Sat. Jan 18th, 2025

Day: December 15, 2022

മദ്യം കഴിച്ചാൽ മരിക്കുമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ

മദ്യം കഴിച്ചാൽ മരിക്കുമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സരൺ ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 39 ആയി.…

ചൈനയുടെ കയ്യേറ്റ ശ്രമം: സേനയ്ക്ക്  ശീതകാല പിന്മാറ്റമില്ല

തവാങില്‍  ചൈനയുടെ കയ്യേറ്റ ശ്രമത്തിന്റെ പശ്ചാത്തലത്തില്‍  യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ജാഗ്രത തുടരാന്‍ സൈന്യം. ഇത്തവണ സേനയ്ക്ക്  ശീതകാല പിന്മാറ്റമില്ല . ചൈനയുടെ അക്രമണ  സാധ്യത മുന്നില്‍…

കശ്മീര്‍ വിഷയത്തില്‍ യു.എന്നില്‍ ഏറ്റുമുട്ടി ഇന്ത്യയും പാകിസ്താനും

കശ്മീര്‍ വിഷയത്തില്‍ യു.എന്നില്‍ ഏറ്റുമുട്ടി ഇന്ത്യയും പാകിസ്താനും. ഉസാമ ബിന്‍ ലാദനെ ഒളിപ്പിച്ച രാജ്യത്തിന്റെ സുവിശേഷം വേണ്ടെന്നും  ഭീകരവാദത്തെ പിന്തുണക്കുന്ന പാകിസ്താന് വിമര്‍ശിക്കാന്‍ അവകാശമില്ലെന്നും ഇന്ത്യ വിദേസകാര്യ…

മുസ്‍ലീം ലീഗിനെ പ്രശംസിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

മുസ്‍ലീം ലീഗിനെ പ്രശംസിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് ഗോവിന്ദൻ പറഞ്ഞത്. എൽ.ഡി.എഫിന്റെ നിലപാട് പൊതുജനങ്ങളിൽ മാത്രമല്ല, യു.ഡി.എഫിലും പുതിയ പ്രശ്നങ്ങൾ…

യുവതിയെ സുഹൃത്ത് നടുറോഡിലിട്ട് വെട്ടിക്കൊന്നു

തിരുവനന്തപുരം പേരൂര്‍ക്കടയില്‍  യുവതിയെ സുഹൃത്ത് നടുറോഡിലിട്ട് വെട്ടിക്കൊന്നു. നന്ദിയോട് സ്വദേശിനി സിന്ധു  ആണ് കൊല്ലപ്പെട്ടത്. 50 വയസ്സായിരുന്നു. ഒപ്പം താമസിച്ചിരുന്ന  വഴയില സ്വദേശി രാജേഷ് എന്ന 46…

ഗവർണർ പുറത്താക്കിയതിനെതിരെ കേരള സർവകലാശാല സെനറ്റംഗങ്ങൾ നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

ഗവർണർ പുറത്താക്കിയതിനെതിരെ കേരള സർവകലാശാല സെനറ്റംഗങ്ങൾ നൽകിയ ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പറയും. പുറത്താക്കിയത് നിയമ വിരുദ്ധമാണെന്നും ഗവർണറുടെ നടപടി റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് ഹർജികൾ. എന്നാൽ താൻ…

താനൂരില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം; സ്‌കൂള്‍ ബസിനെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി

മലപ്പുറം താനൂരില്‍ സ്‌കൂള്‍ ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ വിദ്യാര്‍ത്ഥി വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ സ്‌കൂള്‍ ബസിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തു. ഡ്രൈവറുടെ ലൈസന്‍സ്…

മൂടല്‍ മഞ്ഞ് കാരണം തിരിച്ചു വിട്ട വിമാനങ്ങള്‍ കൊച്ചിയിലെത്തി

മൂടല്‍ മഞ്ഞ് കാരണം തിരിച്ചു വിട്ട വിമാനങ്ങള്‍ കൊച്ചിയിലെത്തി. തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ട വിമാനങ്ങളാണ് കൊച്ചിയിലെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് കനത്ത മൂടല്‍ മഞ്ഞ് കാരണം നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ട നാല്…

കൊച്ചിയിൽ കനത്ത മൂടൽ മഞ്ഞ്; നാല് വിമാനങ്ങൾ തിരിച്ചുവിട്ടു

കനത്ത മൂടൽ മഞ്ഞ് കാരണം നെടുമ്പാശ്ശേരിയിൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. വിമാനങ്ങൾ തിരുവനന്തപുരത്തേക്കാണ് വഴി തിരിച്ചുവിട്ടത്. എയർ ഇന്ത്യയുടെ ഷാർജയിൽ നിന്നുള്ള വിമാനം, എമിറേറ്റ്‌സിന്റെ…