Wed. Dec 18th, 2024

Day: January 10, 2023

Joshimath crisis

ജോഷിമഠിലേത് പ്രകൃതിയുടെ ഗൗരവമാര്‍ന്ന ഓര്‍മപ്പെടുത്തല്‍

മനുഷ്യന്‍ പരിസ്ഥിതിയെ ദുര്‍ബലമാക്കുന്നതിന്‍റെ ഗൗരവമാര്‍ന്ന ഓർമ്മപ്പെടുത്തലാണ് ജോഷിമഠെന്ന് പരിസ്ഥിതി പ്രവർത്തകരും ഭൗമശാസ്ത്രജ്ഞരും. ലോകത്തെ ഏറ്റവും ജനസാന്ദ്രതയുളള പര്‍വത മേഖലയാണ് ഹിമാലയന്‍ പ്രദേശം. ഹിമാലയൻ മേഖലയിടക്കം പരിസ്ഥിതി ലോലപ്രദേശങ്ങളില്‍…

കലോത്സവ സ്വാഗതഗാന വിവാദം: ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് വി ശിവന്‍കുട്ടി

സംസ്ഥാന സ്‌കൂള്‍ കലോത്സവുമായി ബന്ധപ്പെട്ട സ്വാഗതഗാന വിവാദം അന്വേഷിച്ച് ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കലോത്സവ ഗാനത്തിലെ…

സൈലന്റ് വാലി ദേശീയോദ്യാനത്തില്‍ പക്ഷികളുടെ ആവാസവ്യവസ്ഥ മികച്ചത്; സര്‍വെ റിപ്പോര്‍ട്ട്

കഴിഞ്ഞ 30 വര്‍ഷത്തിനിടെ സൈലന്റ് വാലി ദേശീയോദ്യാനത്തിലെ പക്ഷികളുടെ ആവാസവ്യവസ്ഥയ്ക്ക് മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് സര്‍വെ റിപ്പോര്‍ട്ട്. ദേശീയോദ്യാനത്തിലെ പക്ഷികളുടെ സാന്നിധ്യത്തിലും മാറ്റങ്ങള്‍ വന്നിട്ടില്ലെന്ന് സര്‍വെയില്‍ പങ്കെടുത്ത പക്ഷി…

‘പത്താന്റെ’ ട്രെയിലര്‍ പുറത്ത്

ഷാറുഖ് ഖാനെ നായകനാക്കി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന  ‘പത്താന്റെ‘ ട്രെയിലര്‍ പുറത്ത്. ജോണ്‍ എബ്രഹാം ആണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. ചിത്രം ജനുവരി 25 ന്…

ഇന്ത്യ-ശ്രീലങ്ക ഏകദിനം ആരംഭിച്ചു

ഇന്ത്യ-ശ്രീലങ്ക ഏകദിനം ആരംഭിച്ചു. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരമാണ്  ഗുവാഹത്തിയില്‍ പുരോഗമിക്കുന്നത്. പരമ്പരയിലെ രണ്ടാം മത്സരം 12ന് കൊല്‍ക്കത്തയിലും അവസാന മത്സരം 15ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ്…

വടക്കന്‍ സിറിയയ്ക്ക് സഹായവുമായി യുഎന്‍ സുരക്ഷാ കൗണ്‍സില്‍

അഭയാര്‍ത്തികള്‍ക്ക് തുര്‍ക്കി–സിറിയ അതിര്‍ത്തി ആറ് മാസത്തേക്ക് കൂടി സഹായ വിതരണത്തിനായി തുറന്നിടാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍.  2014 മുതല്‍ സിറിയയുടെ നിയന്ത്രണത്തിലുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ ഭക്ഷണം, മരുന്ന്,…

ഹിജാബ് വിരുദ്ധ പ്രക്ഷോഭം: മൂന്ന് പ്രക്ഷോഭകാരികള്‍ക്ക് കൂടി വധശിക്ഷ

ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ മൂന്ന് പ്രക്ഷോഭകാരികള്‍ക്ക് കൂടി വധശിക്ഷ വിധിച്ച് ഇറാന്‍ ഭരണകൂടം. പ്രക്ഷോഭകാരികള്‍ ദൈവത്തിനെതിരായ യുദ്ധമാണ് നടത്തിയതെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഇത് മതഭരണകൂടത്തെ സംബന്ധിച്ച് ഏറ്റവും…

ഇന്തോനേഷ്യയില്‍ ഭൂചലനം

ഇന്തോനേഷ്യയിലെ തനിമ്പാര്‍ മേഖലയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തി. യു എസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച് ഇന്ന് പുലര്‍ച്ചെയാണ് ഇന്തോനേഷ്യയ്ക്കും കിഴക്കന്‍ ടിമോറിനും…

നയനയുടെ മരണം; പോസ്റ്റുമോര്‍ട്ടത്തിലെ ക്ഷതം സര്‍ജന്റെ മൊഴിയിലില്ല

യുവസംവിധായിക നയനാ സൂര്യന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്ന ഗുരുതര ക്ഷതത്തെക്കുറിച്ച് ഫോറന്‍സിക് സര്‍ജന്റെ മൊഴിയില്‍ പരാമര്‍ശമില്ല. തിരുവനന്തപുരം മെഡിക്കല്‍ കേളേജ് ഫോറന്‍സിക് വിഭാഗം പ്രൊഫസറും പോലീസ് സര്‍ജനുമായ…

വിനോദ നികുതി കൂട്ടിയെന്ന വാര്‍ത്ത വാസ്തവവിരുദ്ധം: മന്ത്രി എം.ബി രാജേഷ്

തദ്ദേശ സ്വയം ഭരണ വകുപ്പ് കാര്യവട്ടം ഏകദിനത്തിന്റെ വിനോദ നികുതി കുത്തനെ കൂട്ടിയെന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്…