഗഢ്: ഹരിയാനയില്‍ പശുക്കടത്ത് ആരോപിച്ച് യുവാക്കളെ ചുട്ടുകൊന്ന കേസിലെ മുഖ്യപ്രതിയായ ബജ്റംഗള്‍ നേതാവ് മോനു മനേസറിന് കൊലപാതകത്തില്‍ പങ്കുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ്. പൊലീസ് പുറത്തുവിട്ട പ്രതികളുടെ…

ചൈന-റഷ്യ ബന്ധത്തെ ഒരു ശക്തിക്കും തകര്‍ക്കാനാകില്ല; ബൈഡന് മറുപടിയുമായി പുടിന്‍

മോസ്‌കോ: പുതിയ ലോകക്രമത്തില്‍ റഷ്യ-ചൈന ബന്ധത്തിന് അതിയായ പ്രാധാന്യമുണ്ടെന്ന് പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍. റഷ്യയില്‍ സന്ദര്‍ശനത്തിനെത്തിയ ചൈനീസ് വിദേശകാര്യ ഉപദേഷ്ടാവ് വാങ് യീയുമായുള്ള കൂടിക്കാഴ്ചയ്ക്ക്…

ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സ് നിര്‍ബന്ധം; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറുവയസ്സ് മാനദണ്ഡം നിര്‍ബന്ധമാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്ക് കത്തയച്ചു. കേരളം…

ശിവസേനയുടെ പേരും ചിഹ്നവും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന് സ്റ്റേ ഇല്ല

ഡല്‍ഹി: ശിവസേനയുടെ പേരും ചിഹ്നവും ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിന് നല്‍കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന് സ്റ്റേ ഇല്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന് ഇടക്കാല സ്റ്റേ നല്‍കാന്‍ സുപ്രീംകോടതി…