Wed. Jul 16th, 2025

Year: 2022

നോക്കാനാളില്ലാതെ വയോധിക 4 മണിക്കൂർ ആംബുലൻസിൽ

ആറ്റിങ്ങൽ: 85 കാരിയായ അമ്മയെ സംരക്ഷിക്കുന്നതിനെ ചൊല്ലി മക്കൾ തമ്മിൽ തർക്കം.  അവശനിലയിൽ ശരീരത്തിൽ ട്യൂബും ഘടിച്ചിപ്പ് വയോധികയ്ക്ക് മകളുടെ വീടിന് മുന്നിൽ അനുമതി കാത്ത് ആംബുലൻസിൽ…

തമിഴ്നാട്ടിലുടനീളം പ്രതിഷേധിച്ച് മുസ്ലീം സംഘടനകൾ

ബെം​ഗളുരു: ക‍ർണാടകയിലെ വിദ്യാ‍ർത്ഥികളെ ഹിജാബ് ധരിക്കുന്നത് വിലക്കിയ സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലുടനീളം പ്രതിഷേധിച്ച് മുസ്ലീം സംഘടനകൾ. ക‍ർണാടക സ‍ർക്കാരിനെ അപലപിച്ചാണ് പ്രതിഷേധം. കോയമ്പത്തൂരിൽ യെഗതുവ മുസ്ലീം ജമാത്ത്…

മലമ്പുഴ ധോണിയിൽ പുലി സാന്നിധ്യം

പാലക്കാട്: മലമ്പുഴ ധോണിയിൽ ഇന്നലെയും പുലി സാന്നിധ്യം. വനം വകുപ്പ് സ്ഥാപിച്ച കൂടിന് സമീപം പുലിയെത്തി. ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞു. പുലിയെ പിടികൂടാൻ ശ്രമം തുടരുമെന്ന് വനം…

ബുധനാഴ്ച റഷ്യ യുക്രൈന്‍ ആക്രമിച്ചേക്കും; യുക്രൈന്‍ പ്രസിഡന്‍റ്

കീവ്: യുക്രൈൻ -റഷ്യ സംഘർഷത്തിൽ സമവായ ശ്രമങ്ങള്‍ പ്രതിസന്ധിയിലായതിന് പിന്നാലെ ബുധനാഴ്ച റഷ്യ യുക്രൈന്‍ ആക്രമിച്ചേക്കും എന്ന് അറിയിച്ച് യുക്രൈന്‍ പ്രസിഡന്‍റ് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് ഈ കാര്യം…

ചരിത്ര നേട്ടം സ്വന്തമാക്കി കോട്ടയം മെഡിക്കൽ കോളേജ്

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ ആദ്യത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഗുരുതര കരൾ രോഗം ബാധിച്ച തൃശൂർ സ്വദേശി സുബീഷിനാണ് ശസ്ത്രക്രിയ നടത്തിയത്. ഭാര്യ…

യുക്രൈനിലെ സംഘർഷങ്ങളിൽ ആശങ്കയറിയിച്ച് യു എൻ സെക്രട്ടറി ജനറൽ

യുക്രൈൻ: യുക്രൈനിൽ യുദ്ധ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ആശങ്കയറിയിച്ച് യു എൻ സെക്രട്ടറി-ജനറൽ അന്റോണിയോ ഗുട്ടെറസ്. ഇപ്പോൾ ഇരു രാജ്യങ്ങൾക്കുമിടയിൽ മികച്ച നയതന്ത്രമാണ് ആവശ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.…

ഉമർ ഖാലിദിൻ്റെ ജയിൽ ഡയറി; പ്രതീക്ഷയ്‌ക്കും നിരാശയ്ക്കുമിടയിലെ രാഷ്ട്രീയ തടവുകാരുടെ അരക്ഷിതാവസ്ഥ

(വിചാരണത്തടവുകാരനായി തീഹാർ ജയിലിൽ 15 മാസങ്ങൾ ചെലവഴിച്ചതിന് ശേഷം ഉമർ ഖാലിദ് എഴുതി, ഔട്ട്ലുക്ക് മാഗസിനിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ സ്വതന്ത്ര വിവർത്തനമാണിത്) ഴിഞ്ഞ വർഷം സെപ്റ്റംബറിൽ എന്നെ…

മുട്ടിൽ മരം മുറി കേസ്; അന്വേഷണം സംഘത്തിന്റെ റിപ്പോർട്ട് എഡിജിപി മടക്കി

തിരുവനന്തപുരം: മുട്ടിൽ മരം മുറി കേസില്‍ അന്വേഷണം സംഘം സമർപ്പിച്ച റിപ്പോർട്ട് എഡിജിപി ശ്രീജിത്ത് മടക്കി. സംഭവത്തിൽ വനം ഉദ്യോഗസ്ഥരുടെ ഇടപെടൽ കൃത്യമായി പറയുന്നില്ല, ഡിഎഫ്ഒ രഞ്ചിത്ത്,…

യുപിയിൽ മാർച്ച് 10 മുതൽ ഹോളി ആഘോഷിക്കുമെന്ന് പ്രധാനമന്ത്രി

ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന മാര്‍ച്ച് 10 മുതല്‍ ഹോളി ആഘോഷം തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാണ്‍പൂരിലെ പൊതു റാലിയില്‍ പ്രസംഗിക്കുന്നതിനിടയിലാണ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ…

ഗൂഢാലോചന കേസ്; എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകി ദിലീപ്

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതിയും നടനുമായ ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍…