Sun. Jan 19th, 2025

Month: January 2023

എല്ലാ രാജ്യങ്ങളിലും പെലെയുടെ പേരില്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയം

ലോകത്തെ മുഴുവന്‍ രാജ്യങ്ങളിലും ഒരു സ്റ്റേഡിയത്തിന് ഫുട്ബോള്‍ ഇതിഹാസം പെലെയുടെ നാമം നല്‍കാന്‍ ആവശ്യപ്പെടുമെന്ന് ഫിഫ. സാന്റോസില്‍ പെലെയുടെ സംസ്‌കാര ചടങ്ങില്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയ ഫിഫ തലവന്‍ ജിയാനി…

‘ആയിഷ’യിലെ സെക്കന്‍ഡ് കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

മഞ്ജു വാര്യര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ആയിഷ’യിലെ സെക്കന്‍ഡ് കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മഞ്ജു വാര്യരാണ് കാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ…

മൂന്നാം സ്ഥാനത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എല്‍ പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങും. പട്ടികയില്‍ പത്താം സ്ഥാനത്തുള്ള ജംഷഡ്പൂര്‍ എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു…

റൊണാള്‍ഡോ റിയാദിലെത്തി

സൗദിയിലെ അല്‍ നസ്ര്‍ ക്ലബുമായി കരാറിലേര്‍പ്പെട്ടതിനുശേഷം പോര്‍ച്ചുഗല്‍ ഫുട്ബാള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റിയാദിലെത്തി. കുടുംബത്തോടൊപ്പം സ്വകാര്യ വിമാനത്തില്‍ റിയാദിലെത്തിയ റൊണാള്‍ഡോയെ സൗദി കായിക മന്ത്രാലയം, അല്‍നസ്ര്‍…

കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത് ഒമര്‍ ലുലു

മയക്കു മരുന്നിനെതിരെയുള്ള കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത് സംവിധായകന്‍ ഒമര്‍ ലുലു. ‘സമയം നല്ലത് ആകണമെങ്കില്‍ സ്വയം വിചാരിക്കണം, നമുക്ക് മയക്കുമരുന്ന് ഉപേക്ഷിക്കാം’ എന്നാണ്…

സജി ചെറിയാന്റെ സത്യപ്രതിജ്ഞ നാളെ: ഗവര്‍ണര്‍ അനുമതി നല്‍കി

സജി ചെറിയാനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാര്‍ശയ്ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കി. നാളെ വൈകിട്ട് നാല് മണിക്ക് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ സജി…

‘ഇരട്ട’ യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

ജോജു ജോര്‍ജ് ആദ്യമായി ഡബിള്‍ റോളില്‍ എത്തുന്ന  ‘ഇരട്ട’ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. പോസ്റ്ററില്‍ രണ്ടു വ്യത്യസ്ത ഗെറ്റപ്പിലാണ് ജോജു എത്തുന്നത്. നായാട്ടിനു ശേഷം മാര്‍ട്ടിന്‍…

പൃഥ്വിരാജിനെതിരായ ഭീഷണി അടിസ്ഥാന രഹിതമെന്ന് വിഎച്ച്പി

‘ഗുരുവായൂരമ്പല നടയില്‍’ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന്‍ പൃഥ്വിരാജിനെതിരെ  ഉയര്‍ന്ന ഭീഷണി അടിസ്ഥാന രഹിതമാണെന്ന് വിശ്വ ഹിന്ദു പരിഷത്ത്. പൃഥ്വിരാജിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ച വ്യക്തിയുമായി വിശ്വ ഹിന്ദു…

ഇന്ത്യ-ശ്രീലങ്ക ആദ്യ ട്വന്റി-20 ഇന്ന്

പുതിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ടീം ഇന്ത്യയ്ക്ക് ട്വന്റി-20 ക്രിക്കറ്റില്‍ ഇന്ന് ആദ്യ മത്സരം. ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരം ഇന്നു രാത്രി ഏഴുമണിക്ക്…

മെക്‌സിക്കോ ചീഫ് ജസ്റ്റിസ് ആയി അധികാരമേറ്റ് നോര്‍മ പിനാ ഹെര്‍ണാണ്ടസ്

മെക്‌സിക്കോയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആയി നോര്‍മ പിനാ ഹെര്‍ണാണ്ടസ് അധികാരമേറ്റു. മൂന്നു ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിലൂടെയാണ് പിനാ ഹെര്‍ണാണ്ടസ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് മെക്‌സിക്കന്‍ പത്രമായ റിഫോമ…