Fri. Aug 22nd, 2025

Year: 2022

ഫയർഫോഴ്സിന് വെള്ളം ശേഖരിക്കാൻ അലഞ്ഞുനടക്കേണ്ട സ്ഥിതി

അങ്കമാലി: അഗ്നിശമന രക്ഷാസേനയ്ക്കു വെള്ളം ശേഖരിക്കാൻ അലഞ്ഞുനടക്കേണ്ട സ്ഥിതി. ഫയർസ്റ്റേഷനിലേക്കു ജല അതോറിറ്റി നൽകിയിട്ടുള്ള പൈപ്പ് കണക്‌ഷനിലൂടെ ലഭിക്കുന്ന വെള്ളം ജീവനക്കാർക്കു പ്രാഥമിക ആവശ്യങ്ങൾക്കു പോലും തികയുന്നില്ല. …

ഇന്ത്യയും ഫ്രാൻസും ഉഭയകക്ഷി കരാറിൽ ഒപ്പു​വെച്ചു

പാ​രി​സ്: ഉ​ഭ​യ​ക​ക്ഷി വി​നി​മ​യം വ​ർ​ധി​പ്പി​ക്കാ​നും തീ​ര​ദേ​ശ, ജ​ല​പാ​ത അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ൽ സ​ഹ​ക​രി​ക്കാ​നു​മു​ള്ള ക​രാ​റി​ൽ ഇ​ന്ത്യ​യും ഫ്രാ​ൻ​സും ഒ​പ്പു​വെ​ച്ചു. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ് ജ​യ്ശ​ങ്ക​റി​ന്റെ ത്രി​ദി​ന ഫ്രാ​ൻ​സ് സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ഫ്ര​ഞ്ച്…

ഇ​റാ​നി​ൽ സൈ​നി​ക വി​മാ​നം ത​ക​ർ​ന്നു​വീ​ണ് മൂ​ന്നു പേ​ർ മ​രി​ച്ചു

തെ​ഹ്‌​റാ​ൻ: ഇ​റാ​നി​ൽ ത​ബ്രി​സി​ലെ ന​ഗ​ര​പ്ര​ദേ​ശ​ത്ത് സൈ​നി​ക യു​ദ്ധ​വി​മാ​നം ത​ക​ർ​ന്നു​വീ​ണ് മൂ​ന്നു പേ​ർ മ​രി​ച്ചു. രണ്ട് പൈ​ല​റ്റു​മാ​രും പാ​ർ​ക്ക് ചെ​യ്ത കാ​റി​ലി​രു​ന്ന ഒ​രു സി​വി​ലി​യ​നു​മാ​ണ് മ​രി​ച്ച​ത്. പ്രാ​ദേ​ശി​ക സ​മ​യം…

ഒബമയാങിന്‍റെ ഇരട്ടഗോളില്‍ വലൻസിയയെ തകർത്ത് ബാഴ്‌സലോണ

സ്പാനിഷ് ലാ ലീഗയിൽ വലൻസിയക്ക് എതിരെ തകര്‍പ്പന്‍ ജയവുമായി ബാഴ്‌സലോണ. ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് ബാഴ്‌സലോണയുടെ ജയം. ബാഴ്‌സലോണക്ക് ആയി ഇരട്ട ഗോളുകളും ആയി കളം…

പൃഥ്വിരാജ് ദുബായ് ഡ്രൈവിങ് ലൈസൻസ് കരസ്ഥമാക്കി

ദുബായ് ഡ്രൈവിങ് ലൈസൻസ് നേടി നടൻ പൃഥ്വിരാജ് സുകുമാരൻ. ദുബായ് ഡ്രൈവിങ് സെന്ററിലൂടെയാണ് പൃഥ്വി ലൈസൻസ് സ്വന്തമാക്കിയത്. താരത്തെ അഭിനന്ദിച്ചുകൊണ്ട് ദുബായ് ഡ്രൈവിങ് സെന്റർ സമൂഹമാധ്യമങ്ങളിൽ ചിത്രം…

സൈക്കിള്‍ ഗ്രാമീണ ഇന്ത്യയുടെ പ്രതീകമെന്ന് അഖിലേഷ് യാദവ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൈക്കിൾ പരാമർശം തള്ളി സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഗ്രാമീണ ഇന്ത്യയുടെ പ്രതീകമായ സൈക്കിളിനെ മോദി അപമാനിച്ചു എന്ന് അഖിലേഷ്…

ദീപക് ചഹാറിന് പരിക്ക്; ശ്രീലങ്കൻ പരമ്പര നഷ്ടമായേക്കും

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി-20യിൽ പരുക്കേറ്റ ഇന്ത്യൻ പേസർ ദീപക് ചഹാറിന് ശ്രീലങ്കൻ പരമ്പര നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. തുടയ്ക്ക് പരുക്കേറ്റ ചഹാറിന് 6 ആഴ്ചയെങ്കിലും വിശ്രമം വേണ്ടിവരുമെന്നാണ്…

യെദിയൂരപ്പ വെള്ളിത്തിരയിലേക്ക്​

ബംഗളൂരു: മുൻ മുഖ്യമന്ത്രി ബി എസ്​ യെദിയൂരപ്പ വെള്ളിത്തിരയിലേക്ക്​. കന്നട സിനിമയായ ‘തനൂജ’യിൽ യെദിയൂരപ്പ വേഷമിടും. യെദിയൂരപ്പ മുഖ്യമന്ത്രിയായിരിക്കെ തനൂജ എന്ന പെൺകുട്ടി കൊവിഡ്​ ബാധിതയായി നീറ്റ്​…

സിപിഎമ്മിനെതിരെ ഭീഷണി മുഴക്കിയിരുന്ന ബിജെപി കൗൺസിലർ

കണ്ണൂർ: ഹരിദാസിന്റെ കൊലപാതകത്തിന് കാരണമായതെന്ന് സിപിഎം ആരോപിക്കുന്ന തലശ്ശേരി കൊമ്മൽ വാർഡിലെ ബിജെപി കൗൺസിലർ ലിജേഷിൻറെ പ്രസം​ഗത്തിന്റെ വീഡിയോ പുറത്ത്. കൊലപാതകത്തിന് പിന്നിൽ ബിജെപിയും ആർഎസ്എസ്സുമാണെന്ന സിപിഎം…

ഐസിഎച്ചിൽ പേ വാർഡിൽ വെന്റിലേറ്റർ സൗകര്യവും

ഗാന്ധിനഗർ: കുട്ടികളുടെ ആശുപത്രിയിൽ(ഐസിഎച്ച്‌) പേ വാർഡിൽ ഇനി വെന്റിലേറ്റർ സൗകര്യവും. ആധുനിക ചികിത്സാ സംവിധാനങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി വാർഡുകളിലെ ഐസിയു ഉൾപ്പെടെ നവീകരിച്ച്‌ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനുള്ള…