Mon. Nov 18th, 2024

Month: January 2023

‘പത്താന്റെ’ ട്രെയിലര്‍ പുറത്ത്

ഷാറുഖ് ഖാനെ നായകനാക്കി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന  ‘പത്താന്റെ‘ ട്രെയിലര്‍ പുറത്ത്. ജോണ്‍ എബ്രഹാം ആണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. ചിത്രം ജനുവരി 25 ന്…

ഇന്ത്യ-ശ്രീലങ്ക ഏകദിനം ആരംഭിച്ചു

ഇന്ത്യ-ശ്രീലങ്ക ഏകദിനം ആരംഭിച്ചു. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരമാണ്  ഗുവാഹത്തിയില്‍ പുരോഗമിക്കുന്നത്. പരമ്പരയിലെ രണ്ടാം മത്സരം 12ന് കൊല്‍ക്കത്തയിലും അവസാന മത്സരം 15ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ്…

വടക്കന്‍ സിറിയയ്ക്ക് സഹായവുമായി യുഎന്‍ സുരക്ഷാ കൗണ്‍സില്‍

അഭയാര്‍ത്തികള്‍ക്ക് തുര്‍ക്കി–സിറിയ അതിര്‍ത്തി ആറ് മാസത്തേക്ക് കൂടി സഹായ വിതരണത്തിനായി തുറന്നിടാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍.  2014 മുതല്‍ സിറിയയുടെ നിയന്ത്രണത്തിലുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ ഭക്ഷണം, മരുന്ന്,…

ഹിജാബ് വിരുദ്ധ പ്രക്ഷോഭം: മൂന്ന് പ്രക്ഷോഭകാരികള്‍ക്ക് കൂടി വധശിക്ഷ

ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ മൂന്ന് പ്രക്ഷോഭകാരികള്‍ക്ക് കൂടി വധശിക്ഷ വിധിച്ച് ഇറാന്‍ ഭരണകൂടം. പ്രക്ഷോഭകാരികള്‍ ദൈവത്തിനെതിരായ യുദ്ധമാണ് നടത്തിയതെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഇത് മതഭരണകൂടത്തെ സംബന്ധിച്ച് ഏറ്റവും…

ഇന്തോനേഷ്യയില്‍ ഭൂചലനം

ഇന്തോനേഷ്യയിലെ തനിമ്പാര്‍ മേഖലയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തി. യു എസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച് ഇന്ന് പുലര്‍ച്ചെയാണ് ഇന്തോനേഷ്യയ്ക്കും കിഴക്കന്‍ ടിമോറിനും…

നയനയുടെ മരണം; പോസ്റ്റുമോര്‍ട്ടത്തിലെ ക്ഷതം സര്‍ജന്റെ മൊഴിയിലില്ല

യുവസംവിധായിക നയനാ സൂര്യന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്ന ഗുരുതര ക്ഷതത്തെക്കുറിച്ച് ഫോറന്‍സിക് സര്‍ജന്റെ മൊഴിയില്‍ പരാമര്‍ശമില്ല. തിരുവനന്തപുരം മെഡിക്കല്‍ കേളേജ് ഫോറന്‍സിക് വിഭാഗം പ്രൊഫസറും പോലീസ് സര്‍ജനുമായ…

വിനോദ നികുതി കൂട്ടിയെന്ന വാര്‍ത്ത വാസ്തവവിരുദ്ധം: മന്ത്രി എം.ബി രാജേഷ്

തദ്ദേശ സ്വയം ഭരണ വകുപ്പ് കാര്യവട്ടം ഏകദിനത്തിന്റെ വിനോദ നികുതി കുത്തനെ കൂട്ടിയെന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്…

ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങള്‍: മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്. വനം, റവന്യു, നിയമ മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും. രാവിലെ 10 മണിക്കാണ്…

നാലാം ശനി അവധി: ചീഫ് സെക്രട്ടറി നേതൃത്വത്തില്‍ ചര്‍ച്ച ഇന്ന്

സംസ്ഥാനത്ത് ആശ്രിത നിയമനത്തില്‍ നിയന്ത്രണം കൊണ്ടു വരുന്നതും, സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മാസത്തിലെ നാലാം ശനി അവധി നല്‍കുന്നതും ഇന്ന് ചര്‍ച്ച ചെയ്യും. ചീഫ് സെക്രട്ടറി വി പി…

ഏകീകൃത സിവില്‍ കോഡ്: സംസ്ഥാനങ്ങളുടെ ഹര്‍ജി തള്ളി സുപ്രീം കോടതി

  ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെ കുറിച്ച് പഠിക്കുന്നതിന് ഉത്തരാഖണ്ഡ്, ഗുജറാത്ത് സര്‍ക്കാരുകള്‍ രൂപീകരിച്ച സമിതികളെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി.…