Sun. Jan 19th, 2025

Month: December 2022

അതിരുവിട്ട് ലോകകപ്പ് ആവേശം: കണ്ണൂരിലും കൊച്ചിയിലും തിരുവനന്തപുരത്തും സംഘര്‍ഷം

സംസ്ഥാനത്ത് ലോകകപ്പ് ആഹ്‌ളാദത്തിനിടെ വിവിധയിടങ്ങളില്‍ സംഘര്‍ഷം. തിരുവനന്തപുരത്തും കൊച്ചിയിലും തലശ്ശേരിയിലും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഘോഷത്തിനിടെ മര്‍ദ്ദനമേറ്റു. കണ്ണൂരില്‍ മൂന്നുപേര്‍ക്ക് വെട്ടേറ്റു. കണ്ണൂര്‍ പള്ളിയാന്‍മൂലയില്‍ നടന്ന സംഘര്‍ഷത്തില്‍ മൂന്നു…

‘വലിയ കൊലച്ചതിയാണ്’; ബഫര്‍ സോണ്‍ വിഷയത്തിൽ സര്‍ക്കാരിനെതിരെ രമേശ് ചെന്നിത്തല

ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടത്തിയത് വഞ്ചനയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കര്‍ഷകരോടുള്ള ദ്രോഹമാണ് സര്‍ക്കാര്‍ ചെയ്തതെന്നും വലിയ കൊലച്ചതിയാണെന്നും ചെന്നിത്തല ആരോപിച്ചു. ഉപഗ്രഹ സര്‍വേ…

ലോകകപ്പ് മത്സര പ്രദര്‍ശനത്തിനിടെ എസ്ഐക്ക് മര്‍ദനം

ലോകകപ്പ് മത്സര പ്രദര്‍ശനത്തിനിടെ എസ്ഐക്ക് മര്‍ദനം. തിരുവനന്തപുരം പൊഴിയൂര്‍ എസ്.ഐ എസ്.സജിക്കാണ് മര്‍ദ്ദനമേറ്റത്. പൊഴിയൂര്‍ ജംഗ്ഷനില്‍ സ്‌ക്രീന്‍ സ്ഥാപിച്ചു മത്സരം കാണുന്നതിനിടെയാണ് സംഭവം. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയ രണ്ടു…

ബഫര്‍സോണ്‍ വിഷയത്തില്‍ ഇന്നു മുതൽ പ്രത്യക്ഷ സമരവുമായി താമരശ്ശേരി രൂപത

ബഫര്‍സോണ്‍ വിഷയത്തില്‍ ഇന്നു മുതൽ പ്രത്യക്ഷ സമരവുമായി താമരശ്ശേരി രൂപത. രൂപതയുടെ നേതൃത്വത്തിലുളള കര്‍ഷക അതിജീവന സംയുക്ത സമിതി, ഇന്ന് കോഴിക്കോട്ടെ മലയോര മേഖലകളില്‍ പ്രതിഷേധം നടത്തും.…

ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് അര്‍ജന്റീന

ലോകകപ്പ് ഫുട്‌ബോളിന്റെ കലാശപ്പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഫ്രാന്‍സിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി അര്‍ജന്റീന കിരീടത്തി മുത്തമിട്ടു. ഷൂട്ടൗട്ടില്‍ 42നാണ് അര്‍ജന്റീന ഫ്രാന്‍സിനെ വീഴ്ത്തിയത്. നിശ്ചിത സമയത്ത് ഇരു…

ബംഗ്ലദേശിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 188 റൺസിന്റെ ജയം

ബംഗ്ലദേശിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 188 റൺസിന്റെ ജയം. രണ്ടാം ഇന്നിങ്സിൽ 513 റൺസ് പിന്തുടർന്ന ബംഗ്ലദേശ് 324ന് എല്ലാവരും പുറത്തായി. ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റ്…

ബഫര്‍സോണിൽ വിവാദം മുറുകുന്നു. ഉപഗ്രഹ സർവ്വേ റിപ്പോർട്ട് പിൻവലിക്കണം എന്ന് താമരശേരി രൂപത

ബഫര്‍സോണിൽ വിവാദം മുറുകുന്നു.  ഉപഗ്രഹ സർവ്വേ റിപ്പോർട്ട് പിൻവലിക്കണമെന്ന ആവശ്യവുമായി താമരശേരി രൂപത. പുറത്തുവന്നത് അബദ്ധങ്ങൾ നിറഞ്ഞ റിപ്പോർട്ടാണെന്നും ഉപഗ്രഹ സർവ്വേ റിപ്പോർട്ട് പുറത്തുവിടണമെന്ന് നിരവധി വട്ടം…

ഇറാനിൽ ഓസ്കർ ജേതാവും നടിയുമായ തരാനെ അലിദോസ്തി അറസ്റ്റിൽ

ഇറാനില്‍ പ്രക്ഷോഭകരെ വേട്ടയാടുന്നത് തുടര്‍ന്ന് ഭരണകൂടം. ഹിജാബ് പ്രക്ഷോഭത്തെ പിന്തുണച്ചതിനെ തുടര്‍ന്ന് ഓസ്‌കര്‍ ജേതാവും പ്രമുഖ നടിയുമായ തരാനെ അലിദോസ്തി ഇറാനില്‍ അറസ്റ്റിലെന്ന റിപ്പോര്‍ട്ട്. ശിരോവസ്ത്രം ശരിയായ…

ഇന്ത്യക്കെതിരെ ആണവ യുദ്ധം നടത്തുന്നുമെന്ന് പാകിസ്ഥാൻ മന്ത്രി ഷാസിയ മരിയ

വേണ്ടി വന്നാല്‍ ഇന്ത്യക്കെതിരെ ആണാവക്രമണം നടത്തുമെന്ന് പാകിസ്താന്‍ മന്ത്രിയും പീപ്പള്‍സ് പാര്‍ട്ടി നേതാവുമായ ഷാസിയ മാരി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പാക് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയുടെ ഗുജറാത്തിലെ…

തിരുവന്തപുരത്ത് പങ്കാളിയെ വെട്ടിക്കൊന്ന കേസിലെ പ്രതി ജയിലിൽ തൂങ്ങിമരിച്ച നിലയിൽ

തിരുവന്തപുരം പേരൂർക്കട വഴയിലയിൽ റോഡരികിൽ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷിനെ ജയിലിനുള്ളിൽ തൂങ്ങി മരിച്ച നലിയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് ജില്ല ജയിലിലെ ശുചിമുറിയിർ മൃതദേഹം…