Wed. Dec 18th, 2024

Day: December 24, 2022

കൊവിഡ്: യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധം

രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചില രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കും. ചൈന, ജപ്പാന്‍, സൗത്ത് കൊറിയ, തായ്ലാന്‍ഡ്, ഹോങ്കോങ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ്…

എംജി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് 60 ദിവസം പ്രസവാവധി

മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രസവാവധി അനുവദിച്ച് അധികൃതര്‍. 60 ദിവസത്തെ പ്രസവാവധിയാണ് അനുവദിച്ചിരിക്കുന്നത്. കേരളത്തിലാദ്യമായാണ് ഒരു സര്‍വകലാശാല വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രസവാവധി നല്‍കുന്നത്. നേരത്തെ, പ്രസവാവധിക്ക് പോകുന്നത്…

ഇപി ജയരാജന് അനധികൃത സ്വത്ത്; സംസ്ഥാന കമ്മിറ്റിയില്‍ ആരോപണവുമായി പി ജയരാജന്‍

എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ സാമ്പത്തിക ആരോപണവുമായി സിപിഐഎം സംസ്ഥാന സമിതിയംഗം പി ജയരാജൻ. ഇപി ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് പി ജയരാജൻ സംസ്ഥാന…

ക്രിസ്മസ്-പുതുവത്സര ആഘോഷം: തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം

കൊച്ചിയിൽ വന്‍തോതില്‍ മയക്കുമരുന്ന് ഒഴുകുമെന്ന വിവരത്തെ തുടര്‍ന്ന് ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ പൊലീസ്. ഡിജെ പാര്‍ട്ടികളില്‍ പങ്കെടുക്കുന്നവര്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമായും കൈയില്‍…

സെക്കിള്‍ പോളോ താരം നിദ ഫാത്തിമയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു

നാഗ്പൂരില്‍ മരിച്ച സൈക്കിള്‍ പോളോ താരം നിദ ഫാത്തിമയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സി കുട്ടനും അമ്പലപ്പുഴ എംഎല്‍എ എച്ച് സലാമും…