Mon. Jul 21st, 2025

Year: 2022

ആദ്യ ഓട്ടോമാറ്റിക് മിൽക്ക് വെൻഡിങ്‌ മെഷീൻ മണർകാട്ട്‌

കോട്ടയം: ജില്ലയിലെ ആദ്യ ഓട്ടോമാറ്റിക്ക് മിൽക്ക് വെൻഡിങ്‌ മെഷീൻ മണർകാട് അരീപ്പറമ്പ് ക്ഷീര സഹകരണ സംഘത്തിൽ പ്രവർത്തനമാരംഭിച്ചു. സഹകരണ മന്ത്രി വി എൻ വാസവൻ പ്രവർത്തനോദ്ഘാടനം നടത്തി.…

ദേശീയ പണിമുടക്കിന്‌ പിന്തുണ പ്രഖ്യാപിച്ച് ഇടത് എംപിമാർ പാർലമെന്റിന് മുമ്പിൽ പ്രതിഷേധിച്ചു

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ തൊഴിലാളി–കർഷക–ജനദ്രോഹ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ്‌ യൂണിയൻ ആഹ്വാനംചെയ്‌ത ദ്വിദിന ദേശീയ പണിമുടക്കിന്‌ പിന്തുണ പ്രഖ്യാപിച്ച് ഇടത് എംപിമാർ പാർലമെന്റിന് മുമ്പിൽ പ്രതിഷേധിച്ചു.…

പുരുഷന്മാര്‍ ഇല്ലാത്ത സ്ത്രീകള്‍ക്ക് വിമാനയാത്ര നിഷേധിച്ച് താലിബാന്‍

താലിബാന്‍: അഭ്യന്തര, രാജ്യാന്തര വിമാനങ്ങളില്‍ സഹായിയായി ഒപ്പം പുരുഷന്മാര്‍ ഇല്ലാത്ത സ്ത്രീകള്‍ക്ക് സഞ്ചരിക്കാനുള്ള അനുമതി നിഷേധിച്ച് താലിബാന്‍. ഞായറാഴ്ചയാണ് തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് യാത്രാനുമതി വിലക്കിക്കൊണ്ട്…

പോലീസ് ഡ്യൂട്ടി കഴിഞ്ഞാൽ പൈലറ്റ് ഡ്യൂട്ടിയിലേക്ക്

തൃശൂർ: പൊലീസിലെ ഡ്യൂട്ടി സമയം അവസാനിച്ചാൽ പ്രശാന്ത് ‘പൈലറ്റ്’ ഡ്യൂട്ടിയിലേക്കു പ്രവേശിക്കും. വിഐപികളുടെ വാഹനത്തിനു മുന്നേ റോഡിലൂടെ പായുന്ന പൊലീസ് പൈലറ്റ് ആയല്ല, ചെറുവിമാന മാതൃകകൾ പറത്തുന്ന…

ഓസ്കറിൽ തിളങ്ങി സഹനടനായ ട്രോയ് കോട്സറും സഹനടിയായ അരിയാനോ ഡെബോസും

അമേരിക്ക: 94-ാമത് ഓസ്കറിന് തിരശ്ശീല വീഴുമ്പോൾ ഡോൾബി തിയറ്ററിൽ തിളങ്ങിത് സഹനടനായ ട്രോയ് കോട്സറും സഹനടിയായ അരിയാനോ ഡെബോസുമാണ്. കേള്‍വിയില്ലാത്ത അമേരിക്കൻ താരമാണ് ട്രോയ്. ട്രാൻസ്ജെൻഡറായ വ്യക്തിയാണ്…

കേരളത്തിൽ ജനത്തെ വലച്ച് ദേശീയ പണിമുടക്ക്

തിരുവനന്തപുരം: കേന്ദ്ര തൊഴില്‍ നയങ്ങള്‍ക്കെതിരെ, തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ ദേശീയ പണിമുടക്കിൽ വലഞ്ഞ് കേരളം. വ്യാപാര, ​ഗതാ​ഗതമേഖല സ്തംഭിച്ച അവസ്ഥയാണ്.ബിഎംഎസ് ഒഴികെ ഇരുപതോളം തൊഴിലാളി…

ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ശ്രീലങ്കയിലെത്തി

കൊളംബോ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ശ്രീലങ്കയിലെത്തി. ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കയ്ക്ക് കൂടുതൽ പിന്തുണ നൽകുന്നതുൾപ്പടെയുള്ള കാര്യങ്ങൾ സന്ദർശനത്തിൽ ചർച്ച…

അടുപ്പിൽ സ്ഥാപിച്ച കെ റെയിൽ കല്ല് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പിഴുതെറിഞ്ഞു

ചെങ്ങന്നൂർ: അടുപ്പിൽ സ്ഥാപിച്ച കെ റെയിൽ അതിരടയാള കല്ല് കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പിഴുതെറിഞ്ഞു. ചെങ്ങന്നൂർ കൊഴവല്ലൂർ സ്വദേശി തങ്കമ്മയുടെ…

യുക്രൈന്‍ ജനതയ്ക്ക് പിന്തുണയുമായി 94ാമത് ഓസ്കര്‍ വേദി

അമേരിക്ക: യുക്രൈന്‍- റഷ്യ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ യുക്രൈന്‍ ജനതയ്ക്ക് പിന്തുണയുമായി 94ാമത് ഓസ്കര്‍ വേദി. അഭയാര്‍ത്ഥികള്‍ക്കൊപ്പം എന്നെഴുതിയ റിബ്ബണ്‍ ധരിച്ചാണ് മിക്കതാരങ്ങളും പുരസ്കാര ചടങ്ങിനെത്തിനെത്തിയത്. യു എൻ…

അധികൃതരുടെ അവഗണനക്ക് മേൽ നാട്ടുകൂട്ടായ്മയുടെ അഭിമാന പാലം

വെളിയങ്കോട്: അധികൃതർ കൈയൊഴിഞ്ഞെങ്കിലും, ജനകീയ കൂട്ടായ്മയുടെ ഒത്തൊരുമയിൽ വെളിയങ്കോട് പൂക്കൈതക്കടവ് ചീർപ്പ് പാലം പുനർനിർമിച്ച് ഗതാഗതത്തിനായി തുറന്നുനൽകി. വർഷങ്ങളോളം യാത്രാപ്രയാസം നേരിട്ടതിനെത്തുടർന്നാണ് പാലം നിർമിക്കാൻ നാട്ടുകാർതന്നെ രംഗത്തിറങ്ങിയത്.…