Sat. Jan 18th, 2025

Month: May 2022

തൃക്കാക്കരയിൽ ചരിത്രം തുടരുമോ? തിരുത്തിയെഴുതുമോ? 

പതിനഞ്ചാം നിയമസഭ കാലയളവിലെ ആദ്യ ഉപതെരഞ്ഞെടുപ്പിനാണ് മെയ് 31 ന് തൃക്കാക്കര ഒരുങ്ങുന്നത്. മണ്ഡലം രൂപീകരിച്ചതിനു ശേഷമുള്ള മൂന്ന് തിരഞ്ഞെടുപ്പിലും കോൺഗ്രസിനൊപ്പം മാത്രം നിന്ന തൃക്കാക്കര, ഈ…

ഭക്ഷ്യവില വർധനവിനെതിരെ തെരുവിലിറങ്ങി ലോകം

ധാന്യങ്ങൾ മുതൽ പാചക എണ്ണ വരെയുള്ള ഭക്ഷ്യ വസ്തുക്കളുടെ വില വർധനവിനെതിരെ ലോകമെമ്പാടും പ്രതിഷേധം ശക്തമാവുന്നു. പല രാജ്യങ്ങളിലും വിലക്കയറ്റം മൂലം ഭക്ഷ്യപ്രതിസന്ധി രൂക്ഷമാവുകയും, ജനങ്ങളുടെ പ്രതിഷേധം…

കുരങ്ങുപനി: അടുത്ത മഹാമാരിയുടെ ഭീതിയിൽ ലോകം

കോവിഡ് മഹാമാരിയിൽ നിന്ന് കര കയറാൻ ശ്രമിക്കുന്ന രാജ്യങ്ങളെ  വെല്ലുവിളി ഉയർത്തി കൊണ്ട് റിപ്പോർട്ട് ചെയ്യപ്പെടുന്ന കുരങ്ങുപനി കേസുകൾ വർധിക്കുകയാണ്. പശ്ചിമ ആഫ്രിക്കയിലും മധ്യ ആഫ്രിക്കയിലും കൂടുതലായി…

നിപ വൈറസ്; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നിർദേശം നൽകി ആരോഗ്യ മന്ത്രി

നിപ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുള്ള  നിർദേശങ്ങൾ നൽകി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വവ്വാലുകളുടെ പ്രജനന കാലമായതിനാല്‍ നിരീക്ഷണവും ബോധവല്‍ക്കരണവും ശക്തമാക്കുമെന്നും, മൃഗസംരക്ഷണ വകുപ്പുകളുടെ…

ശ്രീലങ്കയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ

ശ്രീലങ്കയിലെ രാഷ്ട്രീയ, സാമ്പത്തിക സ്ഥിരത തിരിച്ചുകൊണ്ടുവരാന്‍ സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ. ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ചരിത്രപരമായി ഏറെ ബന്ധമുണ്ടെന്നും ശ്രീലങ്കയുടെ സാമ്പത്തികവും രാഷ്ട്രീയവുമായ സ്ഥിരത പൂര്‍വസ്ഥിതിയിലേക്ക്…

മൂവാറ്റുപുഴയിൽ ആറുകിലോ പഴകിയ മത്സ്യം പിടികൂടി

മൂവാറ്റുപുഴയിലെ അറേബ്യന്‍ സി ഫുഡ്സ് കടയിൽ നിന്നും ആറുകിലോ പഴകിയ മത്സ്യം പിടികൂടി. മൂവാറ്റുപുഴയിലെ ഏഴ് കടകളിൽ  ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് മത്സ്യം പിടികൂടിയത്. ആറ്…

ഷഹീന്‍ ബാഗ് ഒഴിപ്പിക്കൽ; സിപിഐഎമ്മിന് സുപ്രിംകോടതിയുടെ രൂക്ഷ വിമർശനം

ഷഹീന്‍ ബാഗ് കയ്യേറ്റമൊഴിപ്പിക്കലിനെതിരെ ഹര്‍ജിയുമായി വന്ന സിപിഐഎമ്മിനെ രൂക്ഷമായി വിമർശിച്ച് സുപ്രിംകോടതി. റിട്ട് സമര്‍പ്പിക്കാനായി എന്ത് ഭരണഘടനാവകാശമാണ് നിഷേധിക്കപ്പെട്ടതെന്ന് ചോദിച്ച കോടതി,  രാഷ്ട്രീയ പാര്‍ട്ടികളുടെ വേദിയാക്കി കോടതിയെ…

മന്ത്രി ഭീഷണിപ്പെടുത്തിയിട്ടില്ലായിരുന്നെങ്കിൽ ലഖിംപുര്‍ സംഘര്‍ഷം ഒഴിവാക്കാമായിരുന്നു; ഹൈക്കോടതി

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയുടെ ഭാഗത്തുനിന്ന് കര്‍ഷകരെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടില്ലായിരുന്നെങ്കിൽ ലഖിംപുര്‍ സംഘര്‍ഷം ഒഴിവാക്കാമായിരുന്നുവെന്ന് അലഹബാദ് ഹൈക്കോടതി. കര്‍ഷക കൂട്ടക്കൊല കേസിലെ നാല്…

കേരളത്തിൽ ഇപ്പോഴും ലവ് ജിഹാദുണ്ട് ; വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: കേരളത്തിൽ ഇപ്പോഴും ലവ് ജിഹാദുണ്ടെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇത്തരത്തിൽ നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളെ തള്ളാനാവില്ലെന്നും കുടുംബത്തോടെ മത പരിവർത്തനം നടത്തുന്നുണ്ടെന്നും…

ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവെച്ചു

കൊളംബോ:ശ്രീലങ്കൻ പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെയുടെ ആവശ്യത്തെ തുടർന്ന് പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവെച്ചു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നു. പ്രതിസന്ധി…