Thu. Jul 17th, 2025

Year: 2022

ശ്രീലങ്കയ്ക്ക് മരുന്നുകൾ വാഗ്ദാനം ചെയ്ത് ഇന്ത്യ

കൊളംബോ: മരുന്നുക്ഷാമത്തെ തുടർന്ന് ശ്രീലങ്കയിലെ വിവിധ ആശുപത്രികളിൽ ശസ്ത്രക്രിയകൾ നിർത്തിവെച്ചു. സെൻട്രൽ കാൻഡി ജില്ലയിലെ പെരഡെനിയ ആശുപത്രിയിൽ എല്ലാ ശസ്ത്രക്രിയകളും താത്കാലികമായി നിർത്തിവെച്ചതായി ആശുപത്രി ഡയറക്ടർ അറിയിക്കുകയായിരുന്നു.…

ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​ൻ ഇ​ന്ത്യ​യും ശ്രീ​ല​ങ്ക​യും ക​രാ​റു​ക​ൾ ഒ​പ്പു​വെ​ച്ചു

കൊ​ളം​ബോ: വി​വി​ധ മേ​ഖ​ല​ക​ളി​ലെ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​നു​ദ്ദേ​ശി​ച്ച് ഇ​ന്ത്യ​യും ശ്രീ​ല​ങ്ക​യും ആ​റു ക​രാ​റു​ക​ൾ ഒ​പ്പു​വെ​ച്ചു. സാ​​​ങ്കേ​തി​ക​വി​ദ്യ, മ​ത്സ്യ​ബ​ന്ധ​നം, ഊ​ർ​ജം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​ത്തി​നാ​ണ് ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി…

ഓ​ഹ​രി ര​ഹ​സ്യ​ങ്ങ​ൾ ചോർത്തി അ​മേ​രി​ക്ക​യി​ൽ ഏഴ് ഇന്ത്യക്കാർക്കെതിരെ കേസ്

വാ​ഷി​ങ്ട​ൺ: സോ​ഫ്റ്റ്​​വെ​യ​ർ ക​മ്പ​നി​യു​ടെ ഓ​ഹ​രി ര​ഹ​സ്യ​ങ്ങ​ൾ സു​ഹൃ​ത്തു​ക്ക​ൾ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും ​ചോ​ർ​ത്തി ന​ൽ​കി കോ​ടി​ക​ൾ സ​മ്പാ​ദി​ച്ച ഏ​ഴ് ഇ​ന്ത്യ​ക്കാ​രാ​യ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ അ​മേ​രി​ക്ക​യി​ൽ കേ​സെ​ടു​ത്തു. ക​മ്പ​നി​യു​ടെ ഓ​ഹ​രി​മൂ​ല്യം വ​ർ​ധി​ക്കു​മെ​ന്ന വി​വ​രം…

ദേശീയ പണിമുടക്കിനെ പരിഹസിച്ച് നടൻ ജോയ് മാത്യു

കോഴിക്കോട്: ദേശീയ പണിമുടക്കിനെ പരിഹസിച്ച് നടൻ ജോയ് മാത്യു. പണിമുടക്ക് എന്ന സമരമുറ കലഹരണപ്പെട്ടതൊന്നും ഒരിക്കൽ കമ്പ്യൂട്ടർ വിരുദ്ധരായിരുന്നവർ ഇപ്പോഴും അറിഞ്ഞിട്ടില്ലെന്നാണ് പരിഹാസം. പണി മുടങ്ങിയാലും പലിശ…

കശ്മീർ ഫയൽസിനെ മറികടന്ന് ആർ ആർ ആർ

ന്യൂഡൽഹി: റിലീസ് ചെയ്ത് ആദ്യ തിങ്കളാഴ്ചത്തെ കളക്ഷൻ റെക്കോർഡിൽ വിവേക് അഗ്നിഹോത്രിയുടെ കശ്മീർ ഫയൽസിനെ മറികടന്ന് എസ് എസ് രാജമൗലിയുടെ ആർ ആർ ആർ. ഹിന്ദി ബെൽറ്റിലും…

ട്വിറ്ററിനെതിരെ വിമർശനവുമായി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ഹിന്ദു വിശ്വാസങ്ങളെ ട്വിറ്റർ വിലമതിക്കുന്നില്ലെന്ന് ഡൽഹി ഹൈക്കോടതി. ഹിന്ദു ദൈവങ്ങളെ നിന്ദിക്കുന്ന പോസ്റ്റുകൾ തടയാൻ ട്വിറ്റർ തയ്യാറാകുന്നിലെന്ന് കോടതി വിമർശിച്ചു. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…

ഐപിഎൽ; സഞ്ജുവും കൂട്ടരും ഇന്നിറങ്ങും

പൂനെ: ഐപിഎഎൽ 15-ാം സീണണിൽ ഇന്ന് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിന് ആദ്യ മത്സരം. കെയ്ൻ വില്യംസൺ നയിക്കുന്ന സൺറൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികൾ. കഴിഞ്ഞ സീസണിൽ ഏറ്റവും അവസാന…

കാടുകയറി ഭാരതപ്പുഴ

പൊന്നാനി: ഭാരതപ്പുഴയിൽ കാടുകയറുകയാണ്. വലിയ മരങ്ങൾ, തുരുത്തുകൾ, പുൽക്കാടുകൾ.. അങ്ങനെ പുഴ പുഴയല്ലാതാവുകയാണ്.  പൊന്നാനി കർമ റോഡരികിൽ വൻതോതിലുള്ള പുഴയോരം കാടുമൂടി. വർഷങ്ങളായി അടിഞ്ഞുകൂടിയ മണൽ തിട്ട…

ഗൂഗിൾ പേ പറ്റിച്ചു; വ്യാപാരിക്ക് നഷ്ടപ്പെട്ട തുക തിരികെ നൽകി ഇതരസംസ്ഥാന തൊഴിലാളി

പെരിയ: പണം മുഴുവൻ നഷ്ടപ്പെട്ടെന്ന് കരുതിയ ഇരിയ കാഞ്ഞിരടുക്കത്തെ വ്യാപാരിക്ക് ഒരു രൂപ പോലും കുറയാതെ തിരിച്ച് കിട്ടിയത് രവീന്ദ്ര യാദവ് എന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ…

പാലം നിർമ്മാണം പാതിവഴിയിൽ; പുഴ കടക്കാൻ തൂക്കുപാലം തന്നെ ആശ്രയം

ശ്രീകണ്ഠപുരം: പാലം നിർമാണം പാതിവഴിയിൽ കിടക്കുന്ന അലക്സ് നഗറിൽ ഇക്കുറി മഴക്കാലത്ത് ധൈര്യത്തിൽ പുഴ കടക്കാം. നാട്ടുകാരുടെയും നഗരസഭ കൗൺസിലർ ത്രേസ്യാമ്മ മാത്യുവിന്റെയും ഇടപെടലിനെ തുടർന്ന് ഒടുവിൽ…