Mon. Jul 14th, 2025

Year: 2022

മെഡിക്കൽ വിദ്യാർത്ഥികൾക്ക് ചരക പ്രതിജ്ഞ നിർബന്ധമാക്കി ദേശീയ മെഡിക്കൽ കമ്മീഷൻ

ന്യൂഡൽഹി: മെഡിക്കൽ വിദ്യാർത്ഥികൾ ചികിത്സാരംഗത്തേക്ക് കടക്കുംമുമ്പ് ചരക പ്രതിഞ്ജയെടുക്കണമെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ. പുതുതായി പുറത്തിറക്കിയ മാർഗനിർദേശത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. എതിർപ്പുകൾ അവഗണിച്ചാണ് ദേശീയ മെഡിക്കൽ കമ്മീഷൻ…

വിദ്യാർത്ഥികൾക്ക് സൗജന്യ ഓട്ടം; മാതൃകയായി ഓട്ടോ ഡ്രൈവർമാർ

പെരുമാതുറ: വിദ്യാർത്ഥികൾക്കായി സൗജന്യ ഓട്ടം നടത്തി ഓട്ടോ ഡ്രൈവർമാർ നാടിന് മാതൃകയാകുന്നു. പെരുമാതുറ ട്രാൻസ്ഫോർമർ ജങ്ഷനിലെ ഓട്ടോ ഡ്രൈവർമാരാണ് പെരുമാതുറ ഗവ എൽപിഎസിലെ വിദ്യാർത്ഥിഔകൾക്കായി രാവിലെയും വൈകുന്നേരവും…

ഇന്ധനവില കൂടിയതോടെ ബോട്ടുകൾ പൊളിച്ചു വിറ്റ് ഉടമകൾ

കൊല്ലം: രജിസ്ട്രേഷൻ ഫീസ് കൂട്ടിയതിന് പുറമേ ഇന്ധന വില കൂടി കുതിച്ചുയർന്നതോടെ പിടിച്ചു നിൽക്കാനാകാതെ മത്സ്യബന്ധന ബോട്ടുകൾ ആക്രിവിലയ്‌ക്ക്‌ പൊളിച്ചു വിൽക്കുന്നു. ജില്ലയിൽ രണ്ടുമാസത്തിനിടെ  300 ബോട്ടാണ്‌…

ഗുജറാത്തില്‍ കന്നുകാലികളെ പട്ടണങ്ങളില്‍ അഴിച്ചുവിട്ടാൽ തടവ് ശിക്ഷ

അഹമ്മദാബാദ്: നഗരങ്ങളില്‍ കന്നുകാലികള്‍ തെരുവില്‍ അലഞ്ഞ് തിരിയുന്നത് നിയന്ത്രിക്കാന്‍ നിയമം പാസാക്കി ഗുജറാത്ത് നിയമസഭ. പൊതുവഴികളിലെ കന്നുകാലി ശല്യം ഒഴിവാക്കാനാണ് ആറുമണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ ഗുജറാത്ത് നിയമസഭ…

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കൊളംബോ: ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് തടയിടുന്നതിന്‍റെ ഭാഗമായി ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ കൂടി നിലവില്‍ വന്നു. സംശയം തോന്നുന്ന…

സർട്ടിഫിക്കറ്റുകൾ വരെ പരിശോധിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ

കൊല്ലം: നിരത്തിലെ നിയമലംഘകരെ പിടികൂടാൻ ജില്ലയിൽ 50 ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(നിർമിത ബുദ്ധി) ക്യാമറകൾ സ്ഥാപിച്ചു മോട്ടർ വാഹനവകുപ്പ്. റോഡപകടങ്ങൾ കുറയ്ക്കാനും നിയമ ലംഘനങ്ങൾ തടയാനും നിരത്തുകളിലെ കുറ്റകൃത്യങ്ങൾ…

കണ്ണൂരില്‍ നിന്നും ടൂറിന് പോയ കോളേജ് വിദ്യാര്‍ത്ഥികളുടെ ബസിന് തീപിടിച്ചു

പനാജി: കണ്ണൂരില്‍ നിന്നും വിനോദയാത്രയ്ക്ക് പോയ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു. ഗോവയിലെ ഓള്‍ഡ് ബെന്‍സാരിയില്‍ വച്ചാണ് സംഭവം. ബസ് പൂര്‍ണ്ണമായും കത്തി നശിച്ചെങ്കിലും ആര്‍ക്കും…

ശുചിമുറി മാലിന്യം കലർന്ന കുടിവെള്ളം: നിരവധി പേർക്ക് രോഗം

പാലപ്പെട്ടി: മലപ്പുറം-തൃശൂർ ജില്ലകളുടെ അതിർത്തിയിലുള്ള കാപ്പിരിക്കാട്ട് കുടിവെള്ളത്തിൽ ശൗചാലയ മാലിന്യം കലർന്ന് നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചു. തൊട്ടടുത്ത ക്വാർട്ടേഴ്സിൽനിന്നുള്ള മാലിന്യമാണ് വെള്ളത്തിൽ കലരുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.…

കര്‍ണാടകയില്‍ ഹലാല്‍ ഭക്ഷണത്തിനെതിരെ സംഘർഷം

ബെംഗളൂരു: കർണാടകയിൽ വീണ്ടും ഹലാലിന്റെ പേരിൽ സംഘർഷം. ശിവമോഗയിൽ ഹലാൽ ബോർഡുള്ള ഹോട്ടലിലാണ് അക്രമമുണ്ടായത്. ഹോട്ടലുടമയെ ബജറംഗ്ദൾ പ്രവർത്തകർ മർദ്ദിച്ചു. ഹലാൽ ഭക്ഷണം വിളമ്പരുതെന്ന് പറഞ്ഞായിരുന്നു മർദ്ദനം.…

ഇന്ത്യൻ പാസ്‌പോർട്ടിനെ ലോകം ബഹുമാനിക്കുന്നു; ഇമ്രാൻ ഖാൻ

ദില്ലി: ഇന്ത്യയെ പ്രശംസിച്ച് വീണ്ടും പ്രസ്താവനയുമായി രംഗത്ത് എത്തിയ പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ഇന്ത്യ. ഇന്ത്യൻ പാസ്‌പോർട്ടിനെ ലോകം ബഹുമാനിക്കുന്നു എന്ന് ഒരിക്കൽ കൂടി…