Wed. Dec 18th, 2024

Day: January 8, 2023

വിജയ് ചിത്രം വാരിസിന്റെ റിസര്‍വേഷന്‍ തുടങ്ങി; ആദ്യ ദിനം വന്‍ ബുക്കിങ്

വിജയ് ചിത്രം വാരിസിന്റെ റിസര്‍വേഷന്‍ തുടങ്ങി. റിസര്‍വേഷന്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ആദ്യ ദിവസത്തെ ടിക്കറ്റുകള്‍ ഭൂരിഭാഗവും വിറ്റഴിക്കപ്പെട്ടു. ജനുവരി 11 ന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ ട്രെയിലറിന്…

വിനോദ നികുതി കുത്തനെ കൂട്ടി സര്‍ക്കാര്‍

കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തില്‍ 15ന് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിനുള്ള ടിക്കറ്റിന് ജിഎസ്ടിക്കു പുറമേ ചുമത്തുന്ന വിനോദ നികുതി ഉയര്‍ത്തി സര്‍ക്കാര്‍. കഴിഞ്ഞ സെപ്റ്റംബറില്‍…

ഫ്രാന്‍സിന്റെ പരിശീലകനായി മുന്‍ നായകന്‍ ദിദിയര്‍ ദെഷാം തുടരും

ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനക്ക് മുന്നില്‍ തോറ്റെങ്കിലും 2026 ലെ ലോകകപ്പിലും ഫ്രാന്‍സിന്റെ പരിശീലകനായി മുന്‍ നായകന്‍ ദിദിയര്‍ ദെഷാം തുടരും. 2026 ജൂണ്‍ വരെയാണ് ദെഷാമിന്റെ…

ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്ന് നവോമി ഒസാക്ക പിന്മാറി

രണ്ട് തവണ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യനായ നവോമി ഒസാക്ക ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി. ഒസാക്കയുടെ പിന്മാറ്റ വിവരം ട്വീറ്റിലൂടെയാണ് സംഘാടകര്‍ അറിയിച്ചത്. ജാപ്പനീസ് താരത്തിന്റെ പിന്മാറ്റത്തിനുള്ള കാരണം…

സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദികളില്‍ പാചകം ഇനി ഏറ്റെടുക്കില്ലെന്ന് പഴയിടം

സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദികളില്‍ പാചകം ഇനി ഏറ്റെടുക്കില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി. ഭക്ഷണത്തിന്റെ പേരില്‍ ഉയര്‍ന്ന പുതിയ വിവാദങ്ങള്‍ക്ക് പിന്നാലെ അടുക്കള നിയന്ത്രിക്കുന്നതില്‍ ഭയം വന്നു,…

കെവിന്‍ മക്കാര്‍ത്തി യുഎസ് ജനപ്രതിനിധി സഭാ സ്പീക്കര്‍

റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് കെവിന്‍ മക്കാര്‍ത്തിയെ യുഎസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ ആയി തിരഞ്ഞെടുത്തു, 15ാം റൗണ്ട് വോട്ടെടുപ്പിലാണു ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹക്കീം ജെഫ്രീസിനെ തോല്‍പിച്ച്…

ചൈനയില്‍ വാഹനാപകടം:17 പേര്‍ മരിച്ചു

കിഴക്കന്‍ ചൈനയിലെ ജിയാങ്സി പ്രവിശ്യയില്‍ വന്‍ വാഹനാപകടം. നാഞ്ചാങ് കൗണ്ടിയില്‍ നടന്ന വാഹനാപകടത്തില്‍ 17 പേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റ 22 പേരെ ആശുപത്രിയില്‍…

ഇറാനില്‍ 2 പ്രക്ഷോഭകരെ തൂക്കിലേറ്റി

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ സുരക്ഷാസൈനികനെ കൊലപ്പെടുത്തി എന്ന് ആരോപിച്ചാണ് 2 യുവാക്കളെ തൂക്കിലേറ്റിയത്. മുഹമ്മദ് കരാമി, മുഹമ്മദ് ഹൊസൈനി എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. കരാജ് നഗരത്തില്‍ നവംബര്‍…

ബഫര്‍സോണില്‍ രണ്ടുദിവസത്തിനിടെ കണ്ടെത്തിയത് 26,000 പുതിയ നിര്‍മിതികള്‍

പരിസ്ഥിതി ലോല പ്രദേശ സ്ഥലപരിശോധനയില്‍ അവസാന രണ്ടു ദിവസം മാത്രം സംസ്ഥാനത്ത് 26,000 പുതിയ നിര്‍മിതികള്‍ കൂടി കണ്ടെത്തി. പരിശോധന പൂര്‍ത്തിയാകുമ്പോള്‍ പുതിയ നിര്‍മിതികള്‍ ആകെ ഒരു…

എയര്‍ ഇന്ത്യയുടെ മുംബൈ ലണ്ടന്‍ വിമാനത്തിലും മദ്യപന്ർറെ അതിക്രമം

എയര്‍ ഇന്ത്യയുടെ മുംബൈ ലണ്ടന്‍ വിമാനത്തിൽ മദ്യപന്റെ അതിക്രമം. കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിനാണ് എട്ട് വയസുകാരിയോട് മദ്യപന്‍ അപമര്യാദയായി പെരുമാറിയത്. ഇയാളെ ലണ്ടന്‍ പൊലീസിന് കൈമാറിയിരുന്നു. കുട്ടിയുടെ…