Sat. Aug 2nd, 2025

Year: 2022

ഇന്തോനേഷ്യൻ യുവതിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച തളിക്കുളം സ്വദേശി അറസ്റ്റിൽ

തൃശൂർ: സുഹൃത്തായിരുന്ന ഇന്തോനേഷ്യൻ യുവതിയുടെ നഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച തളിക്കുളം ഇടശ്ശേരി പുതിയ വീട്ടിൽ ഹസ്സനെ (29) ഇരിങ്ങാലക്കുട സൈബർ പോലീസ് അറസ്റ്റ്…

വലി​ച്ചെറിഞ്ഞ എലിവിഷ ട്യൂബിൽനിന്ന് പേസ്റ്റ്​ വായിലാക്കി; മൂന്ന് വയസ്സുകാരൻ മരിച്ചു

പരപ്പനങ്ങാടി: ചെട്ടിപ്പടി കുപ്പിവളവിൽ വലിച്ചെറിഞ്ഞ എലിവിഷത്തിന്‍റെ ട്യൂബിലെ പേസ്റ്റെടുത്ത് വായിൽ തേച്ച മൂന്നു വയസ്സുകാരൻ മരിച്ചു. ചെട്ടിപ്പടി കോയംകുളം കുപ്പിവളവിലെ സുഹൈല – അന്‍സാര്‍ ദമ്പതികളുടെ ഏകമകൻ…

നിമിഷ പ്രിയയ്ക്ക് അപ്പീൽ നൽകാൻ കേന്ദ്രം സഹായം നൽകും

ഡൽഹി: വധശിക്ഷക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശി നിമിഷ പ്രിയക്കായി യമൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള സഹായം കേന്ദ്രസർക്കാർ നൽകും. ഡൽഹി ഹൈക്കോടതിയിലാണ് കേന്ദ്രസർക്കാർ നിലപാടറിയിച്ചത്. യെമനിലെത്തി…

കഠിനംകുളം കായൽ പ്രദേശത്ത് കണ്ടൽ നട്ടു

കഴക്കൂട്ടം: കഠിനംകുളം കായൽപ്രദേശത്ത്‌ കണ്ടൽ ചെടികൾ വച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക്‌ തുടക്കമായി. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ഹരിപ്രസാദ്, കഠിനംകുളം പഞ്ചായത്ത്  മെമ്പർ എൻ സജയൻ,…

സ്കൂളിൽ പാചക വാതകം ചോർന്നു; രക്ഷകനായി അയൽവാസി

തളിപ്പറമ്പ്: കുറുമാത്തൂർ മുയ്യം യുപി സ്കൂളിലെ പാചകപ്പുരയിൽ പാചകവാതക സിലിണ്ടർ ചോർന്നതു പരിഭ്രാന്തി പരത്തി. അധ്യാപകർ ഉടൻ തന്നെ മുഴുവൻ വിദ്യാർത്ഥികളെയും സ്കൂൾ ഗ്രൗണ്ടിലേക്കു മാറ്റി. സംഭവം…

മകൻ മുസ്ലിം പെൺകുട്ടിയെ വിവാഹം കഴിച്ചതിന് പൂരക്കളി കലാകാരനെ വിലക്കി ക്ഷേത്രക്കമ്മിറ്റി

കണ്ണൂർ: മകൻ മുസ്ലിം പെൺകുട്ടിയെ വിവാഹം കഴിച്ചതിന് കണ്ണൂർ കരിവെള്ളൂരിൽ പൂരക്കളി മറത്തുകളി കലാകാരനെ വിലക്കി ക്ഷേത്രം കമ്മറ്റി. 37 വർഷമായി അനുഷ്ഠാന കലാരംഗത്തുള്ള വിനോദ് പണിക്കരെയാണ്…

വഖഫ് ഭൂമി കൈമാറിയത് കേരളത്തിൽ പച്ചയും യുപിയിൽ കാവിയുമുടുത്ത് നടക്കുന്നവരാണ്; മന്ത്രി വി അബ്ദുറഹ്‌മാൻ

തിരുവനന്തപുരം: കേരളത്തിൽ പച്ചയും യുപിയിൽ കാവിയുമുടുത്ത് നടക്കുന്നവരാണ് വഖഫ് ഭൂമി കൈമാറിയതെന്ന് മന്ത്രി വി അബ്ദുറഹ്‌മാൻ. വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന്…

ചെല്ലാനത്ത് കടൽഭിത്തി നിർമാണം ആരംഭിച്ചു

കൊച്ചി: ഒരോ മഴക്കാലവും കൊടുങ്കാറ്റും ചെല്ലാനംകാരുടെ മനസിൽ വിതയ്ക്കുന്നത് ഭീതിയാണ്. അലച്ച് തല്ലിയെത്തുന്ന തിരമാലകൾ തീരത്തെ വീടുകൾ എടുത്ത് കൊണ്ടുപോകുന്നത് പതിവ്. ഇതിനൊരു പരിഹാരം തേടി കടൽഭിത്തിയ്ക്കായുള്ള…

ലൈവിനിടെ റഷ്യൻ ചാനലിൽ യുദ്ധവിരുദ്ധ പോസ്റ്ററുമായി എഡിറ്റർ

റഷ്യ: റഷ്യ-യുക്രൈന്‍ യുദ്ധം കൊടുമ്പിരികൊള്ളവെ റഷ്യന്‍ ടെലിവിഷന്‍ ചാനലില്‍ യുദ്ധവിരുദ്ധ പോസ്റ്ററുമായി യുവതി. തത്സമയ വാര്‍ത്തയ്ക്കിടെ ചാനല്‍ വണിന്‍റെ സ്ക്രീനിലാണ് ചാനലിന്‍റെ എഡിറ്റര്‍ കൂടിയായ മറീന ഒവ്സിയാനിക്കോവ…

പാലക്കാട് ജില്ലയുടെ വിവിധയിടങ്ങളിൽ കാട്ടുതീ പടരുന്നു

പാലക്കാട്: വേനൽചൂട് കനത്തതോടെ പാലക്കാട് ജില്ലയുടെ വിവിധഭാഗങ്ങളിൽ കാട്ടുതീ പടരുകയാണ്. കാട്ടുതീ തുടങ്ങി നാലു ദിവസമായിട്ടും തീ പൂർണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല. വാളയാർ അട്ടപ്പള്ളത്തെ മലയുടെ താഴ്ഭാഗത്ത്…