Sat. Jan 18th, 2025

Day: January 3, 2023

ഗുരുസ്തുതി ചൊല്ലിയപ്പോള്‍ മുഖ്യമന്ത്രി എഴുന്നേറ്റുനില്‍ക്കാതിരുന്നതിനെച്ചൊല്ലി വിവാദം

എസ്എന്‍ കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനച്ചടങ്ങില്‍ ഗുരുസ്തുതി ചൊല്ലിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുന്നേറ്റുനില്‍ക്കാതിരുന്നതിനെച്ചൊല്ലി വിവാദം. പ്രാര്‍ഥനയ്ക്കായി അറിയിപ്പു മുഴങ്ങിയപ്പോള്‍ ആദ്യം എഴുന്നേല്‍ക്കാനൊരുങ്ങിയ മുഖ്യമന്ത്രി ഗുരുവന്ദനമാണെന്ന് അറിഞ്ഞതോടെ…

61ാമത് സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരി തെളിയും

അറുപത്തൊന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരി തെളിയും. വെസ്റ്റ്ഹില്ലിലെ പ്രധാന വേദിയില്‍ രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. 24 വേദികളിലായി…

സംവിധായിക നയന സൂര്യയുടെ മരണം; രേഖകള്‍ പരിശോധിച്ച് തുടങ്ങും

യുവ സിനിമ സംവിധായക നയനയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ രേഖകള്‍ ഇന്ന് മുതല്‍ പരിശോധിച്ച് തുടങ്ങും. പുനരന്വേഷണം വേണോ വേണ്ടയോ എന്നറിയാന്‍ രേഖകള്‍ പരിശോധിക്കാന്‍ തിരുവനന്തപുരം…

സജി ചെറിയാന്റെ സത്യപ്രതിജ്ഞ നീളും

സജി ചെറിയാന്റെ മന്ത്രിസഭ പുനപ്രവേശനത്തില്‍ നിയമോപദേശം തേടുന്നത് സ്വാഭാവിക നടപടിയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സജി ചെറിയാന്റെ മന്ത്രിസഭാ പ്രവേശനം ഒരു സാധാരണ വിഷയമല്ലെന്നും വിശദമായി…

ആരെ സംരക്ഷിക്കാനായിരുന്നു ഈ അസംബന്ധ നാടകം?

യുവസംവിധായിക നയന സൂര്യന്റേത് കൊലപാതകമായിരുന്നു എന്ന സൂചനകള്‍ പുറത്ത് വരുമ്പോള്‍ ആരെ സംരക്ഷിക്കാനാണ് പൊലീസ് ഈ നാടകമൊക്കെ കളിച്ചത് എന്ന സംശയം സ്വഭാവിമായി ഉയരുന്നുണ്ട്. ആലപ്പാട് എന്ന…