Sat. Jul 12th, 2025

Year: 2022

ഗ്രാഫീൻ കേന്ദ്രം എറണാകുളത്ത്‌

തിരുവനന്തപുരം: പുതുയുഗ പദാർത്ഥമായ ഗ്രാഫീൻ ഉല്പാദനത്തിനും വികസനത്തിനുമായുള്ള ഇന്ത്യൻ ഇന്നൊവേഷൻ സെന്റർ ഫോർ ഗ്രാഫീൻ ആരംഭിക്കുന്നത്‌ വാണിജ്യതലസ്ഥാനമായ (ഐഐസിജി) എറണാകുളത്ത്‌. ഡിജിറ്റൽ സർവകലാശാലയും കേന്ദ്ര സർക്കാർ സ്ഥാപനമായ…

മതമൈത്രിയുടെ പ്രതീകമായി ക്ഷേത്രകമ്മിറ്റിയുടെ സമൂഹ നോമ്പുതുറ

കൽപകഞ്ചേരി: മതത്തി‍െൻറയും ജാതിയുടെയും പേരിൽ ജനങ്ങളെ വേർതിരിച്ചു നിർത്തുന്ന ഇക്കാലത്ത് മതമൈത്രിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് ഇരിങ്ങാവൂർ വാണിയന്നൂർ ചാത്തങ്ങാട്ട് മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ. എല്ലാ വർഷവും…

പാകിസ്താനിൽ അവിശ്വാസ പ്രമേയ വോട്ടെടുപ്പ് ഇന്ന്

ഇസ്ലാമാബാദ്: ദേശീയ അസംബ്ലി പിരിച്ചുവിട്ട നടപടി പാകിസ്താൻ സുപ്രിംകോടതി റദ്ദാക്കിയതിനു പിന്നാലെ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ഇന്ന് നിർണായകദിനം. ഇമ്രാനെതിരായ അവിശ്വാസ വോട്ടെടുപ്പ് ഇന്ന് ദേശീയ അസംബ്ലിയിൽ…

കടം കൊടുത്ത കാശ് തിരികെ ചോദിച്ചു; യുവാവിന്‍റെ കൈ തല്ലിയൊടിച്ച് മൂവർ സംഘം

കൊല്ലം: കടം കൊടുത്ത കാശ് തിരികെ ചോദിച്ചതിന് യുവാവിന്‍റെ കൈ തല്ലിയൊടിച്ചു. അക്രമികളായ മൂവര്‍ സംഘത്തെ കൊല്ലം കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കല്‍ ചരിപ്പറമ്പ് സ്വദേശി…

അടങ്ങാത്ത ജനരോഷത്തിലും രാജിവയ്ക്കാതെ മഹിന്ദ

കൊളംബോ: സാമ്പത്തികപ്രതിസന്ധിയിൽ ആടിയുലയുന്ന ശ്രീലങ്കയിൽ രാജി ആവശ്യം തള്ളി പ്രധാനമന്ത്രി മഹിന്ദ രജപക്സെ.  42 എംപിമാർ ഭരണ മുന്നണി വിട്ടതോടെ രജപക്സെ സഹോദരന്മാർ രാജിവെക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.…

കരിമ്പം തോട്ടിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളി

തളിപ്പറമ്പ്: കരിമ്പം ഫാമിലെ മൂന്നോളം സ്ഥലത്ത് വീണ്ടും കക്കൂസ് മാലിന്യം തള്ളി. കഴിഞ്ഞ ഒരുമാസത്തിനിടെ അഞ്ചാമത്തെ തവണയാണ് ഇവിടെ കക്കൂസ് മാലിന്യം തള്ളുന്നത്. മാലിന്യം തള്ളുന്നത് പതിവായതോടെ…

പണിതീരാത്ത റോഡ്; പൊടിശല്യവും യാത്രാദുരിതവും കൊണ്ട് വലഞ്ഞ നാട്ടുകാർ

തിരുവമ്പാടി: ഒന്നര വർഷം കൊണ്ടു രാജ്യാന്തര നിലവാരത്തിൽ നവീകരിക്കുമെന്നു മന്ത്രി പറഞ്ഞ റോഡാണ്. മൂന്നര വർഷം കഴിഞ്ഞിട്ടും തീരാത്ത പണിമൂലമുള്ള പൊടിശല്യവും യാത്രാദുരിതവും കൊണ്ട് വലഞ്ഞ  നാട്ടുകാർ…

പുടിന്റെ മകൾക്കടക്കം ഉപരോധം ഏർപ്പെടുത്തി അമേരിക്ക

വാഷിങ്ടണ്‍: റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിന്റെ മകൾക്കടക്കം ഉപരോധം ഏർപ്പെടുത്തി അമേരിക്ക. ജി 20 രാജ്യങ്ങളുടെ കൂട്ടായ്മയിൽ നിന്നും റഷ്യയെ പുറത്താക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. മരിയൂപോളിൽ ആയിരങ്ങൾ…

വാഹിനി പദ്ധതി ഏറ്റെടുത്ത് തദ്ദേശ സ്ഥാപനങ്ങൾ

കൊച്ചി: പെരിയാറിന്റെ കൈവഴികളിലെ മാലിന്യവും എക്കലും നീക്കം ചെയ്യുന്ന ഓപ്പറേഷൻ വാഹിനി പദ്ധതി ഏറ്റെടുത്ത്‌ കൂടുതൽ തദ്ദേശസ്ഥാപനങ്ങൾ. കുടുംബശ്രീയുടെയും തൊഴിലുറപ്പ്‌ തൊഴിലാളികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ജലസേചനവകുപ്പിന്റെ മേൽനോട്ടത്തിലാണ്‌…

ദേശീയപാതയിലെ നിരീക്ഷണ കാമറകൾ വാഹനമിടിച്ച് തകർത്തു

പാപ്പിനിശ്ശേരി: ദേശീയപാതയിൽ മാലിന്യം തള്ളുന്നവരെ അടക്കം പിടികൂടുന്നതിന് ലക്ഷങ്ങൾ ചെലവിട്ട് പാപ്പിനിശ്ശേരി പഞ്ചായത്ത് സ്ഥാപിച്ച നിരീക്ഷണകാമറകൾ വാഹനമിടിച്ച് തകർത്തു. ബുധനാഴ്ച പുലർച്ചയാണ് സംഭവം. പാതക്കരികിൽ സ്ഥാപിച്ച അഞ്ചു…