Thu. Dec 19th, 2024

Month: December 2022

ടൈറ്റാനിയം ജോലി തട്ടിപ്പ്: ഇരകളെ കണ്ടെത്താന്‍ ഏജന്റുമാർ

തിരുവനന്തപുരത്തെ ടൈറ്റാനിയം ജോലി തട്ടിപ്പില്‍ ഇരകളെ കണ്ടെത്താന്‍ ഏജന്റുമാരെ നിയമിച്ചിരുന്നതായി അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഉദ്യോഗാര്‍ഥികളെ കണ്ടെത്തി നല്‍കുന്നവര്‍ക്ക് തട്ടിപ്പ് സംഘം ഒരു ലക്ഷം രൂപ വീതം…

അമേരിക്കയില്‍ അതിശൈത്യം മരണം 60 കടന്നു

അമേരിക്കയില്‍ അതിശൈത്യത്തില്‍ മരണം 60 കടന്നു. തെക്കന്‍ ന്യൂയോര്‍ക്കിലെ ബഫലോയില്‍ മാത്രം ഹിമപാതത്തില്‍ കഴിഞ്ഞ ദിവസം 27 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ആറടി ഉയരത്തിലേറെ മഞ്ഞ് മൂടിക്കിടക്കുന്നതിനാല്‍…

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 141.95 അടിയായി

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.95 അടിയായി ഉയര്‍ന്നു. അണക്കെട്ടിലേക്കുള്ള നീരൊഴുക്കും കൂടിയിട്ടുണ്ട്. 142 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. ജലനിരപ്പ് ഉയര്‍ന്നതോടെ തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ്…

ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു

ഉത്തരേന്ത്യയില്‍ അതിശൈത്യ തരംഗം തുടരുന്നു. ഡല്‍ഹിയില്‍ ഇന്നും മൂടല്‍ മഞ്ഞ് രൂക്ഷം. മൂടല്‍മഞ്ഞ് കൂടിയ സാഹചര്യത്തില്‍ ഗതാഗതം തടസപ്പെട്ടു. ഹരിയാനയില്‍ കുറഞ്ഞ താപനില 1.1 ഡിഗ്രി സെല്‍ഷ്യസും…

യുക്രൈന്‍ പ്രസിഡന്റും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചർച്ച നടത്തി

യുക്രൈന്‍ പ്രസിഡന്റ്  വ്‌ലാദിമിര്‍ സെലന്‍സ്‌കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചു. യുക്രൈനില്‍ നിന്നും മടങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരാനുള്ള സൗകര്യം ഒരുക്കാന്‍ മോദി അഭ്യര്‍ത്ഥിച്ചു.…

കോവിഡ് സാഹചര്യം വിലയിരുത്താൻ രാജ്യത്ത് ഇന്ന് മോക്ഡ്രില്‍

കോവിഡ് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ രാജ്യത്തെ ആശുപത്രികളില്‍ ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ഇന്ന് മോക് ഡ്രില്‍ സംഘടിപ്പിക്കും. ഓക്‌സിജന്‍ പ്ലാന്റ് , വെന്റിലേറ്റര്‍ സൗകര്യം, നിരീക്ഷണ വാര്‍ഡുകള്‍, ജീവനക്കാരുടെ എണ്ണം.…

സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് തുടങ്ങും

സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയില്‍ തുടങ്ങും. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് യോഗം ചേരും. ഇ പി ജയരാജനെതിരേ സംസ്ഥാനസമിതിയിൽ പി ജയരാജൻ ഉന്നയിച്ച ആരോപണം…

മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മിൽ കൂടികാഴ്ച് ഇന്ന്

പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ ഇന്ന് കൂടിക്കാഴ്ച നടത്തും.  ബഫര്‍ സോണ്‍, കെ-റെയില്‍  അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. പ്രധാനമന്ത്രിയുടെ വസതിയില്‍ രാവിലെ 10.30 യ്ക്കാണ്…

Attappadi native Chandran becomes first Kerala tribal youth to secure PhD in Medicinal Chemistry

മെഡിസിനല്‍ കെമിസ്ട്രിയില്‍ പിഎച്ച്ഡി; ചരിത്രനേട്ടം സ്വന്തമാക്കി അട്ടപ്പാടിയിലെ ആദിവാസി യുവാവ്

  ഇരുള ഗോത്ര വിഭാഗത്തില്‍ നിന്നും ആദ്യമായി പിഎച്ച്ഡി നേടി അട്ടപ്പാടി സ്വദേശി ആര്‍ ചന്ദ്രന്‍. ലക്നൗവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസി എജ്യുക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ചില്‍…

Coronavirus Live Updates: Karnataka makes masks mandatory inside theatres, schools & colleges

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; മോക്ക് ഡ്രില്‍ നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം 

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തുടനീളം നാളെ മോക്ക് ഡ്രില്‍ നടത്താന്‍  സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം.  കോവിഡ് കേസുകള്‍ വര്‍ധിച്ചാല്‍ ആ സാഹചര്യത്തെ നേരിടുന്നതിന്…