Wed. Dec 18th, 2024

Day: January 3, 2023

ഹോട്ടലുകളില്‍ കര്‍ശന പരിശോധന നടത്താന്‍ നിര്‍ദേശം

സംസ്ഥാനത്തെ ഹോട്ടലുകളില്‍ കര്‍ശന പരിശോധന നടത്താന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് ആരോഗ്യ മന്ത്രിയുടെ നിര്‍ദേശം. മായം കലര്‍ന്ന ഭക്ഷണം വിതരണം ചെയ്യുന്നതും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ ഹോട്ടലുകള്‍ക്കെതിരെ കര്‍ശന…

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പ്രതിഷേധം

കോഴിക്കോട് സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ പ്രതിഷേധം. ഹൈസ്‌കൂള്‍ വിഭാഗം കോല്‍ക്കളി മത്സരത്തിനിടെ വിദ്യാര്‍ത്ഥി കാല്‍വഴുതി വീണതിനെ തുടര്‍ന്നാണ് പ്രതിഷേധമുണ്ടായത്. ഗുജറാത്തി ഹാളിലെ വേദിയിലാണ് പ്രതിഷേധം.പെരുമ്പാവൂര്‍ സ്വദേശി…

ടെന്നിസ് താരം മാര്‍ടിന നവരത്‌ലോവക്ക് അര്‍ബുദം

ടെന്നിസ് ഇതിഹാസം മാര്‍ടിന നവരത്‌ലോവക്ക് തൊണ്ടക്കും സ്തനത്തിനും അര്‍ബുദം സ്ഥിരീകരിച്ചു. 2010ല്‍ സ്തനാര്‍ബുദത്തിന് ചികിത്സ തേടിയ താരത്തിന് അടുത്തിടെയാണ് ഇരു അവയവങ്ങളിലും അര്‍ബുദം കണ്ടെത്തിയത്. ”ഇരട്ട അവയവങ്ങളിലെ…

എല്ലാ രാജ്യങ്ങളിലും പെലെയുടെ പേരില്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയം

ലോകത്തെ മുഴുവന്‍ രാജ്യങ്ങളിലും ഒരു സ്റ്റേഡിയത്തിന് ഫുട്ബോള്‍ ഇതിഹാസം പെലെയുടെ നാമം നല്‍കാന്‍ ആവശ്യപ്പെടുമെന്ന് ഫിഫ. സാന്റോസില്‍ പെലെയുടെ സംസ്‌കാര ചടങ്ങില്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയ ഫിഫ തലവന്‍ ജിയാനി…

‘ആയിഷ’യിലെ സെക്കന്‍ഡ് കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

മഞ്ജു വാര്യര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ആയിഷ’യിലെ സെക്കന്‍ഡ് കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മഞ്ജു വാര്യരാണ് കാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ…

മൂന്നാം സ്ഥാനത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എല്‍ പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങും. പട്ടികയില്‍ പത്താം സ്ഥാനത്തുള്ള ജംഷഡ്പൂര്‍ എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു…

റൊണാള്‍ഡോ റിയാദിലെത്തി

സൗദിയിലെ അല്‍ നസ്ര്‍ ക്ലബുമായി കരാറിലേര്‍പ്പെട്ടതിനുശേഷം പോര്‍ച്ചുഗല്‍ ഫുട്ബാള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റിയാദിലെത്തി. കുടുംബത്തോടൊപ്പം സ്വകാര്യ വിമാനത്തില്‍ റിയാദിലെത്തിയ റൊണാള്‍ഡോയെ സൗദി കായിക മന്ത്രാലയം, അല്‍നസ്ര്‍…

കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത് ഒമര്‍ ലുലു

മയക്കു മരുന്നിനെതിരെയുള്ള കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത് സംവിധായകന്‍ ഒമര്‍ ലുലു. ‘സമയം നല്ലത് ആകണമെങ്കില്‍ സ്വയം വിചാരിക്കണം, നമുക്ക് മയക്കുമരുന്ന് ഉപേക്ഷിക്കാം’ എന്നാണ്…

സജി ചെറിയാന്റെ സത്യപ്രതിജ്ഞ നാളെ: ഗവര്‍ണര്‍ അനുമതി നല്‍കി

സജി ചെറിയാനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാര്‍ശയ്ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കി. നാളെ വൈകിട്ട് നാല് മണിക്ക് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ സജി…

‘ഇരട്ട’ യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

ജോജു ജോര്‍ജ് ആദ്യമായി ഡബിള്‍ റോളില്‍ എത്തുന്ന  ‘ഇരട്ട’ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. പോസ്റ്ററില്‍ രണ്ടു വ്യത്യസ്ത ഗെറ്റപ്പിലാണ് ജോജു എത്തുന്നത്. നായാട്ടിനു ശേഷം മാര്‍ട്ടിന്‍…