Sat. Jul 19th, 2025

Year: 2022

സഹകരണ ബാങ്കിൽ ഷട്ടർ അടച്ചിട്ടിരുന്ന് ജോലി ചെയ്ത് ജീവനക്കാർ

തൃശൂ‍ർ: സി പി എം ഭരിക്കുന്ന സഹകരണ ബാങ്കിൽ ഷട്ടർ അടച്ചിട്ടിരുന്ന് ജോലി ചെയ്ത് ജീവനക്കാർ. തൃശൂർ സർവീസ് സഹകരണ ബാങ്കിലാണ് ജീവനക്കാർ ജോലിക്കെത്തിയത്. കമ്പ്യൂട്ടർ സർവീസ്…

കർണാടകയിൽ മദ്​റസകൾ നിരോധിക്കണമെന്ന ആവശ്യവുമായി ബി ജെ പി എം എൽ എ

ബംഗളൂരു: കർണാടകയിൽ മദ്​റസകൾ നിരോധിക്കണമെന്ന ആവശ്യവുമായി ബി ജെ പി എം എൽ എയും മുഖ്യമന്ത്രിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറിയുമായ എം പി രേണുകാചാര്യ. മദ്​റസകളിൽ ദേശവിരുദ്ധ…

പണിമുടക്കു ദിനത്തിൽ പാലം നന്നാക്കി നാട്ടുകാർ

പയ്യോളി: പണിമുടക്കു ദിനത്തിൽ മൂരാട് പാലത്തിൽ ശ്രമദാനമായി അറ്റകുറ്റപ്പണി നടത്തി നാട്ടുകാർ. പാലത്തിലെ കുഴികളടയ്ക്കാനാണ് നാട്ടുകാർ രംഗത്തിറങ്ങിയത്. പാലത്തിലെ കുണ്ടും കുഴിയും മൂലം ദേശീയ പാതയിൽ ഗതാഗത…

വടക്കുന്നാഥന് 100 പവൻ തൂക്കമുള്ള സ്വർണത്തിൽ തീർത്ത ആനയും ഒരു കോടി രൂപയും സമർപ്പിച്ച് ഭക്തൻ

തൃശൂര്‍: വടക്കുംനാഥ ക്ഷേത്രത്തിലേക്ക് കാണിക്കയായി 100 പവന്‍ തൂക്കമുള്ള സ്വര്‍ണത്തില്‍ തീര്‍ത്ത ആനയുടെ രൂപവും ഒരുകോടി രൂപയും. പ്രവാസിയായ ഭക്തനാണ് കാണിക്ക സമര്‍പ്പിച്ചത്. കാണിക്കയായി സമര്‍പ്പിച്ച സ്വര്‍ണ…

മതത്തിന്റെ പേരില്‍ കൂടല്‍മാണിക്യ ക്ഷേത്രത്തിന്റെ വിലക്ക് നേരിട്ട് മറ്റൊരു കലാകാരി കൂടി

ഇരിങ്ങാലക്കുട: മതത്തിന്റെ പേരില്‍ നൃത്തം അവതരിപ്പിക്കാനാകാതെ മറ്റൊരു കലാകാരി കൂടി. ഭരതനാട്യം കലാകാരി സൗമ്യ ജോര്‍ജിനാണ് ദുരനുഭവമുണ്ടായത്. ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നിന്നാണ് സൗമ്യക്കും അപമാനമുണ്ടായത്. ഉത്സവത്തോടനുബന്ധിച്ച്…

ഡയസ് നോൺ പ്രഖ്യാപിച്ചിട്ടും സെക്രട്ടേറിയറ്റിലടക്കം ജീവനക്കാരില്ല

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർ പണിമുടക്കരുതെന്ന ഹൈക്കോടതി നിർദ്ദേശത്തിന് പുല്ലുവില. ഡയസ് നോൺ പ്രഖ്യാപിച്ചിട്ടും സെക്രട്ടേറിയറ്റിലടക്കം ആദ്യ മണിക്കൂറിൽ ഹാജർ നില വളരെ കുറവ്. സെക്രട്ടറിയേറ്റിൽ ആകെയുള്ള…

നെടുങ്കണ്ടത്ത് കൊയ്ത്തിനേക്കാൾ കൂടുതൽ വയൽ നികത്തൽ

നെടുങ്കണ്ടം : വയൽ നികത്തലാണിപ്പോൾ കമ്പംമെട്ടിൽ കൃഷിയേക്കാൾ വലിയ കൊയ്‌ത്ത്‌. സുഭിക്ഷ കേരളത്തിൽ കർഷകന്റെ കണ്ണീരൊപ്പാൻ നെൽകൃഷിയെ സർക്കാർ പ്രോത്സാഹിപ്പിക്കുമ്പോൾ മറുവശത്ത്‌ റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ്‌ വയലുകൾ നികത്തുന്നത്‌.…

ശിശു പരിചരണ കേന്ദ്രത്തിലെ കുഞ്ഞുങ്ങൾക്ക് മർദനം

പാലക്കാട്: അയ്യപുരം ശിശു പരിചരണ കേന്ദ്രത്തിലെ കുഞ്ഞുങ്ങൾക്ക് മർദനം. ശിശുക്ഷേമ സമിതി സെക്രട്ടറിയാണ് മർദിച്ചതെന്ന് കുട്ടികൾ പറയുന്നു. കുട്ടികളുടെ പരാതിയെ തുടർന്ന് ജില്ലാ കളക്ടർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.…

തിരുവനന്തപുരം ലുലു മാളിൻ്റെ മുന്നിൽ പ്രതിഷേധവുമായി സമരാനുകൂലികൾ

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം ലുലുമാൾ പ്രവർത്തിച്ചേക്കുമെന്ന വിവരത്തെ തുടർന്ന് സമരാനുകൂലികൾ തിരുവനന്തപുരം ലുലു മാളിന്റെ മുന്നിൽ കുത്തിയിരിക്കുന്നു. അടച്ചിട്ട മാളിന്റെ മുൻ ഗേറ്റിന് മുന്നിലാണ്…

പൊലീസിന്റെ നിർദ്ദേശപ്രകാരം വിദ്യാർത്ഥിനികൾക്ക് ഇന്ധനം നൽകി; പെട്രോൾ പമ്പിൽ സംഘർഷം

മുക്കം: നോർത്ത് കാരശ്ശേരിയിൽ കെസികെ പെട്രോൾ പമ്പിൽ സമരക്കാരും പെട്രോൾ പമ്പ് ഉടമയും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും. പണിമുടക്കിനെ തുടർന്ന് പെട്രോൾ കിട്ടാതെ ബുദ്ധിമുട്ടിയ വിദ്യാർത്ഥിനികൾക്ക് പൊലീസ്…