Wed. Dec 18th, 2024

Month: February 2023

സിസ തോമസിനെതിരെ സർക്കാർ നടപടി

ഡോ. സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ ജോയന്റ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത് സർക്കാർ ഉത്തരവ്. കെ.ടി.യു മുന്‍ വിസി എം.എസ്. രാജശ്രീയ്ക്കാണ് പകരം നിയമനം…

ഇന്ത്യ ആധുനിക ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ സൃഷ്ടിക്കുന്നു; മോദി

ഇന്ത്യ ഒരു ആധുനിക ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ സൃഷ്ടിക്കുകയാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ബജറ്റിന് ശേഷം സംഘടിപ്പിച്ച വെബിനാറിനെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പ്രധാന മന്ത്രിയുടെ പ്രസ്താവന. ഡിജിറ്റൽ…

മലപ്പുറത്ത് കിണർ നിർമ്മാണത്തിനിടെ അപകടം: മണ്ണിനടിയിൽപ്പെട്ട ഒരാൾ മരിച്ചു

മലപ്പുറം കോട്ടക്കലിൽ കിണർ നിർമ്മാണത്തിനിടെ മണ്ണിനടിയിൽപ്പെട്ട രണ്ട് തൊഴിലാളികളില്‍ ഒരാൾ മരിച്ചു. ഒരാളെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു.  രാവിലെ 9 30 ഓടെയാണ് സംഭവം. കോട്ടയ്ക്കൽ പൊട്ടിപ്പാറ സ്വദേശികളായ സ്വദേശികളായ…

ഉത്തര കൊറിയയിൽ ഹോളിവുഡ് സിനിമകൾ കാണുന്ന കുട്ടികൾക്ക് അഞ്ചു വർഷം തടവ്

ഹോളിവുഡ് സിനിമകൾക്ക് വിലക്കേർപ്പെടുത്തി ഉത്തര കൊറിയ. ഹോളിവുഡ് സിനിമകളും ടിവി പ്രോഗ്രാമുകളും കാണുന്ന കുട്ടികൾക്ക് അഞ്ചു വർഷം തടവ് നൽകാനും സിനിമ കാണാൻ അനുവദിക്കുന്ന മാതാപിതാക്കളെ ആറു…

ഇംഗ്ലണ്ടിൽ വിവാഹപ്രായം 18 ആയി ഉയർത്തി

ഇംഗ്ലണ്ടിലും വെയിൽസിലും വിവാഹപ്രായം 16 ൽ നിന്നും 18 ആയി ഉയർത്തി. നിർബന്ധിത വിവാഹത്തിൽ നിന്ന് യുവാക്കളെ രക്ഷിക്കാനാണ്‌  നടപടിയിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് സർക്കാർ അറിയിച്ചു. ഇംഗ്ലണ്ടിൽ…

ബോംബെ ഐ ഐ ടിയിൽ ദളിത് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കും

ബോംബെ  ഐ  ഐ ടിയിൽ ദളിത് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് മഹാരാഷ്ട്ര സർക്കാർ. ഫെബ്രുവരി 12 നാണ് ഒന്നാം വർഷ ബി…

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ: ഒരു ഭീകരനെ വധിച്ച് സുരക്ഷാസേന

ജമ്മു കശ്മീരിലെ അവന്തിപോരയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ച് സുരക്ഷാസേന. പുൽവാമയിൽ കശ്മീരി പണ്ഡിറ്റ് കൊല്ലപ്പെട്ട് രണ്ടാം ദിവസമാണ് സൈന്യത്തിന്റെ നടപടി. പുൽവാമ ജില്ലയിലെ പദ്ഗംപോറ…

സി ബി ഐയുടെ അറസ്റ്റ് ചോദ്യം ചെയ്ത് മനീഷ് സിസോദിയ സുപ്രീംകോടതിയിലേക്ക്

മദ്യനയ  കേസിൽ സി ബി ഐയുടെ അറസ്റ്റ് ചോദ്യം  ചെയ്ത് ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ സുപ്രീംകോടതിയെ സമീപിച്ചു. വിഷയം ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയുടെ…

വിദ്യാർത്ഥി കൺസഷൻ പ്രായപരിധി: വിദ്യാർത്ഥികൾ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ആന്റണി രാജു

വിദ്യാർത്ഥി കൺസഷന് പ്രായപരിധി ഏർപ്പെടുത്തിയ വിഷയത്തിൽ  വിദ്യാർത്ഥികൾ  ആശങ്കപ്പെടേണ്ടെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി ആന്റണി രാജു.  വിരമിച്ച ഉദ്യോഗസ്ഥര്‍ വരെ പഠിക്കാനെന്ന് പറഞ്ഞ് യാത്രാ സൗജന്യം വാങ്ങുകയാണെന്നും …

കായലില്‍ മാലിന്യം: ചെമ്മീന്‍ ഇല്ലാതെ ചെമ്മീന്‍ കെട്ടുകള്‍

വേനല്‍ക്കാല ചെമ്മീന്‍ കെട്ടുകളുടെ കാലാവധി അവസാനിക്കാന്‍ രണ്ടു മാസം മാത്രം ബാക്കി നില്‍ക്കെ കനത്ത നഷ്ടത്തില്‍ ചെമ്മീന്‍ കര്‍ഷകര്‍. വൈറസ് രോഗവും വിഷാംശമുള്ള വെള്ളം കായലില്‍ എത്തുന്നതിനെ…