Wed. May 14th, 2025

Year: 2022

വയനാട് ചുരത്തിൽ കോഴിമാലിന്യം തള്ളുന്നു

കൽപറ്റ: മനോഹാരിത കൊണ്ടു സമ്പന്നമായ വയനാട് ചുരത്തിനു ഭീഷണിയായി മാലിന്യക്കൂമ്പാരം. സൗകര്യപ്രദമായി മാലിന്യം തള്ളാനുള്ള ഇടമായാണു പലരും ചുരത്തിനെ നോക്കിക്കാണുന്നത്.  നോക്കാൻ ആളില്ലായതോടെ ചുരത്തിലെ വനമേഖലകൾ അടക്കം…

മണിപ്പൂരിന്‍റെ പരമ്പരാഗത വാദ്യോപകരണങ്ങൾ വായിച്ച് മോദി

മണിപ്പൂർ: തന്‍റെ മണിപ്പൂർ സന്ദർശന വേളയിൽ മണിപ്പൂരിന്‍റെ പരമ്പരാഗത വാദ്യോപകരണങ്ങൾ വായിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ വച്ചാണ് പ്രധാനമന്ത്രി വാദ്യോപകരണങ്ങൾ വായിച്ചത്. മണിപ്പൂരിന്‍റെ…

ആർഎസ്എസ് ഇന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനം നടത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ പൊലീസുകാരും ഇന്ന് ഡ്യൂട്ടിക്കെത്താൻ നിർദേശം .ആലപ്പുഴ രൺജിത് വധത്തിന്റെ പശ്ചാത്തലത്തിൽ മതഭീകരതെക്കിരെ എന്ന മുദ്രാവാക്യവുമായി ആർഎസ്എസ്ഇന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനം നടത്താനിരിക്കെയാണ് പൊലീസിന്റെ…

പത്മ നൽകി രാജ്യം ആദരിച്ച പ്രമുഖനെതിരെ പോക്‌സോ കേസ് ചുമത്തി

ആസാം: പരമോന്നത സിവിലിയൻ പുരസ്‌കാരമായ പത്മ നൽകി രാജ്യം ആദരിച്ച പ്രമുഖനെതിരെ പോക്‌സോ കേസ് ചുമത്തി. ആസാമിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത വളർത്തുമകളെ ലൈംഗികമായി പീഡിപ്പിച്ച പരാതിയിലാണ് കേസെടുത്തത്.…

മസ്കിന്‍റെ അക്കൗണ്ടിലേക്ക്​ ഒരു ദിവസം ഒഴുകിയെത്തിയത് രണ്ടര ലക്ഷം കോടി​

വാഷിങ്​ടൺ: ടെസ്​ല സ്ഥാപകൻ ഇലോൺ മസ്കിന്‍റെ അക്കൗണ്ടിലേക്ക്​ ഒരു ദിവസം ഒഴുകിയെത്തിയത്​ 2,5,22,09,85,40,000 കോടി. ടെസ്​ല ഓഹരികളുടെ വില കുതിച്ചതോടെയാണ്​ മസ്കിന്​ വൻ നേട്ടമുണ്ടായത്​. മസ്കിന്‍റെ ആസ്തി…

യമനില്‍ വ്യോമാക്രമണം 200 ഹൂതികള്‍ കൊല്ലപ്പെട്ടു

മനാമ: യമനിലെ മാരിബിലും ശബ്‌വയിലും സൗദി സഖ്യസേനയുടെ വ്യോമാക്രമണങ്ങളിൽ ഇരുനൂറിലേറെ ഹൂതിവിമതർ കൊല്ലപ്പെട്ടു. 22 സൈനിക വാഹനവും ഉപകരണങ്ങളും തകർത്തു. 35 വ്യോമാക്രമണമാണ് നടത്തിയത്. ശബ്‌വയിൽ 23…

അമേരിക്കയില്‍ ആശങ്കയുയര്‍ത്തി കൊവിഡ്

അമേരിക്ക: ഒമിക്രോണ്‍ വ്യാപനത്തിനിടെ അമേരിക്കയില്‍ ആശങ്കയുയര്‍ത്തി കൊവിഡ്. തിങ്കളാഴ്ച മാത്രം ഒരു ദശലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 1,083,948 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു രാജ്യത്ത് ഇത്രയധികം…

പാലസ്തീനികൾക്ക്​ ഐക്യദാർഢ്യവുമായി​ ഹാരി പോട്ടർ നായിക

ല​ണ്ട​ൻ: പാ​ല​സ്​​തീ​നി​ക​ൾ​ക്ക്​ പ​ര​സ്യ പി​ന്തു​ണ​യു​മാ​യി ഹാ​രി പോ​ട്ട​ർ നാ​യി​ക എ​മ്മ വാ​ട്​​സ​ൺ. ഒ​രു വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള ഫ​ല​സ്തീ​ൻ അ​നു​കൂ​ല റാ​ലി ചി​ത്രം സ​മൂ​ഹ മാ​ധ്യ​മ​മാ​യ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച…

Ruchi Kumar journalist

ഐഎസ്സിലേക്ക് പോയ മറിയവും മറ്റു സ്ത്രീകളും: മാധ്യമപ്രവർത്തക രുചി കുമാറുമായുള്ള അഭിമുഖം

“വെളിച്ചം കുറവായിരുന്ന ആ ജയിൽ മുറിയിൽ ഇരുന്നുകൊണ്ട്, ഇന്ത്യയുടെ തെക്കൻ സംസ്ഥാനമായ കേരളത്തിൽ ഒരു കത്തോലിക്കാ കുടുംബത്തിൽ വളർന്നുവന്നത് തൊട്ട് ഇപ്പോൾ ഇസ്ലാമിക സ്റ്റേറ്റ് ഖൊറാസാൻ പ്രൊവിൻസ്…

ബംഗാൾ കായികമന്ത്രി രഞ്ജി ട്രോഫി ടീമിൽ

പശ്ചിമ ബംഗാൾ കായികമന്ത്രി രഞ്ജി ട്രോഫിക്കുള്ള ടീമിൽ ഇടംപിടിച്ച് ബംഗാൾ കായികമന്ത്രി മനോജ് തിവാരി. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. 2020 രഞ്ജി…