Thu. Jul 10th, 2025

Year: 2022

റോ‍ഡ് പണിക്കിടെ പൈപ്പ് പൊട്ടി; രണ്ടര ലക്ഷം ലീറ്റർ വെള്ളം പാഴായി

കോഴിക്കോട്: ശുദ്ധജലവിതരണ പൈപ്പ് പൊട്ടിയതിനു പിന്നാലെ അറ്റകുറ്റപ്പണി നടത്താൻ ജലഅതോറിറ്റിയും ദേശീയപാത ജീവനക്കാരും തമ്മിൽ വടംവലി; ഇതിനിടെ ഒഴുകിപ്പോയത് രണ്ടര ലക്ഷത്തോളം ലീറ്റർ വെള്ളം. 26 മണിക്കൂറിനു…

നിലയ്ക്കലിൽ അന്നദാനത്തിന്‍റെ മറവിൽ ഒരു കോടിയലധികം രൂപയുടെ തട്ടിപ്പ്

പത്തനംതിട്ട: 2018 -19 ലെ ശബരിമല തീര്‍ഥാടന കാലത്ത് നിലയ്ക്കലിൽ അന്നദാനത്തിന്‍റെ മറവിൽ ഒരു കോടിയലധികം രൂപയുടെ തട്ടിപ്പെന്ന് വിജിലന്‍സ്. പലവ്യഞ്ജനവും പച്ചക്കറിയും വാങ്ങിയതിന്‍റെ പേരിൽ ഒരുകോടിയിലധികം…

എങ്ങുമെത്താതെ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം പദ്ധതി

കാസര്‍കോട്: മുളിയാറില്‍ 2020 ല്‍ തറക്കല്ലിട്ട എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം എങ്ങുമെത്തിയില്ല. പദ്ധതിക്കായി കണ്ടെത്തിയ ഭൂമിയില്‍ ഒരു നിര്‍മ്മാണവും ഇതുവരെ തുടങ്ങിയിട്ടില്ല. സമരം സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് എന്‍ഡോസള്‍ഫാന്‍…

രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനായി ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസിൽ

കളമശ്ശേരി: അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ ഗൂഢാലോചനാക്കേസിൽ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനായി ദിലീപ് കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തി. ദിലീപിനൊപ്പം സഹോദരൻ അനൂപും സഹോദരി ഭർത്താവ് സൂരജും ഉണ്ട്.…

കുട്ടികളുടെ നേരെ വെടിയുതിർത്തു; മന്ത്രിയുടെ മകനെ മർദിച്ചു

ബീഹാർ: തോട്ടത്തിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളെ ഓടിക്കാൻ വെടിയുതിർത്തെന്നാരോപിച്ച് ബീഹാറിലെ ടൂറിസം മന്ത്രിയുടെ മകനെ ഒരു സംഘം ഗ്രാമവാസികൾ മർദിച്ചു. ബി ജെ പി നേതാവും മന്ത്രിയുമായ നാരായൺ…

ഉർദുഗാനെ അപമാനിച്ച മാധ്യമപ്രവർത്തക അറസ്റ്റിൽ

അങ്കാറ: തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാനെ അപമാനിച്ചതിന് മാധ്യമപ്രവർത്തക സെ​ദേഫ് കബാസിനെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ അറസ്റ്റ് ചെയ്ത സെദേഫിനെ കോടതിയിൽ ഹാജരാക്കി. രാജ്യത്തെ…

സിറിയയിലെ തടവറയിലെ ആക്രമണത്തിൽ 120 പേർ കൊല്ലപ്പെട്ടു

സിറിയ: സിറിയയിലെ തടവറയിൽ നടന്ന ആക്രമണത്തിൽ 120 പേർ കൊല്ലപ്പെട്ടു. യുഎസ് പിന്തുണയുള്ള കുർദിഷ് സൈന്യവും ഐസ്‌ഐൽ (ഐഎസ്‌ഐഎസ്) അംഗങ്ങളും തമ്മിലുള്ള യുദ്ധത്തിലാണ് തടവറയിൽ ആക്രമണമുണ്ടായത്. 2019…

മന്ത്രിസഭയിൽ നിന്ന് പുറത്തായത് മുസ്‌ലിമായതുകൊണ്ടാണെന്ന് വനിതാ മന്ത്രി

ലണ്ടൻ: ബോറിസ് ജോൺസൺ മന്ത്രിസഭയിൽ നിന്ന് പുറത്തായത് മുസ്‌ലിമായതു കൊണ്ടാണെന്ന ആരോപണവുമായി വനിതാ മന്ത്രി. തന്റെ സ്വത്വം സഹപ്രവർത്തകരെ അസ്വസ്ഥപ്പെടുത്തിയിരുന്നെന്നും സൺഡേ ടൈംസിന് നൽകിയ അഭിമുഖത്തിൽ മന്ത്രി…

കേപ്ടൗണില്‍ ഇന്ത്യയ്ക്ക് ടോസ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരാരായ മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരെഞ്ഞെടുത്തു. നാല് മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. സൂര്യകുമാര്‍ യാദവ്, ജയന്ത് യാദവ്, പ്രസിദ്ധ് കൃഷ്ണ,…

റായ്​ബറേലിയിൽ മത്സരിക്കാൻ പ്രിയങ്കയെ വെല്ലുവിളിച്ച്​ കോൺഗ്രസ്​ വിട്ട അദിതി സിങ്​

ഉത്തർപ്രദേശ്: ബി ജെ പിയിൽനിന്നും ഉത്തർ പ്രദേശ്​ മന്ത്രിസഭയിൽനിന്നും മന്ത്രിമാർ അടക്കം ഇതര പാർട്ടികളിലേക്ക്​ ഒഴുകവെ ബി ജെ പിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ആശ്വാസമായി ബി…