Sat. Jul 26th, 2025

Year: 2022

ഇടുക്കി കല്ലാർ ഡാമിൽ രണ്ടുപേർ ചാടിയതായി സംശയം

ഇടുക്കി: ഇടുക്കി കല്ലാർ ഡാമിൽ രണ്ടുപേർ ചാടിയതായി സംശയം. പൊലീസും ഫയർ ഫോഴ്‌സും തിരച്ചിൽ നടത്തുന്നു. അച്ഛനും മകളും ഡാമിലേക്ക് ചാടിയെന്നാണ് വിവരം . ബൈക്കിലെത്തിയ ഇവർ…

ഹർഭജൻ സിംഗ് എ എ പി യുടെ രാജ്യസഭ സ്ഥാനാർത്ഥി

ദില്ലി: മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് എ എ പി യുടെ രാജ്യസഭാ സ്ഥാനാർത്ഥി. പഞ്ചാബില്‍ നിന്നുള്ള അഞ്ച് സീറ്റുകളില്‍ ഒന്നിൽ മുന്‍ താരത്തെ മത്സരിപ്പിക്കുമെന്നാണ്…

കണ്ടൽക്കാടുകൾ ഒരുക്കി തൊഴിലുറപ്പ് തൊഴിലാളികൾ

തൃശൂർ: തൊഴിലുറപ്പുതൊഴിലാളികളുടെ വിയർപ്പിൽ കണ്ടൽക്കാടുകൾ ഒരുങ്ങുന്നു. ജില്ലയിൽ അയ്യായിരത്തോളം കണ്ടൽചെടികൾ ഇതിനകം നട്ടു. പ്രളയം താറുമാറാക്കിയ കായലിന്റെ ആവാസ വ്യവസ്ഥയും മത്സ്യ സമ്പത്തും തിരിച്ചുപിടിക്കാനും തീരം സംരക്ഷിക്കാനുമാണ്‌…

രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചേക്കുമെന്ന സൂചന നൽകി ഗുലാം നബി ആസാദ്

ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചേക്കുമെന്ന സൂചന നൽകി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. സാമൂഹിക സേവനത്തിന് രാഷ്ട്രീയം വേണമെന്ന് നിർബന്ധമില്ലെന്നും എപ്പോൾ വേണമെങ്കിലും തന്‍റെ…

മാന്നാർ ടൗണിൽ ശുദ്ധജലത്തിനായി ജനങ്ങളുടെ നെട്ടോട്ടം

മാന്നാർ: ടൗണിൽ 5 ദിവസമായി പൈപ്പുവെള്ളമെത്തുന്നില്ലെന്നു പരാതി. ശുദ്ധജലത്തിനായി ജനം നെട്ടോട്ടത്തിലാണ്. ജല അതോറിറ്റിയുടെ ചെന്നിത്തല– തൃപ്പെരുന്തുറ ശുദ്ധജല വിതരണ പദ്ധതിയിൽ നിന്നുമാണ് മാന്നാറിലെ വീടുകളിൽ പൈപ്പുജലമെത്തുന്നത്.…

ചർച്ചകൾ പരാജയപ്പെട്ടാൽ മൂന്നാം ലോക മഹായുദ്ധം: സെലൻസ്കി

യുക്രൈൻ: യുക്രൈനിലെ മരിയുപോള്‍ നഗരം കീഴടക്കാൻ ശ്രമം ഊർജിതമാക്കി റഷ്യ. നഗരത്തിന്‍റെ വിവിധ ഇടങ്ങളിൽ റഷ്യയുടെ ബോംബാക്രമണം തുടരുകയാണ്. റഷ്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറാണെന്ന് യുക്രൈൻ പ്രസിഡന്റ്…

ഓട്ടോയ്ക്ക് നേരെ വാട്ടർ ബലൂൺ എറിഞ്ഞു, ബാലൻസ് തെറ്റി മറിഞ്ഞ് അപകടം

ലഖ്നൌ: ഹോളി ആഘോഷത്തിനിടെ നിരവധി അപകടങ്ങളുണ്ടായതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആഘോഷം അതിരുകടക്കുന്നതോടെ ജീവൻ പൊലിയുന്ന സന്ദർഭം വരെയുണ്ടായി. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ബാഗ്പത്തിൽ ശനിയാഴ്ച ഹോളി ആഘോഷത്തിൽ പങ്കെടുത്തയാൾ…

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വിജയാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി

ഐഎസ്എല്‍ കലാശപ്പോരാട്ടത്തിന് ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വിജയാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി. കാൽപ്പന്തിൻ്റെ ഇന്ത്യൻ നാട്ടങ്കത്തിൽ കേരള ദേശം പോരിനിറങ്ങുമ്പോൾ ലോകമെങ്ങുമുള്ള മലയാളികളെപ്പോലെ ഞാനും ഒപ്പമുണ്ട്. ഇന്നത്തെ…

പത്തൊമ്പതാം നൂറ്റാണ്ടിൻെറ ക്യാരക്ടർ പോസ്റ്റർ റിലീസായി

കൊച്ചി: പത്തൊൻപതാം നൂറ്റാണ്ടിൻെറ ഇരുപത്തിയേഴാമത്തെ ക്യാരക്ടർ പോസ്റ്റർ റിലീസായി. ഇന്ദ്രൻസ് അവതരിപ്പിച്ച കേളു എന്ന കഥാപാത്രത്തെയാണ് പരിചയപ്പെടുത്തുന്നത്. നമ്മുടെ സാമുഹ്യ വ്യവസ്ഥിതിയിലെ ഏറ്റവും ഇരുളടഞ്ഞ ഒരു കാലഘട്ടത്തിൽ…

വിജയം ആഘോഷിക്കുമ്പോള്‍ പുഷ്പയിലെ ഡയലോഗുമായി സിപോവിച്ച്

ഫറ്റോര്‍ഡ: കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധതാരം എനെസ് സിപോവിച്ച് മത്സരവിജയം ആഘോഷിക്കുമ്പോള്‍ തെലുഗു സിനിമയായ പുഷ്പയിലെ സംഭാഷണമോ അല്ലെങ്കില്‍ ആക്ഷനോ കടമെടുക്കാറുണ്ട്. മാത്രമല്ല, ആറാടുകയാണെന്നുള്ള സംഭാഷണവും വൈറലായി. പ്രതിരോധ…