Tue. Jul 8th, 2025

Year: 2022

എം എൽ എയുടെ പിറന്നാളിന് ഒരു ലിറ്റർ പെട്രോളിന് ഒരു രൂപ

മുംബൈ: മഹാരാഷ്ട്രയിൽ ശിവസേന എംഎൽഎയുടെ പിറന്നാൾ ആഘോഷമാക്കി പാർട്ടി പ്രവർത്തകർ. ഒരു ലിറ്റർ പെട്രോളിന് ഒരു രൂപ ഈടാക്കിയാണ് വിൽപ്പന നടത്തിയത്. താനെ ഗോഡ്‌ബുന്ധർ റോഡിലെ തത്വഗ്യാൻ…

ഭാരതത്തിൻ്റെ ആധ്യാത്മിക ചൈതന്യമാണ് ശ്രീനാരായണ ഗുരു; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഭാരതത്തിന്റെ ആധ്യാത്മിക ചൈതന്യമാണ് ശ്രീനാരായണ ഗുരുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശിവഗിരി തീർത്ഥാടന വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ അന്തർദേശീയതലത്തിൽ ഒരു വർഷം…

അംഗൻവാടിയുടെ ഭിത്തി തകർന്ന് നാലുവയസ്സുകാരന് പരിക്ക്

വൈക്കം: നഗരസഭ 25-ാം വാർഡിലെ കായിക്കര അംഗൻവാടിയുടെ ഭിത്തി ഇടിഞ്ഞുവീണ് നാലുവയസ്സുകാരന് പരിക്കേറ്റു. കായിക്കര പനക്കച്ചിറ അജിയുടെ മകൻ ഗൗതമിനാണ് പരിക്കേറ്റത്. കുട്ടിയുടെ കാലിന് ഒടിവുപറ്റി. മൂക്ക്,…

കിണറ്റിൽ നിന്ന് 10 ചാക്ക് ചന്ദന ഉരുപ്പടി മുങ്ങിയെടുത്തു

നെടുങ്കണ്ടം: മോഷ്ടാക്കൾ 60 അടി താഴ്ചയുള്ള കിണറ്റിൽ ഉപേക്ഷിച്ചത് 10 ചാക്ക് നിറയെ ചന്ദനമരങ്ങളുടെ അവശിഷ്ടങ്ങൾ. അഗ്നിരക്ഷാസേനാ മുങ്ങൽ വിദഗ്ധരെ കിണറ്റിലിറക്കിയാണു തടിക്കഷണങ്ങളുടെ ഭാഗം പുറത്തെടുത്തത്. രാമക്കൽമേട്ടിലെ…

കാടിറങ്ങാൻ നിര്‍ബന്ധിതരായി ചോലനായ്ക്കര്‍

കൽപ്പറ്റ: ദുരിതങ്ങൾ തുടർമഴയായി പെയ്‌തിറങ്ങിയതോടെ നിലമ്പൂർ വനമേഖലയോട്‌ ചേർന്നുള്ള പരപ്പൻപാറയിലെ ചോലനായ്‌ക്കർക്ക്‌ കാട്‌ മതിയായി. വനാതിർത്തിയിൽ എവിടെയെങ്കിലും വീട്‌ പ്രതീക്ഷിച്ചിരിക്കുകയാണ്‌ ഇവിടെയുള്ള 12 കുടുംബം. ദിവസങ്ങൾക്കുമുമ്പ്‌ ഏകകുടിലും…

നീറ്റ് വിരുദ്ധ ബില്ലിന് ഗവർണറുടെ അനുമതി ആവശ്യമില്ലെന്ന് സ്റ്റാലിൻ

ചെന്നൈ: ഗവർണർ ആർ എൻ രവി ഒരു പോസ്റ്റ്‌മാൻ മാത്രമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. നിയമസഭ പാസാക്കിയ നീറ്റ് വിരുദ്ധ ബില്ലിന് ഗവർണറുടെ അനുമതി…

സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളില്‍ വൻവർദ്ധന

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ട കേസുകളില്‍ വന്‍ വര്‍ദ്ധന. മൂന്ന് വര്‍ഷത്തിനിടെ ഇരുപത്തിമൂവായിരത്തിലധികം കേസുകളാണ് പൊലീസും എക്സൈസും രജിസ്റ്റര്‍ ചെയ്തത്. ഈ വര്‍ഷത്തെ ആദ്യ മൂന്ന്…

കാർ മാത്രം സ്വന്തമായുള്ളയാൾക്ക് ഹെൽമറ്റ് വെയ്ക്കാത്തതിന് പിഴ

തിരുവനന്തപുരം: കാർ മാത്രം സ്വന്തമായുള്ളയാൾക്ക് ബൈക്ക് യാത്രയിൽ ഹെൽമറ്റ് വെയ്ക്കാത്തതിന് പിഴ. മോട്ടോർ വാഹനവകുപ്പിന്റെ ക്യാമറയിൽ പതിഞ്ഞ ബൈക്കിന്റെ ഫോട്ടോ സഹിതമാണ് തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ അജിത്തിന്…

ഇന്ത്യയിലെ പത്ത് യൂട്യൂബ് ചാനലുകൾ നിരോധിച്ച് പ്രക്ഷേപണ മന്ത്രാലയം

16 യൂട്യൂബ് ചാനലുകൾക്ക് നിരോധനമേർപ്പെടുത്തി പ്രക്ഷേപണ മന്ത്രാലയം. ഇന്ത്യയിൽ നിന്നുള്ള പത്ത് യൂട്യൂബ് ചാനലുകൾക്കും, പാകിസ്താനിൽ നിന്നുള്ള ആറ് യൂട്യൂബ് ചാനലുകൾക്കുമാണ് നിരോധനമേർപ്പെടുത്തിയത്. ദേശീയ താത്പര്യങ്ങൾക്ക് വിരുദ്ധമായ…

നവാസ് ഷെരീഫിന് രാജ്യത്തേക്ക് മടങ്ങാൻ പാസ്‌പോർട്ട് അനുവദിച്ചു

ഇസ്‍ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന് യു കെയിൽനിന്ന് സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ പുതിയ സർക്കാർ പാസ്‌പോർട്ട് അനുവദിച്ചതായി റിപ്പോർട്ട്. ഇളയ സഹോദരനും പ്രധാനമന്ത്രിയുമായ ശഹ്ബാസ്…