Sun. Nov 17th, 2024

Day: February 17, 2023

പ്രകൃതിയ്ക്ക് ‘സ്ത്രീ’യാവണം; ആദിവാസി ട്രാന്‍സ്‌വുമണിന്റെ ജീവിതം

  കേരളത്തില്‍ ആദ്യമായി സര്‍വകലാശാല കലോത്സവത്തില്‍ നാടോടിനൃത്തം അവതരിപ്പിച്ച ട്രാന്‍സ് വ്യക്തിയാണ് പ്രകൃതി. ആദിവാസി പണിയ സമുദായത്തില്‍പെട്ട പ്രകൃതി തൃപ്പൂണിത്തുറ ഗവര്‍ണമെന്റ് കേളേജില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്.…

ഖാദി ഗ്രാമവ്യവസായ പ്രദര്‍ശന വിപണന മേള ആരംഭിച്ചു

ഖാദി വ്യവസായത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഖാദി ഗ്രാമവ്യവസായ പ്രദര്‍ശന വിപണന മേള ആരംഭിച്ചു. കൊച്ചി പനമ്പിള്ളി നഗറില്‍ 28 വരെയാണ് ഖാദി പ്രദര്‍ശന വിപണന മേള…

ഹിജാബ് വിരുദ്ധ പ്രതിഷേധ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് ഇന്ത്യൻ സന്ദർശനം റദ്ദാക്കി ഇറാൻ വിദേശകാര്യമന്ത്രി

ഇന്ത്യൻ  സന്ദർശനം റദ്ദാക്കി ഇറാൻ വിദേശകാര്യമന്ത്രി  ഹുസൈൻ ആമിർ അബ്ദുല്ലാഹിയൻ.  ഹിജാബ് വിരുദ്ധ പ്രതിഷേധത്തിൽ  ഇറാനിലെ സ്ത്രീകൾ മുടി മുറിച്ച് പ്രതിഷേധിക്കുന്ന വീഡിയോ ഒബ്സർവർ റിസർച്ച് ഫൗണ്ടേഷൻ…

ദര്‍ശന്‍ സോളങ്കിയുടെ ആത്മഹത്യ: രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി ദളിത് സംഘടനകള്‍

ബോംബെ ഐഐടിയില്‍ ദളിത് വിദ്യാര്‍ഥി ദര്‍ശന്‍ സോളങ്കി ആത്മഹത്യ ചെയ്ത സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി ദളിത് സംഘടനകള്‍. ഞായറാഴ്ച ദേശീയ വ്യാപകമായി പ്രതിഷേധദിനം ആചരിക്കുമെന്ന് ദളിത് നേതാവ്…

മുട്ടക്കറിയില്‍ പുഴു; വാഗമണിലെ ഹോട്ടല്‍ പൂട്ടിച്ചു

ഭക്ഷണത്തില്‍നിന്ന് പുഴുവിനെ കിട്ടിയെന്ന പരാതിയില്‍ ഹോട്ടല്‍ പൂട്ടിച്ചു. വാഗമണില്‍ പ്രവര്‍ത്തിക്കുന്ന വാഗാലാന്‍ഡ് എന്ന ഹോട്ടലിനെതിരേയാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്. വെള്ളിയാഴ്ച രാവിലെ ഹോട്ടലിലെത്തിയ കോഴിക്കോട്ടുനിന്നുള്ള വിദ്യാര്‍ഥികളുടെ സംഘത്തിനാണ്…

ട്വിറ്ററിന്റെ ഡല്‍ഹി, മുംബൈ ഓഫീസുകള്‍ പൂട്ടി

ഇന്ത്യയിലെ ട്വിറ്റര്‍ ഓഫീസുകള്‍ പൂട്ടി. ട്വിറ്ററിന്റെ ഡല്‍ഹി, മുംബൈ ഓഫീസുകളാണ് അടച്ചത്. ഈ ഓഫീസുകളിലെ ജീവനക്കാരോട് വീടുകളില്‍ വെച്ച് ജോലി ചെയ്യാന്‍ കമ്പനി നിര്‍ദേശിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട്…

ദിലീപിന് തിരിച്ചടി; സാക്ഷി വിസ്താരത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി

നടിയെ ആക്രമിച്ച കേസിന്റെ സാക്ഷി വിസ്താരത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി. വിസ്താരവുമായി മുന്നോട്ട് പോകാന്‍ പ്രോസിക്യൂഷന് അനുമതി നല്‍കി. സാക്ഷിവിസ്താരത്തിന് 30 പ്രവൃത്തി ദിനം വേണമെന്ന് പ്രോസിക്യൂഷന്‍…

കെഎസ്ആര്‍ടിസി എംഡിയുടെ കോലം കത്തിച്ച് പ്രതിഷേധം

കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകരന്റെ കോലം കത്തിച്ച് സിഐടിയു പ്രവര്‍ത്തകര്‍. കെഎസ്ആര്‍ടിസിയുടെ കള്ളക്കണക്ക് ധനമന്ത്രി പരിശോധിക്കണം. ഗതാഗത മന്ത്രിയും എംഡിയും നിലപാട് തിരുത്തണമെന്നും സിഐടിയു പറഞ്ഞു. ഗഡുക്കളായി…

അസമിലെ മാര്‍ക്കറ്റില്‍ തീ പിടിത്തം

അസമിലെ ജോര്‍ഹട്ടിലുണ്ടായ തീ പിടിത്തത്തില്‍ നൂറ്റിയന്‍പതോളം കടകള്‍ കത്തി നശിച്ചു. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കോടിക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ടായതാണ് റിപ്പോര്‍ട്ട്. രാത്രി കടകളടച്ച് കച്ചവടക്കാര്‍ വീടുകളിലേക്ക് മടങ്ങിയതിനാല്‍…

ആർത്തവ അവധി നൽകുന്ന ആദ്യത്തെ യൂറോപ്യൻ രാജ്യമായി സ്പെയിൻ

ആർത്തവ അവധി നൽകുന്ന ആദ്യത്തെ യൂറോപ്യൻ രാജ്യമാകാനൊരുങ്ങി സ്പെയിൻ. ആർത്തവ വേദന അനുഭവിക്കുന്ന സ്ത്രീകൾക്ക് ശമ്പളത്തോട് കൂടിയുള്ള ആർത്തവ അവധി നൽകണമെന്ന നിയമത്തിനു സ്പെയിൻ പാർലമെന്റ് അംഗീകാരം…