Thu. Apr 25th, 2024

Month: February 2023

അഴിമതി: തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ കെട്ടിടം തകര്‍ന്നതുമായി ബന്ധപ്പെട്ട് 184 പേര്‍ അറസ്റ്റില്‍

അങ്കാറ: തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്നതുമായി ബന്ധപ്പെട്ട് 184 പേര്‍ അറസ്റ്റില്‍. കെട്ടിട നിര്‍മ്മാണത്തില്‍ അഴിമതി കാണിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇനിയും കൂടുതല്‍ അറസ്റ്റുകള്‍…

വീണ്ടും കൂട്ടപിരിച്ചുവിടലുമായി ട്വിറ്റര്‍; ട്വിറ്റര്‍ ബ്ലൂ മേധാവിക്കും ജോലി നഷ്ടമായി

വീണ്ടും ഒരു കൂട്ടം ജീവനക്കാരുടെ പിരിച്ചുവിടലുമായി ട്വിറ്റര്‍. ജീവനക്കാരില്‍ പത്ത് ശതമാനം പേരെയാണ് ഇപ്പോള്‍ പിരിച്ചുവിട്ടിരിക്കുന്നത്. പിരിച്ചുവിട്ടവരില്‍ ട്വിറ്ററിന്റെ ബ്ലൂ വെരിഫിക്കേഷന്‍ സബ്സ്‌ക്രിപ്ഷന്‍ സംവിധാനത്തിനും വരാനിരിക്കുന്ന പേമെന്റ്…

കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ ജുനൈദിന്റേതും നസീറിന്റേതും; ഫോറന്‍സിക് റിപ്പോര്‍ട്ട്

ചണ്ഡീഗഢ്: ഹരിയാനയിലെ വാഹനത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ കാലിക്കടത്ത് ആരോപിച്ച് തട്ടിക്കൊണ്ടുപോയ ജുനൈദിന്റേതും നസീറിന്റേതുമാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. രാജസ്ഥാനിലെ ഭരത്പൂര്‍ സ്വദേശികളായ ഇരുവരെയും കാലിക്കടത്താരോപിച്ച് ആക്രമണത്തിന്…

സാമ്പത്തിക പ്രതിസന്ധി: റോബോട്ടുകളെയും പിരിച്ചുവിടാനൊരുങ്ങി ഗൂഗിള്‍

ജീവനക്കാരുടെ പിരിച്ചുവിടലിന് പിന്നാലെ റോബോട്ടിനെയും പിരിച്ചുവിടാനൊരുങ്ങി ഗൂഗിള്‍. ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫയാണ് റോബോട്ടുകളെ വികസിപ്പിക്കുന്ന ‘എവരിഡേ റോബോട്ട്’ പദ്ധതി അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. സാമ്പത്തിക രംഗത്ത് തുടരുന്ന…

മനീഷ് സിസോദിയയുടെ അറസ്റ്റ്; വ്യാപക പ്രതിഷേധം, എഎപി ആസ്ഥാനത്ത് നിരോധനാജ്ഞ

ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തതില്‍ വ്യാപക പ്രതിഷേധവുമായി ആംആദ്മി. ഡല്‍ഹി ആംആദ്മി പാര്‍ട്ടിയുടെ ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകരും…

ഉയര്‍ന്ന പിഎഫ് പെന്‍ഷനായി മെയ് നാല് വരെ സംയുക്ത അപേക്ഷ നല്‍കാം

ഡല്‍ഹി: ഉയര്‍ന്ന പിഎഫ് പെന്‍ഷന് അര്‍ഹതയുള്ളവര്‍ക്ക് മെയ് നാല് വരെ സംയുക്ത അപേക്ഷ നല്‍കാം. തൊഴില്‍ ദാതാവും ജീവനക്കാരനും സംയുക്തമായിട്ടാണ് ഇപിഎഫ്ഒയ്ക്ക് അപേക്ഷ നല്‍കേണ്ടത്. യൂണിഫൈഡ് പോര്‍ട്ടലിലാണ്…

കൊവിഡ് വൈറസ് ചൈനയിലെ ലബോറട്ടറിയില്‍ നിന്നും ചോര്‍ന്നത്; പുതിയ പഠന റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: ചൈനീസ് ലബോറട്ടറിയില്‍ നിന്നാണ് കൊവിഡ് വൈറസ് ചോര്‍ന്നതെന്ന് അമേരിക്കയിലെ ഊര്‍ജ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പഠന റിപ്പോര്‍ട്ട്. വാള്‍സ്ട്രീറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 17 അമേരിക്കന്‍…

സ്ഥലങ്ങളുടെ പേര് മാറ്റണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി; ഹര്‍ജിക്കാരന് രൂക്ഷവിമര്‍ശനം

ഡല്‍ഹി: രാജ്യത്തെ ചില സ്ഥലങ്ങളുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീം കോടതി. ഹര്‍ജിക്കാരനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ബിജെപി നേതാവ് അശ്വനി കുമാര്‍…

ഇന്ന് ദേശീയ പ്രോട്ടീന്‍ ദിനം; ഭക്ഷണ ക്രമത്തില്‍ ഇവ ഉള്‍പ്പെടുത്താന്‍ മറക്കരുത്

ഫെബ്രുവരി 27 ഇന്ന് ദേശീയ പ്രോട്ടീന്‍ ദിനം. ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഒരു പ്രധാന ഭാഗമാണ് പ്രോട്ടീന്‍. അതുകൊണ്ട് ഭക്ഷണക്രമത്തില്‍ കൃത്യമായ അളവില്‍ പ്രോട്ടീന്‍, കാര്‍ബോ ഹൈഡ്രേറ്റ്, ആരോഗ്യകരമായ…

വാളയാര്‍ കേസ്: അന്വേഷണം ശരിയായ രീതിയില്ലെന്ന് ഹൈക്കോടതി

കൊച്ചി: വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ സിബിഐ അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് ഹൈക്കോടതി. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ സിബിഐ കോടതിക്ക് കൈമാറിയിരുന്നു. ഇത്…