Sat. Aug 2nd, 2025

Year: 2022

ഹിജാബ് മതാചാരങ്ങളിൽ നിർബന്ധമായ ഒന്നല്ല; കർണാടക ഹൈക്കോടതി

ബെംഗളുരു: കർണാടകത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് നിരോധനമാകാം. ഹിജാബ് മതാചാരങ്ങളിൽ നിർബന്ധമായ ഒന്നല്ലെന്നും കർണാടക ഹൈക്കോടതി ഉത്തരവിൽ നിരീക്ഷിക്കുന്നു. ഇസ്ലാം മതത്തിൽ അവിഭാജ്യഘടകമല്ല ഹിജാബ് എന്നും ഹൈക്കോടതി ഉത്തരവിൽ…

ഉപഭോക്താക്കള്‍ക്ക് അപകടഭീഷണിയായി നെടിയിരുപ്പ് വില്ലേജ് ഓഫിസ്

കൊണ്ടോട്ടി: തിരക്കേറിയ ദേശീയപാതയിലേക്ക് പ്രധാന കവാടം തുറന്നിട്ടിരിക്കുന്ന നെടിയിരുപ്പ് വില്ലേജ് ഓഫിസ് ഉപഭോക്താക്കള്‍ക്ക് അപകടഭീഷണി ഉയര്‍ത്തുന്നു. കോഴിക്കോട്- പാലക്കാട് ദേശീയപാതയോരത്ത് കുറുപ്പത്തിനടുത്ത് പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫിസില്‍നിന്ന് പുറത്തു…

അന്താരാഷ്ട്ര കമ്പനികളെ ഭീഷണിപ്പെടുത്തി പുടിൻ ഭരണകൂടം

ദില്ലി: യുക്രൈന് എതിരായ സൈനിക നീക്കത്തിൽ കടുത്ത നിലപാടാണ് പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾ റഷ്യക്കെതിരെ സ്വീകരിച്ചത്. പല കമ്പനികളും റഷ്യയിലെ പ്രവർത്തനം അവസാനിപ്പിച്ചു. ഇത്രയൊക്കെ സംഭവിക്കുമ്പോഴും…

പുടിനെ നേരിട്ട് പോരാടാന്‍ വെല്ലുവിളിച്ച് ഇലോണ്‍ മസ്‌ക്

യു എസ്: റഷ്യ-യുക്രൈന്‍ യുദ്ധത്തിനിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെ നേരിട്ട് പോരാടാന്‍ വെല്ലുവിളിച്ച് ടെസ്ല മേധാവിയും കോടീശ്വരനുമായ ഇലോണ്‍ മസ്‌ക്. ട്വിറ്ററിലൂടെയായിരുന്നു മസ്‌കിന്റെ വെല്ലുവിളി. ഒറ്റക്കുള്ള…

പുഴയിൽ നീരൊഴുക്ക് തടഞ്ഞു; മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി

തൃക്കരിപ്പൂർ: നീരൊഴുക്ക് തടഞ്ഞ പുഴയിൽ വിവിധ ഇനം മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. നീരൊഴുക്കിനു സംവിധാനമൊരുക്കാത്തതിൽ പ്രതിഷേധമുയർന്നു.തൃക്കരിപ്പൂരിലെ തീരദേശ പാതയിൽ കണ്ണങ്കൈ– കൊവ്വപ്പുഴ പാലത്തിനു സമീപമാണ് മീനുകൾ കൂട്ടത്തോടെ…

ജപ്തിയ്ക്കു പകരം വീടു തന്നെ പണിതു നൽകി ബാങ്ക് ജീവനക്കാർ

കൊയിലാണ്ടി: ജപ്തി ചെയ്യാനെത്തിയ വീട്ടിലെ നിസഹായവസ്ഥ കണ്ട്, സ്വന്തം കയ്യിൽ നിന്നു കാശെടുത്ത് വീടു പണിതു നൽകി ബാങ്ക് ജീവനക്കാർ. കോഴിക്കോട്ടെ കൊയിലാണ്ടിയിലാണ് സംഭവം. ഒരു വർഷം…

ലൈംഗികാതിക്രമത്തിന് കേസ് നൽകിയ പെൺകുട്ടിക്ക് ഭ്രഷ്ടുമായി ഗ്രാമവാസികൾ

ചെന്നൈ: ലൈംഗികാതിക്രമം പൊലീസിൽ പരാതിപ്പെട്ടതിന് ഗ്രാമവാസികൾ അകറ്റി നിർത്തുന്നുവെന്ന പരാതിയുമായി പതിനേഴും, പതിനഞ്ചും വയസായ സഹോദരികൾ. വീഡിയോയിലൂടെയാണ് കുട്ടികളുടെ വെളിപ്പെടുത്തൽ. തമിഴ്നാട് മഹാബലിപുരം പൊലീസ് സ്റ്റേഷൻ പരിധിയിലാണ്…

കപിൽ ദേവിനെ മറികടന്ന് ഋഷഭ് പന്ത്

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരമായി ഋഷഭ് പന്ത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിന്റെ റെക്കോർഡാണ് മറികടന്നത്. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം…

പുരുഷന്മാർക്ക് സൗജന്യ ടിക്കറ്റു നൽകി ‘ഒരുത്തീ’യുടെ ടീം

നവ്യാ നായർ പ്രധാനവേഷത്തിലെത്തുന്ന ഒരുത്തീ സിനിമ കാണാനെത്തുന്ന പുരുഷന്മാർക്ക് കിടിലൻ ഓഫറുമായി അണിയറ പ്രവർത്തകർ. സിനിമ റിലീസായി ആദ്യത്തെ മൂന്നു ദിവസം, അതാതു ദിവസങ്ങളിലെ ആദ്യത്തെയും രണ്ടാമത്തെയും…

‘ന്നാ താന്‍ കേസ് കൊട്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. കൊഴുമ്മൽ രാജീവൻ…