Mon. Jul 14th, 2025

Year: 2022

ജഗദീഷിന്റെ ഭാര്യ ഡോ രമയെ അനുസ്മരിച്ച് കെ ടി ജലീൽ

കോഴിക്കോട്: ഫോറന്‍സിക് വിദഗ്ധയും ചലച്ചിത്ര നടന്‍ ജഗദീഷിന്റെ ഭാര്യയുമായ ഡോ രമയുടെ നിര്യാണത്തില്‍ അനുസ്മരണക്കുറിപ്പുമായി മുന്‍ മന്ത്രി കെ ടി ജലീല്‍ എംഎലഎ. അഭയ കേസിലെ പ്രതികളെ…

വിൽ സ്മിത്ത് ഓസ്കാർ അക്കാദമി അംഗത്വത്തിൽനിന്ന് രാജിവെച്ചു

ലോസ് ആഞ്ചലസ്: ഓ​സ്ക​ര്‍ അവാർഡ് ദാന വേ​ദി​യി​ല്‍ അ​വ​താ​ര​ക​ന്‍റെ മു​ഖ​ത്ത​ടി​ച്ച സംഭവത്തിന് പിന്നാലെ ഹോളിവുഡ് നടൻ വിൽ സ്മിത്ത് ഓസ്കാർ അക്കാദമി അംഗത്വത്തിൽനിന്ന് രാജിവെച്ചു. ‘അക്കാദമി ഓഫ്…

അമിതവില ഈടാക്കിയ ഹോട്ടലിനെതിരെ പരാതി നല്‍കി എംഎല്‍എ

ആലപ്പുഴ: അമിത വില ഈടാക്കിയെന്നാരോപിച്ച് ഹോട്ടലിനെതിരെ കളക്ടർക്ക് പരാതി നൽകി ആലപ്പുഴ എംഎൽഎ പിപി ചിത്തരഞ്ജൻ. അഞ്ച് അപ്പത്തിനും രണ്ട് മുട്ടറോസ്റ്റിനും 184 രൂപ ബില്ലിട്ട ഹോട്ടലിനെതിരെയാണ്…

ബിരിയാണി വന്ധ്യതയ്ക്ക് കാരണമാകുന്നുവെന്ന് സംഘ്പരിവാർ ഗ്രൂപ്പുകൾ

ചെന്നൈ: ഗോവധ നിരോധം, ഹലാൽ ഭക്ഷണ വിവാദങ്ങൾക്ക് പിന്നാലെ മുസ്‌ലിം വ്യാപാര സ്ഥാപനങ്ങൾ ലക്ഷ്യമിട്ട് തീവ്രഹിന്ദുത്വ ഗ്രൂപ്പുകളുടെ സംഘടിത പ്രചാരണം. ബിരിയാണി വന്ധ്യതയ്ക്ക് കാരണമാകുന്നു എന്ന പ്രചാരണമാണ്…

‘ധോണിയോളം കൂൾ’; ഡികെയെ പുകഴ്ത്തി ഫാഫ് ഡു പ്ലെസിസ്

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ അവസാന ഓവറിൽ കൂളായി കളിച്ച് ടീമിന് വിജയം സമ്മാനിച്ച ദിനേഷ് കാർത്തികിനെ പുകഴ്ത്തി ഫാഫ് ഡു പ്ലെസിസ്. അവസാന…

വീട്ടിൽ കയറിയ മോഷ്ടാക്കളെ അടിച്ചിട്ട് ഇരുപതുകാരി

ഗുജറാത്ത്: കറണ്ട് പോയ തക്കംനോക്കി വീട്ടിൽ കയറിയ മൂന്ന് മോഷ്ടാക്കളെ ഒറ്റയ്ക്ക് അടിച്ച് പഞ്ചറാക്കി ഇരുപതുകാരി. ഇന്ന് പുലര്‍ച്ചെ ഒന്നരമണിക്ക് ഗുജറാത്തിലെ ബര്‍ദോളിയിലാണ് സംഭവം. ആയോധനകലയില്‍ പരിശീലനം…

ഫിയോക് ദുല്‍ഖറിനെതിരെയുള്ള വിലക്ക് പിൻവലിച്ചു

ദുല്‍ഖറിന്റെ കമ്പനിക്ക് എതിരെ ഏര്‍പ്പെടുത്തിയ വിലക്ക് കേരളത്തിലെ തിയറ്റർ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക് പിൻവലിച്ചു. പ്രത്യേക സാഹചര്യത്തിലാണ് തന്റെ സിനിമ ‘സല്യൂട്ട്’ ഒടിടിക്ക് നൽകിയതെന്നായിരുന്നു ദുൽഖ൪…

കൊച്ചി ആര്‍ ഐ എഫ് എഫ് കെ ഉദ്ഘാടനത്തിന് മോഹന്‍ലാല്‍

കൊച്ചി: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഏപ്രില്‍ ഒന്നു മുതല്‍ അഞ്ചുവരെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള (ആര്‍ ഐ എഫ്എഫ്കെ) നടന്‍ മോഹന്‍ലാല്‍ ഉദ്ഘാടനം…

താലൂക്ക് ഓഫീസ് നിർമാണത്തിനായി മുറിക്കുന്നത് 54 വൻമരങ്ങൾ

തൃശ്ശൂര്‍: കുന്നംകുളം താലൂക്ക് ഓഫീസ് നിർമാണത്തിനായി 54 വൻമരങ്ങൾ മുറിക്കാൻ അനുമതി. ചുറ്റുമതിൽ കെട്ടാൻ മാത്രം 25 വന്‍മരങ്ങൾ മുറിക്കും. ട്രീ കമ്മറ്റി ഇതിനായി അന്തിമ അനുമതി…

മൂന്നാറിൽ പിങ്ക് കഫേ ആരംഭിച്ചു

മൂന്നാർ: മൂന്നാറിൽ സന്ദർശനത്തിന്‌ എത്തുന്ന വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും ഇനി കുറഞ്ഞ ചെലവിൽ നാടൻ ഭക്ഷണങ്ങളും മറ്റ്‌ വിശിഷ്‌ട ഭക്ഷണങ്ങളും ലഭിക്കും. ഇതിനായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ…